ഏതൊരു മേഖലയിലേതുപോലെ തന്നെ ശാസ്ത്രലോകവും ഇന്ന് ഏറെ വളര്‍ന്നിരിക്കുകയാണ്. മഴയായി രത്‌നങ്ങളും ലോഹങ്ങളും ചെയ്യുന്നതിനെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ. അല്ല. ചിന്തിച്ചിട്ടുണ്ടോ?എന്നാല്‍ അത്തരം ഒരു ഗ്രഹത്തെ ആണ് ഇപ്പോള്‍ ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്. ലോഹവും ദ്രവരൂപത്തിലുള്ള രത്‌നങ്ങളും ഇന്ദ്ര നീലവും കൊണ്ട് നിറഞ്ഞ മേഘങ്ങളുമുള്ള…
Category: Science
ഇനി മനുഷ്യരെ കാത്തിരിക്കുന്നത് വന്‍ ദുരന്തം
ബ്രിട്ടനിലെ ലീഡ്‌സ് സര്‍വകലാശാലയിലെ ശാസ്ത്രഞ്ജരുടെ പഠന പ്രകാരം വടക്കന്‍ ധ്രുവത്തിലെ വലിയ മഞ്ഞുപാളിയായ പെര്‍മഫ്രോസ്റ്റ് ഉരുകുകയും ഇത് ക്യാന്‍സറിനു കാരണമാകുന്ന വാതകങ്ങളെ പുറന്തള്ളുമെന്ന് പറയുന്നു. മഞ്ഞുരുകുന്നത് റേഡോണ്‍ എന്ന റേഡിയോ ആക്റ്റീവ് വാതകം പുറന്തള്ളുന്നതിനിടയാകും എന്നാണ് കണ്ടെത്തിയത്.മാരകമായ ശ്വാസകോശ ക്യാന്‍സറിന് കാരണമാകുന്നതാണ്…
ബഹിരാകാശ ടൂറിസത്തിന് തുടക്കം; ചരിത്രമെഴുതി സ്‌പേസ് എക്‌സ്
ന്യൂഡല്‍ഹി: ബഹിരാകാശ ടൂറിസത്തിന്റെ തുടക്കമെന്ന് വിശേഷിപ്പിക്കാവുന്ന റെസിലിയന്‍സ് ദൗത്യം പൂര്‍ണവിജയം. സ്‌പേസ് എക്‌സ് പേടകം വിദഗ്ധര്‍ ആരുമില്ലാതെ മൂന്നുദിവസത്തെ യാത്രയ്ക്ക് ശേഷം ഭൂമിയില്‍ തിരിച്ചെത്തി. സാധാരണക്കാരായ നാല് യാത്രക്കാരുമായി അറ്റ്‌ലാന്റിക് സമുദ്രത്തിലാണ് ഡ്രാഗണ്‍ ക്യാപ്‌സ്യൂള്‍ സുരക്ഷിതമായി ഇറങ്ങിയത്. ഫാല്‍ക്കണ്‍ 9 എന്ന…
സാറ്റലൈറ്റുകളുടെ വെളിച്ചം ഭൂമിയിലുള്ളവർക്ക് ഭീഷണിയാകും
നിരവധി സാറ്റലൈറ്റുകളാണ് വിവിധ രാജ്യങ്ങളിൽ നിന്നും ഓരോ മാസവും വിക്ഷേപിക്കുന്നത്.ഭാവിയിൽ ഇതെല്ലാം ഭൂമിയിലുള്ളവർക്ക് തന്നെ ഭീഷണിയാകുമെന്നാണ് ഗവേഷകർ ഇപ്പോൾ നൽകുന്ന മുന്നറിയിപ്പ്. ഭൂമിയെ പരിക്രമണം ചെയ്യുന്ന വസ്തുക്കളുടെ എണ്ണം കൂടുന്നത് രാത്രിയിലെ ആകാശത്തിന്റെ മൊത്തത്തിലുള്ള വെളിച്ചത്തിലെ പ്രകൃതിദത്ത പ്രകാശ നിരക്കിനേക്കാൾ 10…
‘പെഴ്സിവീയറന്‍സ് റോവര്‍’ ; നാസയുടെ ചൊവ്വാദൗത്യ പേടകം ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി
നാസയുടെ ചൊവ്വാദൗത്യ പേടകം പെഴ്സിവീയറന്‍സ് റോവര്‍ ചൊവ്വയുടെ ഉപരിതലത്തില്‍ ഇറങ്ങി. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ചെ 2:28-ിനാണ് റോവര്‍ ചൊവ്വയിലെ വടക്കന്‍ മേഖലയായ ജെസീറോ ക്രേറ്ററില്‍ ഇറങ്ങിയത്. പെഴ്സിവീയറന്‍സ് അങ്ങനെ ചൊവ്വയില്‍ ഇറങ്ങുന്ന അഞ്ചാമത്തെ റോവറായി. ചൊവ്വയില്‍ ജീവന്റെ തെളിവുകള്‍ അന്വേഷിക്കുകയാണ്…
