പാലായിൽ കാണാതായ പെൺകുട്ടികളെ കണ്ടെത്തി

പാലായിൽ നിന്നും കാണാതായ രണ്ടു കുട്ടികളെ കണ്ടെത്തി . പാലാ മുരുക്കുംപുഴ ഉള്ള പ്രീ മെട്രിക് ഹോസ്റ്റലിൽ നിന്നും കാണാതായ രണ്ടു പ്ലസ് വൺ വിദ്യാർത്ഥിനികളെ ആണ് ഈരാറ്റുപേട്ടയിൽ നിന്നും കണ്ടെത്തിയത്. രാവിലെ സ്കൂളിലേക്കായി പോയതാണ് ഇവർ . എന്നാൽ സ്കൂൾ അധികൃതർ പറയുമ്പോളാണ് ഇവർ സ്കൂളിൽ ചെന്നിരുന്നില്ലെന്ന് അറിയുന്നത്. ഹോസ്റ്റൽ അധികൃതർ കുട്ടികളെ കാണാനില്ലെന്ന് അരിന്ജഹത്തോടെ പാലാ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *