അദിനിക്ക് പൂട്ടാൻ മോദി ഇറങ്ങുമോ ?ഭായ് – ഭായ് ബന്ധം ഇനിയില്ല ?

പ്രമുഖ ഇന്ത്യൻ വ്യവസായി ഗൗതം അദാനിയെ പൂട്ടാൻ കേന്ദ്രസർക്കാരിൻറെ സഹകരണം തേടി യു.എസ്. സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് കമ്മിഷൻ.. ഓഹരി നിക്ഷേപത്തട്ടിപ്പ്, കൈക്കൂലി തുടങ്ങിയ ആരോപണങ്ങളിലാണ് ഗൗതി അദാനിയും അനന്തരവൻ സാഗർ അദാനിയും അന്വേഷണം നേരിടുന്നത്. അദാനിയ്ക്കും അനന്തരവനും എതിരെയുള്ള പരാതികളിൽ…

അദാനിക്ക് വേണ്ടത് നല്‍കാന്‍ ഒരുങ്ങി മോദി: രാഹുൽ ​ഗാന്ധി

അദാനിക്ക് വേണ്ടതെല്ലാം നല്‍കാനാണ് നരേന്ദ്രമോദിയുടെ ശ്രമമെന്ന് രാഹുല്‍ ഗാന്ധി. ഒന്നിച്ച് നിന്നാല്‍ രക്ഷയെന്ന മോദിയുടെ പരാമര്‍ശം അദാനിയെ ഉദ്ദേശിച്ചാണെന്ന് രാഹുല്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്ര്‍റെ പരസ്യ പ്രചാരണം അവസാനിക്കും മുന്‍പ് മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിമര്‍ശനം. ഏക് ഹെ തോ സേഫ്…

ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തി അനന്തുവിന് യാത്രാമൊഴി, അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് നഷ്ടപരിഹാരം നൽകണം

വിഴിഞ്ഞം തുറമുഖത്തേക്കുള്ള ടിപ്പറിൽ നിന്ന് കല്ലുതെറിച്ച് വീണുണ്ടായ അപകടത്തിൽ മരിച്ച ബിഡിഎസ് വിദ്യാർത്ഥി അനന്തുവിന് കണ്ണീരോടെ വിട ചൊല്ലി നാട്. വീട്ടിലെയും കോളജിലെയും പൊതുദർശനത്തിന് ശേഷം അനന്തുവിന്‍റെ മൃതദേഹം മുട്ടത്തറയിലെ ശ്മശാനത്തിൽ സംസ്കരിച്ചു. പാറക്കല്ല് തെറിച്ചു തലയിൽ വീണതിനെത്തുടർന്നാണ് മരണം സംഭവിച്ചത്.…

അദാനി കാട്ടിയത് കള്ളക്കണക്കുകൾ; രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

അദാനി കൃത്രിമ കണക്ക് കാണിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി രംഗത്തെത്തിയിരിക്കുകയാണ്. കൽക്കരിയുടെ വില ഇരട്ടിയായി കാണിച്ച് കോടികൾ തട്ടിയെടുത്തു എന്നാണ് ആരോപണം. ഇൻഡോനേഷനിൽ നിന്നാണ് ഇപ്പോൾ കൽക്കരികൾ വാങ്ങുന്നത് അതിനെയാണ് ഇരട്ടി വിലയ്ക്ക് ഇന്ത്യയിൽ വിൽക്കുന്നത്. ഇതിനെല്ലാം കൂട്ടുനിൽക്കുകയാണ്…

ലാഭത്തില്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്‍സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…

ഊരാളുങ്കലിന് എന്താ കൊമ്പുണ്ടോ?

കേന്ദ്ര സര്‍ക്കാരിനെ കോര്‍പറേറ്റുമായി ബന്ധപ്പെടുത്തി പറയുന്നയിടതെല്ലാം അദാനി അംബാനി എന്നീ പേരുകള്‍ ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഇങ്ങ് കേരളത്തില്‍ എത്തുമ്പോള്‍ ഈ സ്ഥാനത്ത് ഊരാളുങ്കല്‍ എന്നായിരിക്കും മുഴങ്ങിക്കേള്‍ക്കുക. സര്‍ക്കാരിന്റെ മിക്ക പദ്ധതികളും കരാര്‍ എടുക്കുന്നത് മുതല്‍ അത് നടപ്പാക്കി പണപ്പിരിവ് നടത്തുന്നതിന്റെ ചുമതലകള്‍ പോലും…

തിരുവനന്തപുരത്ത് രണ്ടാമതൊരു വിമാനത്താവളം; അണിയറനീക്കങ്ങളുമായി അദാനി ഗ്രൂപ്പ്

തിരുവനന്തപുരം : ജില്ലയില്‍ രണ്ടാമതൊരു വിമാനത്താവളം എന്ന ആലോചനയില്‍ അദാനി ഗ്രൂപ്പ്. നിലവിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സൗകര്യങ്ങളില്ലെന്ന് വിദഗ്ധര്‍ നല്‍കിയ ഉപദേശത്തെതുടര്‍ന്നാണ് അദാനി ഗ്രൂപ്പിന്റെ നീക്കം. . ഇതിന്റെ അടിസ്ഥാനത്തില്‍ പുതിയ വിമാനത്താവളത്തിന്റെ രൂപരേഖ തയ്യാറാക്കാനും സ്ഥലം കണ്ടെത്താനും തലസ്ഥാനത്തെ വിദഗധ…