സിയാറ്റിലിൽ അമേരിക്കൻ ആർട്ട് ലവേഴ്സ് പുരസ്‌കാരം സമർപ്പിച്ചു

അമേരിക്കയിലെ ശ്രദ്ധേയ സൗത്ത് ഏഷ്യൻ സാംസ്‌കാരിക സംഘടനയായ അലയുടെ പ്രഥമ തിയേട്രോൺ പുരസ്‌കാരച്ചടങ്ങ്, ഇന്റർനാഷണൽ ലിറ്റററി ഫെസ്റ്റ് സമാപന വേദിയിൽ നടന്നു. സിയാറ്റിലിലെ കൾച്ചറൽ കോംപ്ലക്സ് ആയ പി.യു.ഡി യിൽ നടന്ന സാംസ്‌കാരിക സമ്മേളനത്തിൽ ഇന്ത്യൻ കോൺസുൽ ജനറൽ പ്രകാശ് ഗുപ്ത…