ഈയടുത്താണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ സുനാമി ആശങ്ക പരത്തി ഒരു അഗ്നിപർവ്വതം സമുദ്രത്തിൽ പൊട്ടിത്തെറിച്ചത്. പസഫിക് സമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ടോങ്കയുടെ തലസ്ഥാനം നകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയാണ് ഹുങ്കാ ടോങ്ക എന്ന സമുദ്രാന്തര അഗ്നിപർവ്വതം. ഈ അഗ്നിപർവതമാണ് കഴിഞ്ഞദിവസം പൊട്ടിത്തെറിച്ചത്.…
