നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം തുടരാമെന്ന് കോടതി ഉത്തരവിട്ടു. ദിലീപ് നല്‍കിയ ഹര്‍ജി തള്ളികൊണ്ടാണ് ഹൈക്കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിറക്കിയത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന് ലഭിച്ചിരുന്നുവെന്നും അത് കാണാന്‍ തന്നെ ക്ഷണിച്ചിരുന്നു എന്നുമുള്ള ബാലചന്ദ്രകുമാറിന്റെ മൊഴിയാണ് തുടര്‍ അന്വേഷണത്തിന് കാരണമായത്.…
Tag: actress assult case
താന്‍ നേരിട്ട അതിക്രമത്തെക്കുറിച്ച് തുറന്നടിച്ച് നടി
ആക്രമിക്കപ്പെട്ട അഞ്ചുവര്‍ഷം കഴിയുമ്പോള്‍ താന്‍ നേരിട്ട് അതിക്രമത്തെക്കുറിച്ച് ആദ്യമായി തുറന്നുപറഞ്ഞ് നടി ഭാവന. താന്‍ ഒരു ഇര അല്ലെന്നും അതിജീവിത യാണെന്നും നടി വ്യക്തമാക്കി. വനിതാ ദിനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ‘ വി ദ വുമന്‍ ഓഫ്…
ചുരുളഴിയാതെ നടിയെ ആക്രമിച്ച കേസ് അഞ്ചാം വര്‍ഷത്തിലേക്ക്
കേരളജനത ഞെട്ടലോടെ കേട്ട സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയില്‍ നടി ആക്രമിക്കപെട്ടത്. സംഭവത്തിന് നാളെ 5 വര്‍ഷം തികയുമ്പോള്‍ നീതികിട്ടാത്തതിനുള്ള നടിയുടെ പോരാട്ടം തുടരുകയാണ്. വിചാരണയുടെ അന്തിമഘട്ടത്തില്‍ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസ് വീണ്ടും സങ്കീര്‍ണമാക്കിയത്. കൂടുതലായി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി…
ദിലീപിന്റെ ഹർജി എതിർത്ത് ആക്രമിക്കപ്പെട്ട നടി
നടിയെ ആക്രമിച്ച കേസിലെ തുടർന്നുള്ള അന്വേഷണം റദ്ദാക്കണമെന്ന ദിലീപിന്റെ ഹർജിക്കെതിരെ നടി രംഗത്ത് വന്നു.ഹർജിയിൽ കക്ഷിചേരാൻ അനുവദിക്കണമെന്ന ആവശ്യവുമായി നടി ഹൈകോടതിയെ സമീപിച്ചു.കേസ് പരിഗണിക്കുന്നത് തിങ്കളാഴ്ച്ചത്തേക്കു മാറ്റി.കേസിലെ ഒന്നാമത്തെ സാക്ഷിയും പരാതിക്കാരിയും നടിയാണ്. അതിനാൽ കേസുമായി ബന്ധപ്പെട്ട് ഒരു ഉത്തരവ് പാസാക്കുന്നതിന്…
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്ന സംഭവം;ഹൈകോടതി അന്വേഷണം നടത്തും
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കീഴ്‌കോടതിയില്‍ നിന്ന് ചോര്‍ന്നതിനെ തുടര്‍ന്നുള്ള പരാതിയില്‍ കേരള ഹൈകോടതിയുടെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തും. തനിക്കെതിരായ പുതിയ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കോടതിയെ സമീപിച്ച ശേഷമാണ് ആക്രമിക്കപെട്ട നടി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്. ദൃശ്യങ്ങള്‍…
നടന്‍ ദിലീപിന് മുന്‍കൂര്‍ ജാമ്യം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ കൊലപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ നടന്‍ ദിലീപിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ദിലീപിന്റെ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരടക്കം അഞ്ചുപേര്‍ക്കാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് പി.ഗോപിനാഥ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.…
