ബാബ്റി മസ്ജിദ്, ഗുജറാത്ത് കലാപം എന്നിവ പഠപുസ്തകത്തിൽ നിന്ന് ഓഴിവാക്കി പകരം രാമക്ഷേത്രം ഉള്‍പ്പെടുത്തി

ബാബ്റി മസ്ജിദ് തകർത്തതും ഗുജറാത്ത് കലാപവും പാഠപുസ്തകത്തിൽ നിന്ന് ഓഴിവാക്കി എൻസിഇആർടി. അടുത്ത അക്കാദമിക് വർഷത്തിലെ 12-ാം ക്ലാസിലെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിലാണ് മാറ്റങ്ങളുടെ ഭാഗമായി ഇവ ഒഴിവാക്കിയത്. ഒഴിവാക്കിയ പാഠ വിഷയങ്ങള്‍ക്ക് പകരം രാമക്ഷേത്രം നിർമ്മിച്ചത് പാഠപുസ്തകത്തിൽ ഉൾപ്പെടുത്തി. ഇന്ത്യയിൽ…

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ ആഗ്രഹം അറിയിച്ച് കൊറിയൻ അംബാസഡർ

ഇന്ത്യയ്ക്കും ദക്ഷിണയും വളരെ പ്രധാനപ്പെട്ട അയോധ്യ സന്ദർശിക്കുവാനുള്ള തന്റെ ആഗ്രഹം അറിയിച്ച് ദക്ഷിണകൊറിയൻ അംബാസഡർ ചാങ് ജെ-ബോക്. യോഗയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കാൻ ആഗ്രഹിക്കുന്നു. അയോധ്യ ദക്ഷിണകൊറിയയ്‌ക്ക് പവിത്ര നഗരമാണെന്നും ആയോധ്യയിലെ രാജകുമാരിയെ ദക്ഷിണകൊറിയൻ രാജാവ് വിവാഹം കഴിച്ചുവെന്നൊരു…