തമിഴ്നാട്ടിൽ ജനവാസ മേഖലയിൽ എത്തിയ അരികൊമ്പൻ അവിടെത്തന്നെ തുടരുന്നതായി റിപ്പോർട്ട്. അരിക്കൊമ്പൻ തമിഴ്നാട്ടിലെ മാഞ്ചോലയിലെ ജനവാസ മേഖലയിൽ എത്തിയിട്ട് രണ്ടുദിവസമായി. ആനയെ കാട്ടിലേക്ക് തിരിച്ചയക്കാനുള്ള ശ്രമത്തിലാണ് വനം വകുപ്പ്. നാട്ടിലിറങ്ങിയ കൃഷിയിൽ വീടിന്റെ ഷീറ്റും പള്ളിവളപ്പിലുണ്ടായിരുന്ന ഒരു മരവും നശിപ്പിച്ചിരുന്നു. ആനയിറങ്ങിയ…
Tag: arikomban
അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കാനായി മൃഗസ്നേഹികളുടെ പ്രതിഷേധം
പെരിയാർ വന്യജീവി സങ്കേതത്തിൽ തുറന്നുവിട്ട അരിക്കൊമ്പനെ തിരിച്ച് ചിന്നക്കനാലിൽ എത്തിക്കണമെന്നാവശ്യപ്പെട്ട് ഇടുക്കി കളക്ടറേറ്റിനു മുന്നിൽ മൃഗസ്നേഹികളുടെ പ്രതിഷേധം. റേഡിയോ കോളർ ഉണ്ടായിട്ടും ആനയുടെ ഇപ്പോഴത്തെ ഫോട്ടോയോ ചിത്രങ്ങളോ തമിഴ്നാട് സർക്കാർ പുറത്തു വിടുന്നില്ല. ഇതിൽ ദുരൂഹതയുണ്ടെന്ന് ഇവർ ആരോപിക്കുന്നു. ആനയെ തിരികെ…
