തൃശൂരിൽ അഴിച്ചുപണിപുതിയ ലിസ്റ്റിൽ മുൻ എംഎൽഎമാർ

2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുകയാണ് കോൺ​ഗ്രസ്.. എഐസിസി കഴിഞ്ഞ ദിവസം കൂടിയ യോഗത്തിൽ തദ്ദേശതെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് പ്രവർത്തിക്കാൻ ശക്തമായ നിർദ്ദേശം നൽകിയിരുന്നു.. കിട്ടിയ നിർദ്ദേശം ചൂടോടെ തന്നെ നടപ്പിലാക്കുക എന്നതാണ്, സംസ്ഥാന നേതൃത്വത്തിന്റെ പുതിയ അജണ്ട..…