ഞങ്ങൾക്ക് മാത്രമാണ് രാജ്യസ്നേഹം ; മറ്റുള്ളവർ എല്ലാം രാജ്യദ്രോഹികൾ

ഞങ്ങള്‍ പറയുന്നത് മാത്രമാണ് സത്യം. ഞങ്ങള്‍ ചെയ്യുന്നത് മാത്രമാണ് ‘ദേശസ്‌നേഹം’. ഇതിനെതിരായി ആര് എന്ത് പറഞ്ഞാലും, ചെയ്താലും അത് ദേശദ്രോഹമാണ്” ഇതാണ് അമിത്ഷായുടെയും ബിജെപിയുടെയും ഒക്കെ നിലപാട്. അതാണ് ആനി രാജയ്ക്ക് സംഭവിച്ചിരിക്കുന്നത്.മണിപ്പൂരിലെ കലാപ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചതിന് പിന്നാലെ സര്‍ക്കാറിനെതിരായി…