നവകേരള ബസില്‍ കയറാന്‍ ആളില്ല. ചെലവുകാശ് പോലും കിട്ടാതെ സാഹചര്യത്തിലാണ് നവകേരള ബസ് നിലവിൽ ഉളളത്. ഒരു ട്രിപ്പിന് 62,000 രൂപ കളക്ഷനും 32,000 രൂപ ലാഭവും പ്രതീക്ഷിച്ച ബസ് നഷ്ടത്തിലായത്. ആവശ്യത്തിന് യാത്രക്കാർ ഇല്ലാത്തതിനാൽ കഴിഞ്ഞ രണ്ട് ദിവസം സർവീസ്…
Category: transportation
യുഎഇയില്‍ കനത്ത മഴ; വിമാന സര്‍വീസുകള്‍ പ്രതിസന്ധിയില്‍
യുഎഇയിലെ കനത്ത മഴയെ തുടർന്ന് ദുബൈയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വീസുകളെ തിരിച്ചുവിട്ടു. നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില സര്‍വീസുകള്‍ വഴിതിരിച്ചുവിടുകയും ചെയ്തു. 13 വിമാനങ്ങളാണ് ഇന്ന് റദ്ദാക്കിയത്. അഞ്ച് വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടതായും ദുബൈ വിമാനത്താവളത്തിലേക്ക് എത്തുന്ന ഒമ്പത് വിമാനങ്ങളും ഇവിടെ…
ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെയെന്ന് വിനോദ സഞ്ചാര വകുപ്പ്
യതൊരു മാസ്റ്റര്‍ പ്ലാനോ സര്‍ക്കാര്‍ ഉത്തരവോ ഇല്ലാതെയാണ് സംസ്ഥാനത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് പദ്ധതി നടപ്പാക്കിയതെന്ന് വിനോദ സഞ്ചാര വകുപ്പ് തന്നെ സമ്മതിച്ചു. കരാര്‍ കമ്പനികളുടെ തെരഞ്ഞെടുപ്പിന് മാത്രമല്ല സുരക്ഷ സംവിധാനങ്ങൾ സംബന്ധിച്ചും പ്രത്യേക മാനദണ്ഡങ്ങളൊന്നും തയ്യാറാക്കിയിരുന്നില്ലെന്നാണ് വിനോദ സഞ്ചാര വകുപ്പ് വിവരാവകാശ…
എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ
കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…
ട്രാൻസ്‌പോർട് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്ക് 2.2 ശതമാനം വളർച്ച
ഇന്ത്യയിലെ ഏറ്റവും പ്രമുഖ ഏകോപിത സപ്ലൈ ചെയിനും ലോജിസ്റ്റിക്സ് പരിഹാരദാതാക്കളുമായ ട്രാൻസ്‌പോർട് കോർപറേഷൻ ഓഫ് ഇന്ത്യാ ലിമിറ്റഡ് 2023 ഡിസംബര് 31-ന് അവസാനിച്ച അതിന്റെ മൂന്നാം പാദത്തിലെയും 9 മാസത്തെയും ധാനകാര്യ ഫലങ്ങൾ പ്രഖ്യാപിച്ചു. ഈ പാദത്തിലേക്കുള്ള കമ്പനിയുടെ മൊത്ത വരുമാനം…
ലോകത്തിലെ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയില്‍ കേരളവും, ടൂറിസം രംഗത്തെ വളർച്ച മുതൽക്കൂട്ടായെന്ന് ടൈം മാഗസിൻ
ന്യൂയോര്‍ക്ക് : ലോകത്തിലെ ഏറ്റവും മനോഹരമായ 50 സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. ടൈം മാഗസിന്‍ തയ്യാറാക്കിയ പട്ടികയിലാണ് 2022-ലെ ലോകത്തിലെ സന്ദര്‍ശിക്കേണ്ട ഏറ്റവും പ്രധാന സ്ഥലങ്ങളുടെ കൂട്ടത്തിൽ അഹമ്മദാബാദിനൊപ്പം കേരളവും ഇടം പിടിച്ചത്. മനോഹരമായ ബീച്ചുകളും സമൃദ്ധമായ കായലുകളും ക്ഷേത്രങ്ങളും കാണപ്പെടുന്ന…
ഇൻഷൂറൻസ് പ്രീമിയത്തിൽ വൻ കുറവിന് സാധ്യത, തുക ഈടാക്കുക വാഹനം ഓടുന്ന ദൂരത്തിന് അനുസരിച്ച്
ന്യൂഡൽഹി∙ വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം നിരക്കുകളിൽ വൻ മാറ്റത്തിന് സാധ്യത. വാഹനത്തിന്റെ ഉപയോഗം അനുസരിച്ച് പ്രീമിയം തുക ഈടാക്കുന്ന ഇൻഷുറൻസ് ആഡ് ഓണുകൾ പുറത്തിറക്കാൻ കമ്പനികൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ നിർദ്ദേശം നൽകി. ഇതനുസരിച്ച് വാഹനം…
ഒരു ദിവസത്തെ മനോഹര യാത്രയാണോ നിങ്ങളുടെ മനസിൽ, എന്നാൽ അടിപൊളി ട്രെക്കിംഗ് ആയാലോ? സ്പോട്ട് ഇതാ
യാത്രകൾ ആഗ്രഹിക്കുന്ന പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നം സമയ കുറവാണ്. എന്നാൽ ഒരു ദിവസം കൊണ്ട് കുറഞ്ഞ ചെലവിൽ അതി മനോഹരമായൊരു ട്രെക്കിംഗ് നടത്തി മടങ്ങി വന്നാലോ? പറഞ്ഞ് വരുന്നത് ബാണാസുര മല മീൻമുട്ടി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ട്രെക്കിങിനെ…
150 അടി താഴ്ചയിലേ അത്ഭുതങ്ങൾ കാണാൻ 65 രൂപ; പാതാള ഗംഗയും കുട്ടികൾക്കായുള്ള പാർക്കും തുടങ്ങി കാഴ്ചകളേറെ
യാത്രകൾ പലപ്പോഴും മനോഹരമായ ഓർമ്മകളാണ് സമ്മാനിക്കുന്നത്. എന്നാൽ ആ യാത്രകളിൽ അല്പം സാഹസികത കൂടെ ഉണ്ടെങ്കിൽ ഓർമ്മകളുടെ മധുരം ഇരട്ടിയാകും. അത്തരത്തിൽ കുറച്ച് സാഹസികത ഇഷ്ടപ്പെടന്നവർക്ക് കടന്ന് ചെല്ലാൻ പറ്റിയ ഒരു മനോഹര ഇടമാണ് ബേലം ഗുഹ. ആന്ധ്രാപ്രദേശിലെ കുർണൂൽ ജില്ലയിലെ…
ലഭിച്ചത് വിലമതിക്കാനാവാത്ത അനുഭവങ്ങൾ, യാത്രാ വിശേഷങ്ങൾ പങ്കുവച്ച് പ്രിയ താരം എസ്തർ
ഹിമാചൽ യാത്രയിലെ മനോഹര ചിത്രങ്ങൾ പങ്കുവച്ച് മലയാളികളുടെ പ്രിയ താരം എസ്തർ അനിൽ. ട്രെക്കിങ്ങ് നടത്തുന്നതിന്റെയും പാരാഗ്ലൈഡിങ് നടത്തുന്നതിന്റെയും ചിത്രങ്ങൾ താരം പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബീര്‍ ബില്ലിംഗില്‍ പാരാഗ്ലൈഡിങ് ചെയ്ത അനുഭവത്തെക്കുറിച്ച് എസ്തര്‍ എഴുതിയിട്ടുണ്ട്. “മുകളിൽ ആകാശവും താഴെ മനോഹരമായ താഴ്‌വരയും…
