യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയരുന്ന വിവാദങ്ങളില്‍ പുകഞ്ഞ് യൂത്ത് കോണ്‍?ഗ്രസ്. വയനാട് പുനരിധാവസത്തിന് വേണ്ടിയുള്ള ഫണ്ട് പിരിവ്, അധ്യക്ഷനെ ചുറ്റിപ്പറ്റിയുള്ള വ്യക്തിപരമായ ആക്ഷേപങ്ങള്‍ എന്നിവയാണ് തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഘടകത്തെ അസ്വസ്ഥമാക്കുന്നത്. സംസ്ഥാന അധ്യക്ഷന്‍…
Category: Uncategorized
അഴിമതി രഹിതം!എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്
അനധികൃത സ്വത്ത് സമ്പാദന കേസിൽ എഡിജിപി എംആർ അജിത് കുമാറിനു ക്ലീൻചിറ്റ്. അന്തിമ റിപ്പോർട്ട് വിജിലൻസ് മേധാവി സർക്കാരിന് സമർപ്പിച്ചു. വിജിലൻസ് ഡയറക്ടറായ യോഗേഷ് ഗുപ്തയാണ് റിപ്പോർട്ട് സമർപ്പിച്ചത്. അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.സർക്കാർ…
MP യ്ക്ക് ശമ്പളമമെത്ര ?കണക്കുകൾ ഇതാ
രാജ്യത്ത് എംപിമാരുടെ ശമ്പളമാണ് പ്രധാന ചർച്ചാവിഷയം. കേന്ദ്ര സർക്കാർ ഗസറ്റ് വിജ്ഞാപനം ഇറക്കിയതോടെ 2023 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ കൂട്ടിയ ശമ്പളം എംപിമാർക്ക് കിട്ടും.ശമ്പളം മാത്രമല്ല, അലവൻസ്, പെൻഷൻ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്. ഇതുവരെ പാർലമെന്റ് അംഗങ്ങളുടെ പ്രതിമാസ ശമ്പളം…
ആപ്പിൾ സ്ലിം ആകുന്നു
ആപ്പിളിന്റെ പുതിയ ഗെയിംചേഞ്ചർ നീക്കം ചർച്ചയാകുന്നു. ഏറ്റവും കനം കുറഞ്ഞ ഐഫോൺ രംഗത്തിറക്കുന്ന വാർത്ത ഇരുകയ്യും നീട്ടിയാണ് ആപ്പിൾ പ്രേമികൾ സ്വീകരിച്ചത്, ആപ്പിൾ തങ്ങളുടെ പുതിയ ഐഫോൺ 17 സീരീസ് ഈ വർഷം അവസാനം പുറത്തിറക്കുമെന്നാണ് പ്രതീക്ഷ. ഐഫോൺ 17, ഐഫോൺ…
ബിഹാറിൽ തെരഞ്ഞെടുപ്പ്; കോൺഗ്രസ് സീറ്റ് ചർച്ചകളിലേക്ക്
ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ആരംഭിച്ച് കോൺഗ്രസ്. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിന്നുള്ള പാർട്ടി നേതാക്കളുമായി ഡൽഹിയിൽ ഒരു യോഗം അടുത്ത് തന്നെ വിളിക്കും. ഈ യോഗത്തിന് ശേഷം ആർജെഡിയുമായി ഔപചാരിക സീറ്റ് വിഭജന ചർച്ച ആരംഭിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം.2020ലെ തിരഞ്ഞെടുപ്പ്…
കേരള രാഷ്ട്രീയത്തിൽ വനിതകൾക്ക് വിലക്കോ ?
വനിതാ സംവരണവും വനിതാ മുന്നേറ്റവും ആണ് തങ്ങളുടെ ലക്ഷ്യം എന്ന് ഊന്നി ഊന്നി പറയുന്ന രാഷ്ട്രീയപാർട്ടികൾ ഇന്ന് കേരളത്തിലുണ്ട്.. നിയമസഭയിലോ ഭരണസംവിധാനത്തിലോ സ്വന്തം പാർട്ടിയിൽ നിന്നും എത്ര വനിതകൾ ഉണ്ട് എന്ന് ചോദിച്ചാൽ തലകുനിക്കേണ്ട അവസ്ഥയുമാണ് . പ്രത്യേകിച്ചും കേരള രാഷ്ട്രീയത്തിൽ..…
BJP യുമായി സഖ്യത്തിനില്ല ; നിലപാട് കടുപ്പിച്ച് ഒമർ അബ്ദുല്ല
ബിജെപിക്കൊപ്പമുള്ള സഖ്യ സാധ്യതകൾ തള്ളി ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. തങ്ങളുടെ രാഷ്ട്രീയ ചിന്തകൾ വേറിട്ടതാണെന്നും ബിജെപിക്കൊപ്പം ചേരാനുള്ള പദ്ധതികൾ ഇല്ലെന്നും ഒമർ അബ്‌ദുല്ല വ്യക്തമാക്കി. ജമ്മു കാശ്മീർ നിയമസഭയിലെ ആദ്യ ബജറ്റ് സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.‘ബിജെപിയുമായുള്ള സഖ്യത്തിനെക്കുറിച്ച് ഞങ്ങൾ…
തരൂർ BJP യിലേക്കില്ല; വിവരങ്ങൾ പുറത്ത്
തരൂർ ബിജെപിയിലേക്കില്ല.. വിവാദങ്ങൾ തുടരവേ ശശി തരൂർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ പോഡ്കാസ്റ്റിന്റെ പൂർണ്ണരൂപം ഇന്ന് പുറത്തിറങ്ങി. ‘വർത്തമാനം വിത്ത് ലിസ് മാത്യു’ എന്ന ഇന്ത്യൻ എക്സ്പ്രസിന്റെ മലയാളം പോഡ്‌കാസ്റ്റാണ് പുറത്തിറങ്ങിയത്.രാജ്യത്തെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും കേരളത്തിൽ ജനമനസ്സിൽ തനിക്കുള്ള…
K സുധാകരൻ ഒഴിയുന്നു; പകരം ശക്തനായ ഈ നേതാവ്
കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാൻ തീരുമാനമായി.. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും കെ സുധാകരനെ മാറ്റാനുള്ള ചർച്ചകൾ ഐസിസി ഏതാണ്ട് ഒരു വർഷമായി തന്നെ ആരംഭിച്ചിട്ടുള്ളതാണ് . എന്നാൽ പലപ്പോഴും അത് ചേരിപ്പോരിലും വിവാദങ്ങളിലും തട്ടി അവസാനിക്കാറാണ് പതിവ് .…
കോൺഗ്രസ് രാഷ്ട്രീയം അവസാനിപ്പിച്ച് തരൂർ; ഇനി BJP യിലേക്ക്? പുതിയ വെളിപ്പെടുത്തൽ
ശശി തരൂര്‍ എം.പി സജീവ രാഷ്ട്രീയം അവസാനിപ്പിക്കുന്നോ? ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷവും വിമത സ്വരം ഉയർത്തുന്നതരൂരിന്റെ നീക്കങ്ങളെ കുറിച്ച് പല അഭ്യൂഹങ്ങളും ശക്തമാണ്.കോണ്‍ഗ്രസിലെ ഭിന്നത തുറന്നുകാട്ടിക്കൊണ്ട് പാര്‍ട്ടി വിടുന്ന ശശി തരൂര്‍ സജീവ രാഷ്ട്രീയം…
