കഴിഞ്ഞ ആഴ്ചയിൽ ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനമായ അസമിൽ നിന്ന് മാത്രം ശൈശവ വിവാഹം ചെയ്തതിന് അറസ്റ്റിലായത് 2,580 പേരാണ്. 4,074 ശൈശവ വിവാഹ കേസുകളാണ് രണ്ടാഴ്ച്ചക്കിടെ അസമിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.പക്ഷെ നിയമലംഘനം നടത്തിയവരെ പാർപ്പിക്കാൻ ജയിലുകളില്ലെന്നതായിരുന്നു അത്. ഇതോടെ താത്കാലിക ജയിലുകൾ സ്ഥാപിക്കാൻ അസം തീരുമാനിച്ചു.
