അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് വൈദ്യുതവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ തൊഴില്‍ നൈപുണ്യം നേടി ഹരിതോര്‍ജ മേഖലയിലും അനുബന്ധ തൊഴില്‍ മേഖലകളിലേക്കും കടന്ന് വരണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് അനര്‍ട്ടും KASE…