വോഡഫോൺ ഐഡിയ ലിമിറ്റഡ് ആറ് മാസത്തിന് ശേഷം 5G പുറത്തിറക്കും.2024 നവംബറിൽ 5ജി എത്തുമെന്ന പുതിയ വിവരം പുറത്ത് വന്നു.വോഡഫോൺ ഐഡിയ 5ജി എൻഎസ്എയാണ് പുറത്തിറക്കുക.മഹാരാഷ്ട്ര , ഡൽഹി, പഞ്ചാബ്, ചെന്നൈ എന്നീ നാല് സർക്കിളുകളിൽ 5G അവതരിപ്പിച്ചതായി ടെൽകോ സ്ഥിരീകരിച്ചിരുന്നു.…
Category: technology
കിയ സെൽറ്റോസിന് പുതിയ വേരിയൻ്റുകളും ഫീച്ചറുകളും ട്രാൻസ്‍മിഷൻ ഓപ്ഷനുകളും; 2024 പതിപ്പിൽ വന്ന മാറ്റങ്ങൾക്ക് പ്രിയമേറുന്നു
ഇന്ത്യയിൽ വന്ന് ഏറ്റവും ചുരുങ്ങിയ കാലയളവിൽ ഇന്ത്യക്കാരുടെ വിശ്വാസം നേടിയ വാഹന നിർമാതാക്കളാണ് കിയ. ഹ്യുണ്ടായിയുടെ ഭാഗമാണെങ്കിലും പല കാര്യത്തിലും മാതൃകമ്പനിയെ വരെ വെല്ലുന്നവരാണ് ഈ കൊറിയൻ ബ്രാൻഡ്. സെൽറ്റോസിലൂടെ മാജിക് തീർത്തവർ ഇന്ന് വിൽപ്പനയുടെ കാര്യത്തിൽ പലരേയും ഞെട്ടിച്ച് മുൻപന്തിയിലുണ്ട്.…
എമർജെൻസി റെസ്പോൺസ് പോലീസ് വാഹനവുമായി കിയ : പഞ്ചാബ് പോലീസില്‍ 71 കാരന്‍സ് പി.ബി.വികൾ
കിയ കാരൻസിന് ഇനി പോലീസ് ദൗത്യവും. പ്രത്യേകം നിർമിച്ച 71 വാഹനങ്ങളാണ് കിയ പഞ്ചാബ് പൊലീസിന് കൈമാറിയത്. 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ കിയയുടെ പവലിയനില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് ആംബുലന്‍സായും പോലീസ് വാഹനമായും മാറിയ കാരന്‍സ് എം.പി.വിയായിരുന്നു. അടുത്തിടെ നടന്ന ഭരത്…
ജിയോയുടെ പുതിയ ഫീച്ചർ ഫോൺ
ഫീച്ചർ ഫോണുകളുടെ വിൽപ്പനയിലും കളംപിടിക്കാൻ പുതിയ ഫോൺ അവതരിപ്പിച്ച് ജിയോ. ജിയോഭാരത് ഫോൺ സീരിസിന് കീഴിൽ ജിയോഭാരത് b1 എന്നപേരിൽ പുതിയ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്. വലിയ സ്‌ക്രീനുള്ള 4G ഫോണാണിത്. ഏറ്റവും വിലകുറഞ്ഞ ഫീച്ചർ ഫോണുകളാണ് ജിയോഭാരത് സീരീസിൽ ജിയോ പുറത്തിറക്കിക്കൊണ്ടിരിക്കുന്നത്.…
ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ വായിച്ചിരുന്ന മൂന്ന് പുസ്തകങ്ങൾ
ടെസ്ല, സ്പെയ്സ് എക്സ് തുടങ്ങിയ കമ്പനികളുടെ ഉടമയും ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരനാണ് ഇലോൺ മസ്ക്. ചൊവ്വാഗ്രഹത്തിൽ മനുഷ്യവാസം സാധ്യമാക്കുക എന്നത് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. അദ്ദേഹത്തിന്റെ ജീവചരിത്ര പുസ്തകം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിലേക്ക്…
ഇലക്ട്രിക് കാര്‍ഗോ മുച്ചക്ര വാഹന മേഖലയിലേക്ക് കടന്ന് ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്
എബ്ലു നിരയിലുള്ള ഇരുചക്ര, മുച്ചക്ര വാഹന നിര്‍മ്മാതാക്കളായ ഗോദാവരി ഇലക്ട്രിക് മോട്ടോഴ്സ്, ഇലക്ട്രിക് മുച്ചക്ര ഇ-ലോഡര്‍ ആയ എബ്ലു റീനോ പുറത്തിറക്കി. ഇന്ത്യയിലെ ഇ വി മുച്ചക്ര കാര്‍ഗോ മേഖലയിലെ കമ്പനിയുടെ ആദ്യത്തെ ഉല്‍പ്പന്നമാണ് ഇത്. എബ്ലു റീനോയുടെ മുന്‍ കൂട്ടിയുള്ള…
മോദിയുടെ വാട്സ്ആപ്പ് ചാനലിന് 17 ലക്ഷം ഫോളോവേഴ്സ്
മെറ്റാ കമ്പനിയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്സാപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി നരേന്ദ്രമോദി. ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി. ചാനൽ തുടങ്ങി 24 മണിക്കൂറിൽ 10 ലക്ഷം ആളുകളാണ് മോദിയുടെ ചാനൽ ഫോളോ ചെയ്തത്. നിലവിൽ 51…
ഗ്രൂപ്പ് കോളിങ് ഫീച്ചറുമായ് വാട്സ്‌ആപ്പ്
വാട്സ്‌ആപ്പ് ഉപയോക്താക്കള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഒരു പുതിയ ഫീച്ചര്‍ കൂടി അവതരിപ്പിക്കാനൊരുങ്ങുന്നു. 32 പേര്‍ക്ക് പങ്കെടുക്കാവുന്ന ഗ്രൂപ്പ് കോളിങ് ഫീച്ചറാണ് വാട്സ്‌ആപ്പ് പുറത്തിറക്കിയത്.ഒരുകൂട്ടം ആളുകളെ ഒരുമിച്ചു കണക്‌ട് ചെയ്യാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാകും. പുതിയ ഗ്രൂപ്പ്…
യാത്രാസൗകര്യം മെച്ചപ്പെടുത്താൻ വരുന്നു കേരള ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക്
യാത്രകൾ കൂടുതൽ എളുപ്പമാക്കുന്നതിന് ആദ്യമായി കേരള ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് വരുന്നു. ഇതിനായി ഒ എൻ ഡി സി യും ഗതാഗത വകുപ്പും ധാരണപത്രം ഒപ്പിട്ടു. യാത്രക്കാരെയും ടാക്സി ഔട്ടോ ഡ്രൈവർമാരെയും ചൂഷണം ചെയ്യാത്ത ഓപ്പൺ മൊബിലിറ്റി പ്ലാറ്റ്ഫോമാണ് ഒ…

