ദില്ലി: ബ്രിജ് ഭൂഷണെതിരെ കായിക താരങ്ങളുടെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് ഒളിമ്പ്യൻ നീരജ് ചോപ്ര . നീതിക്കുവേണ്ടി അത്‌ലറ്റുകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നതാണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്തു. രാജ്യത്തിനായി അത്യധ്വാനം ചെയ്തവരാണവർ. ഓരോ പൗരന്‍റേയും…
Category: Sports
പ്രഫഷണലായിട്ടല്ല ഞങ്ങള്‍ കളിച്ചത്; തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി
ബെംഗലൂരു: ഹോം മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് തോല്‍വി നേരിട്ടതിൽ ടീം അംഗങ്ങളെ വിമര്‍ശിച്ച് വിരാട് കോലി. കൊല്‍ക്കത്തക്ക് ആര്‍സിബി വിജയം സമ്മാനിക്കുകയായിരുന്നുവെന്ന് മത്സരശേഷം സമ്മാനദാനച്ചടങ്ങില്‍ കോലി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ഞങ്ങള്‍ അവര്‍ക്ക് വിജയം സമ്മാനിക്കുകയായിരുന്നു. ഞങ്ങള്‍ ഈ തോല്‍വി…
ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കിയില്ല ; 24 ലക്ഷം രൂപ വിരാട് കോലിക്ക് പിഴ
ബെംഗളൂരു: , റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനും താൽക്കാലിക ക്യാപ്റ്റൻ വിരാട് കോലിക്കും പിഴ.രാജസ്ഥാൻ റോയൽസിനെതിരെ നടന്ന ഐപിഎൽ മത്സരത്തിൽ ഓവറുകൾ നിശ്ചിത സമയത്ത് പൂർത്തിയാക്കാത്തതിനാൽ ആണ് പിഴ ഈടാക്കിയത്. ഈ സീസണിൽ ഇതേ പിഴവ് 2–ാം തവണ ആവർത്തിച്ചതിനാൽ ആണ്…
സൗരവ് ഗാംഗുലി തിരിച്ചെത്തുന്നു
മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലി മൂന്ന് വർഷത്തെ ഇടവേളക്കുശേഷം ഐപിഎല്ലിൽ തിരിച്ചെത്തുന്നു. 2019വരെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ ഉപദേശകനായിരുന്ന ഗാംഗുലി ഇത്തവണ കുറച്ചു കൂടി വലിയ ഉത്തരവാദിത്തത്തോടെയാണ് തിരിച്ചെത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ. വരാനിരിക്കുന്ന ഐപിഎൽ സീസണിൽ ഡൽഹി…
സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടങ്ങി
കൊല്ലപ്പള്ളി: സംസ്ഥാന സബ്ബ് ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പ് കൊല്ലപ്പള്ളിയിലും കൊടുമ്പിടിയിലുമായി തുടക്കമായി. ചാമ്പ്യൻഷിപ്പിനു മുന്നോടിയായി വിസിബിൽ നിന്നും കൊടുമ്പിടിയിലേക്ക് വിളംബര ജാഥ നടത്തി. ടെക്നിക്കൽ കമ്മിറ്റി ജില്ലാ ചെയർമാൻ കുര്യാക്കോസ് ജോസഫിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു മത്സരങ്ങൾ ഉദ്ഘാടനം…
ബ്രസീൽ ഫൈനൽ കാണാതെ പുറത്താവും
കഴിഞ്ഞദിവസം നടന്ന ബ്രസീലിന്റെ ഉഗ്രൻ പോരാട്ടം കണ്ട് ആർത്തുല്ലസിച്ച ബ്രസീൽ ആരാധകർക്ക് വളരെ ദുഃഖകരമായ ഒരു വാർത്തയാണ്ഇപ്പോൾ പുറത്തുവരുന്നത്. അത് മറ്റൊന്നുമല്ല ഒരു പ്രവചനമാണ്.ബ്രാസീല്‍ ഫൈനല്‍ കാണാതെ പുറത്താവുമെന്നാണ് ആ പ്രവചനം. തോല്‍വി അര്‍ജന്റീനയോട് ഏറ്റുമുട്ടിക്കൊണ്ടാവും എന്നും പറയുന്നു.മഞ്ഞപ്പടയുടെ ഹൃദയം തകര്‍ക്കുന്ന…
റഹിം സ്റ്റെർലിങ് നാട്ടിലേക്ക് മടങ്ങി ;വീണ്ടും കളിക്കളത്തിലേക്ക് മടങ്ങിയെത്തുമോ!
ഖത്തർ ലോകകപ്പ് പ്രീ ക്വാർട്ടറിൽ സെനഗലിനെ നേരിട്ടപ്പോൾ ഇത്തവണ ഇംഗ്ലണ്ട് ടീമിൽ റഹീം സ്റ്റെർലിങ് ഉണ്ടായിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും സ്റ്റെർലിങ് ഉണ്ടായിരുന്നു. എന്നാൽ മൂന്നാം മത്സരത്തിൽ താരത്തിന് വിശ്രമം അനുവദിക്കുക ആയിരുന്നു . പകരം റാഷ്ഫോർഡിന് ആണ്…
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്
ഖത്തർ ലോകകപ്പ് ക്വാർട്ടർ ഫൈനൽ ലക്ഷ്യമിട്ട് ബ്രസീൽ ഇന്ന് കളിക്കളത്തിലേക്ക്. ദക്ഷിണ കൊറിയയാണ് ബ്രസീലിന്റെ എതിരാളികൾ. ബ്രസീൽ – ദക്ഷിണകൊറിയ മത്സരം അർദ്ധരാത്രി 12.30നാണ് നടക്കുക. ഏഷ്യൻ ടീമുകൾ പ്രയോഗിച്ച കരുത്തു കൊണ്ട് ലോകകപ്പിൽ വീണ്ടും ഒരു അട്ടിമറി നടക്കുമോ എന്നതാണ്…
64 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി
64 മത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തുടക്കമായി.പാലക്കാട് ജില്ലയാണ് മീറ്റിലെ ആദ്യ സ്വർണം നേടിയത് . സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മൂവായിരം മീറ്ററിൽ കല്ലടി സ്കൂളിലെ മുഹമ്മദ് മഹ്മൂദാണ് സ്വർണം നേടിയത് . പെൺകുട്ടികളുടേതിൽ പൂഞ്ഞാർ എസ്.എൻ.വി ഹയർ സെക്കൻഡറി സ്കൂളിലെ…
വീട്ടുമുറ്റത്ത് ലോകകപ്പിന്റെ മാതൃക നിർമ്മിച്ച് പ്രിന്‍സ് ഭുവനചന്ദ്രൻ
ലോകകപ്പിൽ കളിക്കാനും കപ്പ് സ്വന്തമാക്കാനും സ്വന്തമായൊരു ടീമില്ലങ്കിലും കപ്പ് മുന്‍ കൂട്ടി ഇടുക്കിയിലെത്തി .രാമക്കല്‍മേട് ഇടത്തറമുക്ക് പ്രിയ ഭവനില്‍ പ്രിന്‍സ് ഭുവനചന്ദ്രന്‍റെ വീട്ടിലാണ്കപ്പ് ഇടം പിടിച്ചിരിക്കുന്നത്. ഏഴരയടി ഉയരവും 120 കിലോയുമുള്ള കപ്പ് പ്രിന്‍സ് സ്വയം നിര്‍മിച്ചതാണ്. ഇരുമ്പ് ഫ്രെയിം നിര്‍മിച്ച്…

