തിരുവനന്തപുരം: തിരുവനന്തപുരം ഡിഫറന്റ് ആര്‍ട് സെന്ററിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഭിന്നശേഷി കലോത്സവത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. മാജിക് പ്ലാനറ്റിന്റെ ദശവത്സരാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലോത്സവം ഡിസംബര്‍ 16നാണ് നടക്കുന്നത്. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിയോ പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട് സെന്റര്‍,…
Tag: art festival
കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാൻ തീരുമാനം.
നിർത്തിവെച്ച കേരള സര്‍വകലാശാല കലോത്സവം പൂര്‍ത്തിയാക്കാൻ സര്‍വകലാശാല സിന്റിക്കേറ്റ് തീരുമാനിച്ചു. കലോത്സവം അലങ്കോലപ്പെടാനുണ്ടായ സംഭവങ്ങൾ അന്വേഷിക്കാൻ കേരള സർവകലാശാല സിൻഡിക്കേറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി നാലംഗ സമിതിയെ നിയമിച്ചു കഴിഞ്ഞു. സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന ഉത്തരവുണ്ട്. ഡോ. ഗോപ് ചന്ദ്രൻ,…
