നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സർപ്രൈസ് സ്ഥാനാർഥി; സിനിമ മേഖലയിൽനിന്ന്

അഖിൽ മാരാർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് കേരളത്തിലെ യുവതലമുറ ഏറെ ചർച്ച ചെയ്യപ്പെടുന്ന വാർത്ത. അകിൽ മാരാർ, സോഷ്യൽ മീഡിയ താരമായതുകൊണ്ടും അദ്ദേഹത്തിന് കേരളത്തിൽ വലിയ ഫാൻബേസ് ഉള്ളതുകൊണ്ടും വാർത്തയ്ക്ക് അല്പം ചൂട് ഏറി. കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹം രാഷ്ട്രീയത്തെ…

‘തല്ലിപ്പൊളി സീസൺ ആയതുകൊണ്ട് വിജയിച്ച രായാവെ’ന്ന് കമന്റ് മറുപടിയുമായി അഖിൽ മാരാർ

ബിഗ് ബോസ് മലയാളം സീസൺ 6 വിജയകരമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയാണ്. അതോടൊപ്പം കഴിഞ്ഞ സീസണുകളിലെ മത്സരാർത്ഥികൾ നിരവധി പ്രേക്ഷകരുടെ പ്രിയങ്കരരായി മാറിയിട്ടുണ്ട്. അക്കൂട്ടത്തിൽ ബിഗ് ബോസ് വിജയിയായ അഖിൽ മാരാർ ശ്രദ്ധേയനായ മത്സരാർത്ഥയായിരുന്നു. ബിഗ് ബോസിന് പറ്റിയ മെറ്റീരിയലാണ് അഖിൽ മാറാർ…

അഖിൽ മാരാരുടെ പാതയിൽ കൂൾ സുരേഷും?

ഇന്ത്യ മുഴുവൻ ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. വിവിധ ഭാഷകളിലുള്ള ബിഗ് ബോസ് അടുത്ത സീസൺ തമിഴിലാണ് ആരംഭിക്കാൻ പോകുന്നത്. തമിഴകത്തെ നിരവധി പ്രശസ്തർ ബിഗ് ബോസിന്റെ ഭാഗം ആകും എന്നാണ് അറിയാൻ കഴിയുന്നത്. ഒക്ടോബർ 1 ഞായറാഴ്ചയാണ് ഏഴാം…

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ത് മാങ്ങാത്തൊലിയാണ് 75 വര്‍ഷം ഉണ്ടാക്കിയത്? പരിഹസിച്ച് അഖില്‍ മാരാര്‍

ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രത്തില്‍ ജാതീയ വിവേചനം നേരിട്ട സംഭവത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ പരിഹസിച്ച് ബിഗ് ബോസ് താരം അഖില്‍ മാരാര്‍. കണ്ണൂരില്‍ ജാതിവിവേചനം നേരിട്ടുവെന്ന് മന്ത്രി പറയുകയാണ്. പിന്നെ എന്ത് മാങ്ങാത്തൊലിയാണ് പത്ത് എഴുപത്തഞ്ച് വര്‍ഷങ്ങളായി നിങ്ങളിവിടെ ഉണ്ടാക്കിയെന്ന്…

ബിഗ് ബോസില്‍ ഒരു ദിവസം എത്ര രൂപ ശമ്പളം: ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി ഗോപിക ഗോപി

ബിഗ് ബോസില്‍ നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസണ്‍ 5 താരമായ ഗോപിക ഗോപി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മറ്റ് ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്‍…

ബിഗ് ബോസ് സീസൺ 5 വിജയി അഖിൽ മരാർ

ബിഗ് ബോസ് മലയാളം സീസണ്‍ ഫൈവിന്റെ വിജയിയെ പ്രഖ്യാപിച്ചു. അത്യന്തം നാടകീയമായ മുഹൂര്‍ത്തങ്ങള്‍ക്കൊടുവിലാണ് വിജയിയെ മോഹന്‍ലാല്‍ പ്രഖ്യാപിച്ചത്. ഷിജുവും ശോഭയും ജുനൈസും പുറത്തായതിന് ശേഷം മോഹന്‍ലാലിനൊപ്പം വേദിയില്‍ ഉണ്ടായിരുന്ന റെനീഷയും അഖില്‍ മാരാരും ആകാംക്ഷയോടെ പ്രഖ്യാപനത്തിനായി കാത്തുനിന്നു ഇത്തവണത്തെ ഷോയുടെ തുടക്കം…