മഞ്ജു വാര്യര്‍ വീണ്ടും തമിഴിലേയ്ക്ക്. ആര്യയും ഗൗതം കാര്‍ത്തിക്കും പ്രധാന വേഷത്തിലെത്തുന്ന ആക്ഷന്‍ എന്റര്‍ടെയിനറായ ‘മിസ്റ്റര്‍ എക്‌സി’ലൂടെയാണ് മഞ്ജു വാര്യര്‍ വീണ്ടും തമിഴിലെത്തുന്നത്.മനു ആനന്ദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു വാര്യരുടെ മൂന്നാമത്തെ തമിഴ് ചിത്രമാണ് ‘മിസ്റ്റര്‍ എക്‌സ്’. പ്രിന്‍സ് പിക്‌ചേഴ്‌സ്…
