ടോക്യോ: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ കാത്ത് ബാഡ്മിന്റണ്‍ താരം പി.വി. സിന്ധു ഒളിമ്പിക്സിന്റെ ക്വാര്‍ട്ടറില്‍. വ്യാഴാഴ്ച നടന്ന മത്സരത്തില്‍ ഡെന്‍മാര്‍ക്ക് താരം മിയ ബ്ലിക്‌ഫെല്‍ഡിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തകര്‍ത്താണ് സിന്ധുവിന്റെ ക്വാര്‍ട്ടര്‍ പ്രവേശനം. സ്‌കോര്‍: 21-15, 21-13.
Category: Sports
പി വി സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍
ടോക്യോ: പി വി സിന്ധു വനിതകളുടെ ബാഡ്മിന്റണില്‍ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. ഗ്രൂപ്പ് സ്റ്റേജില്‍ ഹോങ് കോംഗിന്റെ ചെയുംഗ് ങാന്‍ യിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തോല്‍പ്പിച്ചത്. സ്‌കോര്‍ 21-9, 21-16. പ്രീ ക്വാര്‍ട്ടറില്‍ ഡെന്‍മാര്‍ക്കിന്റെ മിയ ബ്ലിച്ച്ഫെല്‍റ്റിനെയാണ് സിന്ധു നേരിടുക.…
മീരാബായ് ചാനുവിന് സ്വര്‍ണമെഡല്‍ സാധ്യത; ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന
ടോക്യോ: ഒളിമ്പിക്സ് ഭാരോദ്വഹനത്തില്‍ ഇന്ത്യന്‍ താരം മീരാബായ് ചാനുവിന് സ്വര്‍ണമെഡല്‍ സാധ്യത. സ്വര്‍ണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പര്‍ താരം ഷിഹൂയി ഹൗ ഉത്തേജകമരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടാല്‍ ചാനുവിന് സ്വര്‍ണം ലഭിക്കും. ഷിഹൂയി ഹൗവിനോട് നാട്ടിലേക്ക് തിരിച്ചുപോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ടെന്നും ഉത്തേജകമരുന്ന്…
കോവിഡ് മഹാമാരിയിലും കായികമാമാങ്കത്തിന് തിരിതെളിയുമ്പോള്‍
ടോക്കിയോ: കോവിഡ് മാഹാമാരി കായിമാമാങ്കമായ ഒളിമ്പിക്‌സ് നടത്തിപ്പ് താളം തെറ്റിച്ച സമയം. കായിക പ്രേമികളെ കുറച്ചൊന്നുമല്ല അത് വിഷമിപ്പിച്ചത്. കോവിഡ് മൂലം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കായിക ഫെഡറേഷനുകളും കായിക താരങ്ങളും സമ്മര്‍ദ്ദം ചെലുത്തിയതിനെ തുടര്‍ന്നാണ് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും ജപ്പാനിലെ…
ഒളിംപിക്സില്‍ വിജയത്തുടക്കവുമായി മേരി കോം
ടോക്യോ: ഒളിംപിക്സില്‍ വിജയത്തുടക്കവുമായി ഇന്ത്യയുടെ അഭിമാന താരം മേരി കോം. മെഡല്‍ പ്രതീക്ഷയുമായി ഒളിമ്പിക്‌സിനെത്തിയ മേരി കോം ആദ്യ റൌണ്ടില്‍ ഇടിച്ചിട്ടത് ഡൊമിനിക്കന്‍ റിപ്പബ്ലിക് താരം മിഗ്വേലിന ഹെര്‍ണാണ്ടസിനെയാണ്. മേരി കോം പ്രീ ക്വാര്‍ട്ടറിലെത്തി. 51 കിലോ വിഭാഗത്തിലാണ് മേരി കോം…
ഒളിമ്പിക്‌സ് ; ബാഡ്മിന്റണില്‍ പി വി സിന്ധുവിന് ജയം
ടോക്യോ: ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയും 2016 ലെ വെള്ളി മെഡല്‍ ജേതാവുമായ പി വി സിന്ധുവിന് ടോക്യോയില്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ആദ്യ ജയം. ഇസ്രായെല്‍താരം സെനിപോളികാര്‍പോവയെ നേരിട്ടുള്ള സെറ്റുകളിലാണ് പരാജയപ്പെടുത്തിയത്
ടോക്യോ ഒളിമ്പിക്‌സ് ; ഇന്ത്യക്ക് ആദ്യ മെഡല്‍; ഭാരോദ്വഹനത്തില്‍ മിരാഭായ് ചാനുവിന് വെള്ളി
ടോക്യോ: ടോക്യോയില്‍ ഇന്ത്യക്ക് അഭിമാനമായി ആദ്യമെഡല്‍ സ്വന്തമാക്കി മിരാഭായ് ചാനു. ഭാരോദ്വഹനത്തിലാണ് വെള്ളിമെഡല്‍ നേടിയത്. വനിതകളുടെ 49 കിലോഗ്രാം വിഭാഗത്തിലാണ് മെഡല്‍ നേടിയത്. ചൈനയുടെ ഷിഹുയി ഹോവ് ഈ ഇനത്തില്‍ ഒളിമ്പിക്‌സ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി. ആകെ 210 കിലോഗ്രാം ഉയര്‍ത്തിയാണ്…
ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം;ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമും ഇന്ത്യന്‍ പതാകയേന്തി
ടോക്യോ ഒളിമ്പിക്‌സിന് വര്‍ണാഭമായ തുടക്കം. ജപ്പാന്‍ അക്ഷരമാല ക്രമത്തിലാണ് മാര്‍ച്ച് പാസ്റ്റ്. നിലവില്‍ രാജ്യങ്ങളുടെ മാര്‍ച്ച് പാസ്റ്റ് പുരോഗമിക്കുകയാണ്. ഇന്ത്യ 21 ആമതായാണ് അണിനിരന്നത്. ഇന്ത്യന്‍ ഹോക്കി താരം മന്‍പ്രീത് സിങ്ങും ബോക്‌സിംഗ് ഇതിഹാസം മേരി കോമുമാണ് മാര്‍ച്ച് പാസ്റ്റില്‍ ഇന്ത്യന്‍…
ലോക കായിക മാമാങ്കത്തിന് ഇന്ന് കൊടിയേറ്റം
ടോക്യോ: ലോക കായിക മാമാങ്കം ടോക്കിയോ ഒളിമ്പിക്‌സിന് ഇന്ന് കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങ്. ഒളിമ്പിക്സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ത്യന്‍ സംഘത്തിന്റെ ലക്ഷ്യം. കോവിഡ് കാലമായതിനാല്‍ പരിശീലനമടക്കം പ്രതിസന്ധിയിലായിരുന്നെങ്കിലും മികച്ചതാരങ്ങളുടെ സാന്നിധ്യം ഇന്ത്യയുടെ മെഡല്‍…
മാരക്കാനയില്‍ ആകാശം തൊട്ട് മെസ്സിപ്പട ; കോപ്പയില്‍ മുത്തമിട്ട് അര്‍ജന്റീന
മാരക്കാന : കോപ്പ അമേരിക്ക ഫൈനലിന്റെ ആദ്യ പകുതി പൂര്‍ത്തിയാകുമ്പോള്‍ ബ്രസീലിനെതിരെ അര്‍ജന്റീന മുന്നില്‍. 22ആം മിനിട്ടില്‍ ഏഞ്ചല്‍ ഡി മരിയ നേടിയ ഗോളിലാണ് മെസിപ്പട മുന്നിട്ടു നില്ക്കുന്നത്. റോഡ്രിഡോ ഡി പോള്‍ നീട്ടിനല്‍കിയ ഒരു പാസില്‍ നിന്നായിരുന്നു ഏയ്ഞ്ചല്‍ ഡി…
