തിരുവനന്തപുരം: ജി.വി.രാജാ സ്‌പോർട്‌സ് സ്‌കൂൾ, കണ്ണൂർ സ്‌പോർട്‌സ് സ്‌കൂൾ, തൃശ്ശൂർ സ്‌പോർട്‌സ് ഡിവിഷൻ, കുന്ദംകുളം എന്നിവിടങ്ങളിലെ 2021-22 അധ്യയന വർഷത്തിലേക്കുള്ള ആറ്, ഏഴ്, എട്ട്, പ്ലസ്‌വൺ/വി.എച്ച്.എസ്.ഇ ക്ലാസ്സുകളിലേക്ക് കുട്ടികളെ തിരഞ്ഞെടുക്കുന്നതിനായി കായിക യുവജനകാര്യാലയം ജില്ലാ തലത്തിൽ സെലക്ഷൻ ട്രയൽസ് സംഘടിപ്പിക്കുന്നു. അത്‌ലറ്റിക്‌സ്,…
Category: Sports
നോര്‍ത്ത് ഈസ്റ്റിന്റെ ഹീറോ ആയി മലയാളി താരം വി.പി. സുഹൈര്‍
മഡ്ഗാവ് : ഐഎസ്എല്ലില്‍ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളിന് മടക്കി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കിയപ്പോള്‍ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മലയാളി താരമായ മലയാളികളുടെ സ്വന്തം വി.പി. സുഹൈര്‍ എന്ന പാലക്കാട്ടുകാരനാണ്. ഗോള്‍രഹിതമായ ആദ്യപകുതിക്ക് ശേഷം…
കായിക വകുപ്പിന്റെ കരുതലില്‍ ദേശീയ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട്
ദേശീയ ഗെയിംസിലെ സ്വര്‍ണ മെഡല്‍ ജേതാവ് ഷീനയ്ക്ക് വീട് നിര്‍മ്മിക്കേണ്ടതിന് സഹായഹസ്തം നീട്ടി സംസ്ഥാന കായിക വകുപ്പ്. വീട് നിര്‍മ്മാണത്തിനായി ഷീനയ്ക്ക് 18 ലക്ഷം രൂപ ഇന്നലെ കായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ കൈമാറി. ട്രിപ്പിള്‍ ജംപിലെ മിന്നും പ്രകടനത്തിലൂടെയാണ് ഷീന…
