‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ സംഭവം തൃശൂരില്‍ സുരേഷ്‌ഗോപിയും ജയറാമും ഒന്നിച്ച് അഭിനയിച്ച ‘സലാം കാശ്മീര്‍’ എന്ന സിനിമയിലെ കഥയ്ക്ക് സമാനമായ ഒരു സംഭവം ഈയിടെ തൃശൂരില്‍ നടന്നു. പട്ടാളക്കാരന്റെ ഔദ്യോഗിക ജീവിതവും കുടുംബജീവിതവും തമ്മിലുള്ള ഇഴയടുപ്പത്തിന്റെ കഥ…
Category: Special Story
ഐടി ജീവനക്കാര്‍ക്കും കുടുബത്തിനും വാക്‌സിനേഷന്‍ സൗകര്യമൊരുക്കി ഇന്‍ഫോപാര്‍ക്ക്
കൊച്ചി: ഐടി മേഖലയെ സാധാരണ നിലയിലേക്ക് തിരിച്ചെത്തിക്കുന്നതിനും ജീവനക്കാര്‍ക്കു സുരക്ഷിത തൊഴിലിടവും ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മൂന്ന് നഗരകേന്ദ്രങ്ങളിലായി ഇന്‍ഫോപാര്‍ക്കു നടത്തിവരുന്ന വാക്‌സിനേഷന്‍ പദ്ധതിയുടെ രണ്ടാം ഘട്ടം കൊച്ചിയില്‍ ജൂണ്‍ 21 തിങ്കളാഴ്ച നടക്കും. ഇതനുസരിച്ചു സംസ്ഥാനത്തെ ഇന്‍ഫോപാര്‍ക്കില്‍…
സമീര്‍ മാഷ് ജീവരക്തം നല്‍കിയത് ഇരുപത്തി അഞ്ച് തവണ
വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് നല്‍കുന്നതിനിടയിലും ഈ അധ്യാപകന്‍ രക്തം നല്‍കിയത് നിരവധി പേര്‍ക്ക്. ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അധ്യാപകനും നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രോഗ്രാം ഓഫീസറുമായ സമീര്‍ സിദ്ദീഖി മാതൃകയാവുകയാണ്. ജീവന്റെ തുള്ളിയായ രക്തദാനം ചെയ്യാനായി…
അലിഷാ മൂപ്പന്‍ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡില്‍
കൊച്ചി: ശാസ്ത്രം, സാങ്കേതികവിദ്യ, പൊതുജനാരോഗ്യം എന്നീ മേഖലകളില്‍ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ തോട്ട് ലീഡര്‍ഷിപ്പ് ആന്റ് ഇന്നൊവേഷന്‍ ഫൗണ്ടേഷന്റെ (ടിഎല്‍ഐ), ഡയറക്ടര്‍ ബോര്‍ഡ് അംഗമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഡെപ്യൂട്ടി മാനേജിങ്ങ് ഡയറക്ടര്‍ അലിഷാ മൂപ്പന്‍ തിരഞ്ഞെടുക്കപ്പെട്ടു. റീജനറേറ്റീവ് മെഡിസിനും…
ജോണ്‍സ്‌ലൂക്ക്;യൂണിഫോം വസ്ത്രങ്ങളുടെ വിശ്വസ്ത ബ്രാന്‍ഡ്
ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം…ഇവ മൂന്നും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളാണ്. വ്യക്തികളുടെ ഇഷ്ടത്തിനും സാമ്പത്തിക സ്ഥിതിയുടെയും അടിസ്ഥാനത്തില്‍ ഇവയുടെ തെരഞ്ഞെടുപ്പിലും ചെലവഴിക്കുന്ന തുകയുടെ കാര്യത്തിലും വലിയ അന്തരം പ്രകടമാണ്. എന്നാലും, വസ്ത്രത്തിന്റെ കാര്യത്തില്‍ സാധാരണക്കാര്‍ പോലും വളരെയധികം ശ്രദ്ധാലുക്കളാണ്, തുക അല്‍പം കൂടിയാലും…
പരസഹായം ഇല്ലാതെ കാഴ്ച വൈകല്യം ഉള്ളവർക്കും വോട്ട്
കാഴ്ച വൈകല്യം ഉള്ളവർക്ക് പരസഹായം ഇല്ലാതെ വോട്ട് ചെയ്യാനുള്ള മാർഗം രൂപീകരിച്ച് തിരഞ്ഞെടുപ് കമ്മീഷൻ .വോട്ടിംഗ് കേന്ദ്രങ്ങളിൽ ബ്രെയിലി ഷീറ്റുകൾ സഞ്ജമാക്കിയാണ് ഈ പ്രാവിശ്യം തിരഞ്ഞെടുപ് നടത്തുന്നത്. ഇതു മാർഗം കാഴ്ച ശക്തി ഇല്ലാത്തവർക് എളുപ്പവിധത്തിൽ വോട്ട് ചെയ്യാൻ സാധിക്കുന്നതാണ് പ്രിസൈഡിങ്…
ചാണകം വിറ്റ് ജീവകാരുണ്യ പ്രവർത്തനവുമായി ഇതാ കുറെ വിദ്യാർത്ഥികൾ
ചാണകം വിറ്റുകിട്ടുന്ന പണംകൊണ്ട് അശരണരുടെ കണ്ണീരൊപ്പുകയാണ് ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികള്‍. സ്കൂളിലെ നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റും വിവിധ ക്ളബ്ബുകളും കൈകോര്‍ത്ത് ചാണകത്തില്‍നിന്ന് ജൈവവളവും മറ്റ് ഉല്‍പ്പന്നങ്ങളും നിര്‍മിച്ച് വിറ്റുകിട്ടുന്ന പണം ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി…
അഡ്വ. ജെ.ആര്‍. പത്മകുമാര്‍; നെടുമങ്ങാട് നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി പരിചയം 1961 ല്‍ നെടുമങ്ങാട് നിയമസഭാ മണ്ഡലത്തിലെ വെമ്പായം നന്നാട്ടുകാവില്‍ സ്വാതന്ത്ര്യസമര സേനാനിയും റിട്ട. പ്രധാനാധ്യാപകനുമായ പി.കെ രാഘവന്‍ നായരുടേയും ബി. ജഗദമ്മയുടേയും മകനായി ജനനം. ഭാര്യ: വഞ്ചിയൂര്‍ ഗവ. ഹൈസ്‌കൂള്‍ പ്രധാനാധ്യാപിക ജി.ഐ. ബിന്ദു. ഹരികൃഷ്ണന്‍ പി.ബി(എഞ്ചിനീയര്‍), ജയകൃഷ്ണന്‍…
ലഘുചിത്രങ്ങൾ സിനിമയുടെ വളർച്ചയിൽ നിർണായകം: ശ്രീകുമാരൻ തമ്പി
തിരുവനന്തപുരം : ലഘു ചിത്രങ്ങൾ സിനിമയുടെ വളർച്ചയ്ക്ക് നല്ല വളമായിട്ടുണ്ടെന്ന് കവിയും ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻതമ്പി അഭിപ്രായപ്പെട്ടു. കോണ്ടാക്ട് സംഘടിപ്പിക്കുന്ന പതിമൂന്നാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ തൈക്കാട് ഭാരത് ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമ ആർക്കും സംവിധാനം ചെയ്യാവുന്ന തരത്തിൽ…
ഇന്ത്യ- വളർച്ചാ നിരക്ക് രണ്ടക്കം കടക്കുന്ന ഒരേ ഒരു രാജ്യം , ലോകത്തെ ഒരേ ഒരു വാക്‌സിൻ ഹബ് : ഗീത ഗോപിനാഥ്
ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരെ ഇന്ത്യ നടത്തുന്ന പോരാട്ടത്തെ പ്രശംസിച്ച് അന്താരാഷ്ട്ര നാണയ നിധി(ഐഎംഎഫ്). സാമ്പത്തിക ഉന്നമനത്തിനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിലും മറ്റ് രാജ്യങ്ങള്‍ക്ക് വാക്സിന്‍ നല്‍കി സഹായിക്കുന്നതിലും ഇന്ത്യ സ്വീകരിച്ച നിലപാടുകളെയാണ് ഐഎംഎഫ് മേധാവിയായ ഗീത ഗോപിനാഥ് അഭിനന്ദിച്ചത്. മറ്റ് രാജ്യങ്ങളെ പോലെ…

