വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം…
Tag: arrest
വിദ്യയെ സംരക്ഷിക്കുന്നത് ആര്?
വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന്റെ പേരില്‍ പ്രതിയായ മുന്‍ എസ്എഫ്‌ഐ നേതാവ് കെ വിദ്യയ്ക്കായി തിരച്ചില്‍ ആരംഭിച്ചിട്ട് പത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും തെളിവില്ല. കെ വിദ്യ എവിടെയാണ് ഒളിച്ചത്…?കേരള പൊലീസിന് കണ്ടെത്താന്‍ കഴിയാത്ത തരത്തില്‍ മാത്രം വിദഗ്ദയാണോ കെ വിദ്യ ?തുടങ്ങി ഒട്ടനവധി…
രോഗിയുടെ വെന്റിലേറ്റർ ഓഫ് ചെയ്തു. പ്രതി പിടിയിൽ
ആശുപത്രിയിൽ ഒരേ മുറിയിൽ കഴിഞ്ഞിരുന്ന രോഗിയുടെ വെന്റിലേറ്റർ രണ്ടുതവണ ഓഫ് ചെയ്തതിനെ തുടർന്ന് ഒരു സ്ത്രീ പൊലീസ് പിടിയിലായി. ജർമ്മനിയിൽആണ് സംഭവം.72 -കാരിയായ ഇവർ തനിക്ക് വെന്റിലേറ്ററിന്റെ ശബ്ദം കേൾക്കുന്നത് ഇഷ്ടമില്ലെന്നും അത് അസ്വസ്ഥത ഉണ്ടാക്കുന്നുവെന്നും പറഞ്ഞായിരുന്നു മുറിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ…
യുവ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പോലീസ്
നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ പൊലീസ് , സിനിമ നിര്‍മാണകമ്പനിയായ ഫ്രൈഡേ ഫിലിം ഹൗസിന്റെ മറവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്വേഷിക്കുകുന്നത്. പീഡനത്തിന് ഇരയായ നടിയുടെ മൊഴികളിലും വഴിവിട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ചുള്ള സൂചനയുണ്ട്. സിനിമാമോഹവുമായി എത്തുന്ന…
