whatsapp ൽ ഇനിമുതൽ UPA ലൈറ്റ് ഫീച്ചർ ?

വാട്സ്ആപ്പിൽ ഇനിമുതൽ യിപിഎ ഫീച്ചർ വരുന്നു .. യുപിഐ ലൈറ്റ് ഫീച്ചര്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പുതിയ ബീറ്റാ പതിപ്പ് 2.25.5.17 ഉപയോഗിക്കുന്നവര്‍ക്കായിരിക്കും പരീക്ഷണാടിസ്ഥാനത്തില്‍ ഈ ഫീച്ചറുകള്‍ ലഭ്യമാകുകയെന്നാണ് അറിയുന്നത്. ചെറുകിട ഇടപാടുകള്‍ പിന്‍രഹിതമായും, ഇന്റര്‍നെറ്റ് കണക്ഷനില്ലാതെയും നിര്‍വഹിക്കാന്‍ കഴിയുന്നതാണ് യുപിഐ…

റീൽസിനായി പുതിയ ആപ്പ് വരുന്നു?

ടിക് ടോക് എന്ന ആപ്പ് വന്നതോടുകൂടിയാണ് ഷോട് വീഡിയോ യുടെ പ്രചാരം കൂടിയത്.. കാലക്രമേണ അത് റീൻസ് ആയി മാറി.. ടിക്ടി ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ ഇൻസ്റ്റ റീൽസ് ആയി താരം.. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക…

മനുഷ്യരുടെ ജോലികൾ ചെയ്യുന്ന റോബോർട്ടുകൾ

ഹ്യൂമനോയിഡ് റോബോട് മനുഷ്യനെ പൂർണമായും റീപ്ലേസ് ചെയ്യുമോ എന്ന ആശങ്ക കാലങ്ങളായി ഉണ്ട്.പല വിദേശരാജ്യങ്ങളിലും പരീക്ഷണടിസ്ഥാനത്തിൽ ഇത്തരം ഹ്യൂമനോയിഡ് റോബോട്ടുകളെക്കൊണ്ട് മനുഷ്യരുടെ ചില ജോലികൾ ചെയ്യിപ്പിക്കുന്നതിന്റെ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. എന്നാൽ, ഇപ്പോഴിതാ, സാധാരണ ജീവിതത്തിൽ മനുഷ്യർ ചെയ്യുന്ന ജോലികൾ റോബോട്ടുകളും…

ഗൂഗിൾ പേയിൽ ഇനിമുതൽ അധിക ചാർജ്

പണം കൈമാറാൻ ഗൂഗിൾ പേ സൗകര്യം ഉപയോഗിക്കാത്തവർ കുറവായിരിക്കും.. പേർസണൽ transaction ബിൽ പേയ്‌മെന്റ് തുടങ്ങി നിരവധി ആവശ്യങ്ങൾക്ക് നമ്മൾ ഗൂഗിൾ പേ ഉപയോഗിക്കുന്നുണ്ട്.. എന്നാൽ ഇനിമുതൽ ചില സേവങ്ങൾക്ക്ഗൂഗിൾ പേ കൺവീനിയന്റു ഫീ ഈടാക്കാൻ തീരുമാനിച്ചിരിക്കുകയാണ്…ബിൽ പേയ്‌മെന്റുകൾക്ക് ഇനി മുതൽ…

സൈബർ തട്ടിപ്പുകൾ ഇനി നേരിട്ട് മനസിലാക്കാം

സൈബര്‍ സാമ്പത്തികത്തട്ടിപ്പുക്കള്‍ക്കെതിരെ മുന്നറിയിപ്പുമായി സൈബര്‍ പൊലീസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കുന്നത്.തട്ടിപ്പുകാര്‍ ഉപയോഗിക്കുന്ന ഫോണ്‍ നമ്പറുകളും സാമൂഹികമാധ്യമ അക്കൗണ്ടുകളും പൊതുജനങ്ങള്‍ക്ക് നേരിട്ട് പരിശോധിച്ച് തിരിച്ചറിയാനുള്ള സംവിധാനം പരിചയപ്പെടുത്തുകയാണ് കേരള പൊലീസ്.ഇതിനായി www.cybercrime.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് Report & Check Suspect…

അഡ്മിന് കൂടുതല്‍ അധികാരം; ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ പുതിയ ഫീച്ചര്‍

ഗ്രൂപ്പ് അംഗങ്ങളുടെ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാന്‍ അഡ്മിന് സാധിക്കുന്ന മാറ്റവുമായി വാട്‌സ്ആപ്പ്. പുറത്തിറങ്ങാന്‍ പോകുന്ന അപ്‌ഡേറ്റിലാണ് വാട്‌സ്ആപ്പ് പുതിയ ഫീച്ചര്‍ ഒരുക്കിയിരിക്കുന്നത്. അധിക്ഷേപ മെസ്സേജുകള്‍ തടയാന്‍ വേണ്ടിയാണ് പുതിയ നീക്കം. പുതിയ അപ്‌ഡേഷനില്‍, ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്ക് അംഗങ്ങള്‍ അയക്കുന്ന മെസ്സേജ് ‘ഡിലീറ്റ്…

മൊബൈൽ ഫോൺ അമിത ഉപയോ​ഗം വേണ്ട, പറയുന്നത് മറ്റാരുമല്ല, അത് കണ്ടുപി‌ടിച്ചയാൾ തന്നെ

ഇന്ന് മൊബൈൽ ഫോണുകളുടെ കാലമാണ്. ദിവസത്തിന്റെ വലിയ ഒരു ശതമാനം സമയവും മൊബൈൽ ഫോണിൽ കളയുന്നവരാണ് ഒട്ടുമിക്കപേരും. എന്നാൽ മൊബൈൽ ഫോണിന്റെ ഉപയോ​ഗത്തിനെ രൂക്ഷമായി വിമർശിച്ച് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത് ആരാണ് എന്ന് കേട്ടാൽ നിങ്ങൾ ഞെ‌‌ട്ടും. അത് മറ്റാരുമല്ല, മൊബൈല്‍…

വാട്സാപ്പ് സന്ദേശങ്ങൾ തെറ്റിയാലും പേടിക്കേണ്ട, എത്ര ദിവസം കഴിഞ്ഞാലും ഡിലീറ്റാക്കാം, പുത്തൻ മാറ്റങ്ങൾ ഇങ്ങനെ

പുത്തൻ മാറ്റങ്ങളുമായി വാട്സാപ്പ്. ഉപയോക്താക്കൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന അപ്ഡേഷനുകളാണ് ഇപ്പോഴിതാ അവതരിപ്പിക്കപ്പെട്ടിരിക്കുന്നത്. മെസേജുകൾക്കുള്ള റിയാക്ഷനിലും മെസെജ് ഡീലിറ്റ് ചെയ്യാനുള്ള സമയപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് റിയാക്ഷൻ അപ്‌ഡേറ്റ് ചെയ്‌ത ബീറ്റ പതിപ്പ് ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയ്‌ക്കായി ഒരു കൂട്ടം ടെസ്റ്ററുകൾ…

ഗൂ​ഗിൾ മാപ്പ് ചില്ലറകാരനല്ല, ഇനി മുതൽ ​ട്രാഫിക്ക് ബ്ലോക്ക് അറിഞ്ഞ് സഞ്ചരിക്കാം

ട്രാഫിക്ക് ബ്ലോക്കുകൾ തിരിച്ചറിയാനുള്ള ആധുനിക സംവിധാനം ഒരുക്കി ​ഗൂ​ഗിൾ മാപ്പ്. ഇതിലൂടെ ഉപഭോക്താക്കൾക്ക് പ്രദേശത്തെ കൃത്യമായ ട്രാഫിക്ക് കുരുക്കുകൾ തിരിച്ചറിയാനാകും. ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് വരുന്ന ആഴ്ചകളില്‍ ഇത് ലഭ്യമാകും. ഇതോടെ ഉപയോക്താക്കളുടെ നിലവിലെ ലൊക്കേഷനും അതിന്റെ സമീപത്തെ ട്രാഫിക്കും സംബന്ധിച്ച കൃത്യമായ…

ഓൺലൈനായി പാൻകാർഡ് പുതുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കു, കർശന മുന്നറിയിപ്പുമായി എച്ച് ഡി എഫ് സി

ഡൽഹി: പാൻ കാർഡ് പുതുക്കലുമായി ബന്ധപ്പെട്ട് തട്ടിപ്പുകൾ വ്യപകമാകുന്ന പശ്ചാത്തലത്തിൽ കർശന നിർദേശങ്ങളുമായി എച്ച് ഡി എഫ് സി ബാങ്ക്. സന്ദേശങ്ങൾ അയച്ച് പണം തട്ടാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള പരാതികളാണ് ഉയരുന്നത്. പാൻകാർഡ് പുതുക്കൽ എന്നതിന്റെ പേരിൽ വരുന്ന അജ്ഞാത ലിങ്കുകളിൽ…