ന്യൂഡൽഹി: മൊബൈൽ ഫോണുകളിലേക്ക് വരുന്ന അൺനോൺ നമ്പറുകളെ തിരിച്ചറിയാൻ പുതിയ സംവിധാനം നടപ്പാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. സിം കാർഡ് എടുക്കാൻ ഉപയോഗിച്ച തിരിച്ചറിയൽ രേഖയിലെ പേര് ദൃശ്യമാകുന്ന രീതിയിലാണ് സംവിധാനം ഒരുക്കുക. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കാൻ ടെലികോം റെഗുലേറ്ററി…
Category: technology
ജീവനക്കാരുടെ ശമ്പളം ഇരട്ടിയായി വർധിപ്പിച്ച് മൈക്രോസോഫ്റ്റ്, കാരണമിതാണ്
വാഷിങ്ടണ്‍: ടെക് ഭീമന്‍ മൈക്രോസോഫ്റ്റിലെ ജീവനക്കാരുടെ ശമ്പളം ഇരട്ടിയോളം വർധപ്പിക്കുന്നതായി കമ്പനി സിഇഒ സത്യ നാദെല്ല. ഇമെയിൽ സന്ദേശത്തിലാണ് ഇക്കാര്യം അദ്ദേഹം ജീവനക്കാരെ അറിയിച്ചത്. ജീവനക്കാര്‍ വലിയതോതില്‍ കമ്പനി വിട്ടുപോകുന്നത് ഒഴിവാക്കുന്നതിനാണ് ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്. ജീവനക്കാരുടെ മികച്ച പ്രകടനം നിമിത്തം…
ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ വ്യക്തി വിവര ചോർച്ച നടത്തിയതായി റിപ്പോർട്ട്, ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
ലോകത്തെ ഏറ്റവും വലിയ വ്യക്തിവിവര കൈമാറ്റം ഗൂഗിൾ നടത്തിയതായി ആരോപണം. ഐറിഷ് കൗണ്‍സില്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസിന്റെ (ഐസിസിഎല്‍) ആരോപണം ടെക് ക്രഞ്ചാണ് റിപ്പോര്‍ട്ട് ചെയ്തത്. ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളുടെ ഡേറ്റ ശേഖരിച്ച് വിശകലനം ചെയ്യുന്നുവെന്നും അതു മറ്റു കമ്പനികള്‍ക്കു കൈമാറുന്നുവെന്നുമാണ്…
ടെലഗ്രാമിന് ബ്രസീലിൽ ഏർപ്പെടുത്തിയ വിലക്ക് നീക്കി
ബ്രസീലിൽ ടെലഗ്രാമിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി. പ്ലാറ്റ്ഫോമിൽ മാറ്റങ്ങൾ വരുത്താനുള്ള മുൻ ഉത്തരവ് ടെക് കമ്പനി പാലിച്ചതിനെത്തുടർന്ന് ഞായറാഴ്ച വിലക്ക് മാറ്റിയത്. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ആപ്പ് നിരോധിച്ചത്. ബ്രസീലിയൻ നിയമത്തോട് ടെലഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ…
യൂസേഴ്‌സിനായി വോയ്‌സ് അധിഷ്ഠിത ഡിജിറ്റല്‍ പേയ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിക്കാന്‍ തയ്യാറായി ബിപിസിഎല്‍
ഡിജിറ്റലായി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാനും പണമടയ്ക്കാനും കഴിയുന്ന സംവിധാനം അവതരിപ്പിച്ച് ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സ്മാര്‍ട്ട്‌ഫോണും ഇന്റര്‍നെറ്റും ഇല്ലാതെ തന്നെ ഇതുവഴി എല്‍പിജി ഗ്യാസ് സിലിണ്ടറുകള്‍ ബുക്ക് ചെയ്യാം. മൊബൈല്‍ പെയ്‌മെന്റ് ആപ്ലിക്കേഷനായ ആള്‍ട്രാകാഷുമായി സഹകരിച്ചാണ് ബിപിസിഎല്‍…
ചിത്രകാരിക്ക് ഡൂഡിളിയിലൂടെ ആദരമർപ്പിച്ച് ഗൂഗിൾ
ചിത്രകാരിയും ശില്പിയുമായ റോസ ബോൺഹൂറിന്റെ ജന്മദിനത്തിൽ ഡൂഡിൾ നിർമിച്ച് ആദരമർപ്പിച്ച് ഗൂഗിൾ. റോസയുടെ ഇരുന്നൂറാമത്തെ ജന്മദിനമാണ് മാർച്ച് 16 . മൃഗങ്ങളുടെ ചിത്രങ്ങൾ വരച്ച അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധനേടിയ റോസയുടെ ജീവിതം കലാരംഗത്തേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രചോദനം തന്നെയാണ്.…
ആപ്പിള്‍ പുതിയ പ്രൊഡക്റ്റുകളുടെ ലോഞ്ചിങ് ആരംഭിച്ചു
പീക്ക് പെര്‍ഫോമന്‍സ് എന്ന പേരില്‍ ആപ്പിളിന്റെ പുതിയ പ്രൊഡക്റ്റ്കളുടെ ലോഞ്ചിങ് പരിപാടി ആരംഭിച്ചു.ആപ്പിള്‍ കമ്പനിയുടെ ആസ്ഥാനമായ കുപ്പേര്‍ട്ടിനോയിലെ ആപ്പിള്‍ പാര്‍ക്കിലാണ് 2022 ലെ ആദ്യ ലോഞ്ചിങ് പരിപാടി. ലോഞ്ചിങ് പരിപാടിയിലെ പ്രധാന ആകര്‍ഷണം പുതുതായി പുറത്തിറങ്ങുന്ന ഐ ഫോണ്‍ എസ്ഇ മാഡലാണ്.…
ഇന്‍സ്റ്റഗ്രാമില്‍ ഐജിടിവി ഇനി ഉണ്ടാവില്ല
2018 ല്‍ ലോഞ്ച് ചെയ്ത ഐജിടിവി ഈ വര്‍ഷം മാര്‍ച്ച് പകുതിയോടെ പ്ലേസ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും നീക്കം ചെയ്യപ്പെടും. യൂട്യൂബില്‍ നോട് മത്സരിക്കുന്നതിന് വേണ്ടിയായിരുന്നു ഐജിടിവി ആപ്പ് ഇന്‍സ്റ്റഗ്രാം ലോഞ്ച് ചെയ്തത്. ഇതോടെ ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍…
5ജി വേഗത്തില്‍ ലഭ്യമായേക്കും
അഗസ്റ്റ് മാസത്തില്‍ 5ജി സേവനങ്ങള്‍ ലഭ്യമായേക്കും. ഇന്ത്യയില്‍ 5ജി സേവനങ്ങള്‍ക്കുള്ള ലേലം വേഗത്തിലാക്കാന്‍ ട്രായിക്ക് കേന്ദ്ര ടെലികോംമന്ത്രാലയം നിര്‍ദേശിച്ചു.മാര്‍ച്ചിനോടകം ലേല നടപടികള്‍ തുടങ്ങാനും ഈ വര്‍ഷത്തെ സ്വാതന്ത്ര്യ ദിനത്തില്‍ രാജ്യത്ത് 5 ജി സേവനങ്ങള്‍ തുടങ്ങാന്‍ പ്രധാനമന്ത്രി ആഗ്രഹം പ്രകടിപ്പിച്ചതായും കേന്ദ്രം…
വളര്‍ച്ചയില്‍ ശാസ്ത്രലോകം
ഏതൊരു മേഖലയിലേതുപോലെ തന്നെ ശാസ്ത്രലോകവും ഇന്ന് ഏറെ വളര്‍ന്നിരിക്കുകയാണ്. മഴയായി രത്‌നങ്ങളും ലോഹങ്ങളും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അല്ല. ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ അത്തരം ഒരു ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്ര നീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുമുള്ള…
