ബാങ്ക് സ്വകാര്യവൽക്കരണവിരുദ്ധ പ്രക്ഷോഭം, ബാങ്ക് പണിമുടക്കം; രണ്ടാം ദിവസവും പൂർണ്ണം

മലപ്പുറം :പൊതുമേഖലാ ബാങ്ക് വിൽപനക്കെതിരെ ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനാ ഐക്യവേദി ആഹ്വാനം ചെയ്ത പണിമുടക്ക് മൂലം രണ്ടാം ദിവസവും ബാങ്കിംഗ് മേഖല സ്തംഭിച്ചു.നവ സ്വകാര്യ ബാങ്കുകളൊഴികെ ബാങ്ക് ശാഖകളെല്ലാം അടഞ്ഞ്‌ കിടന്നു.ശനി, ഞായർ ദിനങ്ങളിലെ ഒഴിവു ദിനങ്ങൾ ചേർന്നതോടെ ഫലത്തിൽ നാല്…

സ്മരിപ്പിൻ ഭാരതീയരെ’ ഡോക്യുമെന്ററി പ്രദർശന ഉദ്ഘാടനം

2022-ൽ രാഷ്ട്രം സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം പിറന്നാളിന് മുന്നോടിയായി ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കും തുടക്കമിട്ട് ഒരുക്കിയ ‘സ്മരിപ്പിൻ ഭാരതീയരെ’ എന്ന ഡോക്യുമെന്ററിയുടെ സംസ്ഥാനതല പ്രദർശനത്തിനും ഉദ്ഘാടനം  കുണ്ടറയിൽ വച്ച് ബഹു. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവ്വഹിച്ചു . കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ…

തൃശൂർ പൂരം നടത്തിപ്പിൽ കർശ്ശനമായ നിയന്ത്രണങ്ങൾ ; ചടങ്ങുകളിൽ വിട്ടുവീഴ്ചയില്ലെന്നു സംഘാടകർ

തൃശ്ശൂർ; കൊവിഡ് മാനദണ്ഡങ്ങൾ നിലനില്‍ക്കേ തന്നെ ഈ വർഷത്തെ പൂരം യഥാവിധി പ്രകാരം നടത്തണമെന്ന വാദത്തിലാണ് സംഘാടകർ. വേണ്ടി വന്നാൽ പ്രതിഷേധവുമായി മുന്നോട്ട പോകാനാണ് പാറമേക്കാവ്- തിരുവമ്പാടി ദേവസ്വങ്ങളുടെ തീരുമാനം. പൂരം നടത്തിപ്പിനെ കുറിച്ച് ധാരണയിലെത്താൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇന്ന്…

സക്സസ് കേരളയുടെ ആറാം വാര്‍ഷികാഘോഷം (സ്മാര്‍ട്ട് ഇന്ത്യ ബിസിനസ്സ് കോണ്‍ക്ലേവ് 2021) മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത് 

ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള ബിസിനസ്സ് മാഗസിന്‍ ശ്രേണിയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച സക്സസ് കേരളയുടെ 6-ാം വിജയ വാര്‍ഷിക ആഘോഷം 2021 മാര്‍ച്ച് ഒന്നിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ 2 മണി മുതല്‍…

വയനാട് കോണ്‍ഗ്രസ് കമ്മിറ്റി പിരിച്ചുവിടണം ; ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍

വയനാട് ഡിസിസിക്കെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ടാണ് ഓഫീസിന് ചുറ്റും വ്യാപകമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. കല്‍പ്പറ്റയിലെ രാജീവ് ഭവന് മുന്നിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജില്ലയ്ക്ക് പുറത്തുനിന്നുള്ള സ്ഥാനാര്‍ത്ഥികളെ നൂലില്‍ കെട്ടിയിറക്കുന്നതിനെതിരെയാണ് പോസ്റ്ററുകള്‍.…