എറണാകുളം: മൂവാറ്റുപുഴ ജനകീയ കർമ്മ സേന നൽകുന്ന “കോവിഡ് വാരിയർ വുമൺ 2020 അവാർഡ് ” മൂവാറ്റുപുഴ എം.എൽ എ എൽദോ എബ്രഹാം ഹണി വർഗീസിന് നൽകി. പ്രമുഖ ആയുർവേദ ഡോക്ടറും എം.എൽ.എ യുടെ ഭാര്യയുമായ ഡോ.ആഗി റോസ് പൊന്നാട നൽകി…
Category: Special Story
വനിതാ ദിനത്തിൽ കളക്ടറേറ്റിലെ വനിതാ ജീവനക്കാർക്കു കൂട്ടായി ‘കൂടെ’
വനിതാ ദിനത്തിൽ സിവിൽ സ്റ്റേഷനിലെ വനിതാ ജീവനക്കാർക്കായി ‘കൂടെ’ പദ്ധതിയുമായി ജില്ലാ ഭരണകൂടം. തിരുവനന്തപുരം കളക്ടറേറ്റ് കൂടുതൽ സ്ത്രീ സൗഹൃദമാക്കുന്നതിനുള്ള ആശയങ്ങൾ പങ്കുവയ്ക്കുക, വനിതാ ജീവനക്കാരുടെ ക്ഷേമം ഉറപ്പാക്കുക, അവർക്കു നിയമസഹായം ലഭ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി ആരഭിക്കുന്ന പദ്ധതി ‘ട്രിവാൻഡ്രം…
സക്സസ് കേരളയുടെ ആറാം വാര്‍ഷികാഘോഷം (സ്മാര്‍ട്ട് ഇന്ത്യ ബിസിനസ്സ് കോണ്‍ക്ലേവ് 2021) മാര്‍ച്ച് ഒന്നിന് തിരുവനന്തപുരത്ത്
ചുരുങ്ങിയ കാലത്തിനുള്ളില്‍ തന്നെ മലയാള ബിസിനസ്സ് മാഗസിന്‍ ശ്രേണിയില്‍ ശ്രദ്ധേയമായ സ്ഥാനം കൈവരിച്ച സക്സസ് കേരളയുടെ 6-ാം വിജയ വാര്‍ഷിക ആഘോഷം 2021 മാര്‍ച്ച് ഒന്നിന് തിങ്കളാഴ്ച തിരുവനന്തപുരത്ത് നടക്കുന്നു. തിരുവനന്തപുരത്ത് തമ്പാനൂരിലെ ഹോട്ടല്‍ ഹൈലാന്‍ഡ് പാര്‍ക്കില്‍ 2 മണി മുതല്‍…

