മുണ്ടക്കൈ -ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. വിശദമായ കണക്കുകൾ സമർപ്പിക്കാൻ വൈകിയെന്നാണ് വയനാട് എംപി പ്രിയങ്ക ഗാന്ധിക്ക് നൽകിയ മറുപടിയിലെ കുറ്റപ്പെടുത്തൽ. അതേസമയം ഉരുൾപ്പൊട്ടൽ ദുരന്തത്തിലെ സഹായധനം സംബന്ധിച്ച കണക്കുകളിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ…
Tag: amith sha
മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ
ജാര്‍ഖണ്ഡില്‍ മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാന്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഇത്തരം ശ്രമങ്ങളെ ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും ജെഎംഎമ്മും…
മോദി സര്‍ക്കാര്‍ ഇനിയില്ല വോട്ട് പിടിക്കുന്നത് അമിത് ഷാക്ക് വേണ്ടി; അരവിന്ദ് കെജ്രിവാള്‍
50 ദിവസത്തിനുശേഷം തിഹാര്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ അരവിന്ദ് കെജ്രിവാള്‍ നരേന്ദ്ര മോദിയുമായി പോരാട്ടം ആരംഭിച്ചിരിക്കുകയാണ്. ജാമ്യം നേടിയ 21 ദിവസവും മോദിക്കെതിരായ പോരാട്ടമായിരിക്കും നടത്തുകയെന്നും രാജ്യം മുഴുവൻ സഞ്ചരിച്ച് ജനങ്ങളുമായി സംസാരിക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. മദ്യനയക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച ആം…
അമിത് ഷാ കൊലക്കേസ് പ്രതി; രാഹുൽ ഗാന്ധി.
അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന വിളിച്ചതിനെ തുടർന്ന് രാഹുൽ ഗാന്ധി നാളെ കോടതിയിൽ ഹാജരാക്കും. ബിജെപി നേതാവ് വിജയ് മിശ്ര നൽകിയ പരാതിയെ തുടർന്നാണ് ഭാരത് ജോഡോ ന്യായ് യാത്ര മാറ്റിവെച്ച് കോടതിയിൽ എത്തുന്നത്. 2018 കർണാടകയിൽ വച്ച് അമിത് ഷായെ…
