ആരോഗ്യ മേഖലയില്‍ ആരേയും അസൂയപ്പെടുത്തുന്ന നേട്ടങ്ങള്‍ കൈവരിച്ച സര്‍ക്കാരാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രവര്‍ത്തിക്കുന്നതെന്ന് വാമനപുരം എം.എല്‍.എ ഡി.കെ മുരളി പറഞ്ഞു. പാങ്കാവ് , കൂപ്പ് ആരോഗ്യ സബ് സെന്ററുകളുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു എം എല്‍ എ.…
Category: politics
കാക്കി ധരിച്ച ക്രിമിനലുകളെ ശിക്ഷിക്കണം: കെ. ആനന്ദകുമാര്‍
സുഹൃത്തുക്കളെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന് കുന്നംകുളത്ത് വി.എസ്. സുജിത് എന്ന പൊതുപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദിച്ച് അവശനാക്കിയ കുന്നംകുളം പോലീസ് സ്‌റ്റേഷനിലെ ക്രിമിനല്‍ മനസ്സുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേരളാ കോണ്‍ഗ്രസ് എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.…
ബിന്ദു പിണറായി വിജയന്‍ സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇര; വീണ ജോര്‍ജ് രാജി വയ്ക്കണം: വി. മുരളീധരന്‍
തിരുവനന്തപുരം: ആരോഗ്യവകുപ്പെന്ന കപ്പലിന് കപ്പിത്താനില്ലെന്നും ലജ്ജയുണ്ടെങ്കില്‍ മന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നും മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ച ബിന്ദു പിണറായി സര്‍ക്കാരിന്റെ പ്രചാരവേലയുടെ ഇരയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആരോഗ്യമന്ത്രിയുടെ വസതിയിലേക്ക് ബിജെപി നടത്തുന്ന മാര്‍ച്ച് ഉദ്ഘാടനം…
കോൺഗ്രസിന് വീണ്ടും എട്ടിന്റെ പണി..!!തരൂരിന്റെ സൂപ്പർ ട്വിസ്റ്റ് നീക്കം
കോണ്‍ഗ്രസിനെ കുരുക്കിലാക്കിയ ശശി തരൂര്‍ എംപിയുടെ പുതിയ സോഷ്യല്‍ മീഡിയ പോസ്റ്റ് ചര്‍ച്ചയാകുന്നു. കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനും ബ്രിട്ടീഷ് സര്‍ക്കാരിന്റെ പ്രതിനിധിക്കുമൊപ്പമുള്ള ചിത്രമാണ് തരൂര്‍ എക്‌സില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നടപടിയെ സ്വാഗതം ചെയ്തുള്ള തരൂരിന്റെ വാക്കുകളും ഇതോടൊപ്പം…
AAP നെ കുരുക്കിലാക്കി പുതിയ നീക്കംറിപ്പോർട്ടുകൾ പുറത്തുവിടാൻ BJP
27 വർഷങ്ങൾക്ക് ശേഷം ബിജെപി ശക്തമായ തിരിച്ചുവരവ് നടത്തിയ ഡൽഹി തെരഞ്ഞെടുപ്പിന് ശേഷവും ആംആദ്മിയെ വിടാതെ പിന്തുടരുകയാണ് ബിജെപി.. ഡൽഹി രാഷ്ട്രീയ ഭൂമികയിൽ നിന്ന് ആംആദ്മിയെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.. ആം ആദ്മി പാർട്ടി (എഎപി) സർക്കാർ പൂഴ്ത്തിവച്ചെന്ന്…
കോൺഗ്രസിൽ പിടിച്ചു നിൽക്കാനാകാതെ തരൂർ; പ്രതിഷേധം ശകതമാക്കി അണികൾ
കോൺഗ്രസിൽ ശശി തരൂരിനോട് പാർട്ടി അണികൾക്കിടയിൽ അതൃപ്തി പുകയുന്നു. അതിരുവിട്ട വിമർശനം വേണ്ടെന്ന നിലയിലാണ് കെ.പി.സി.സി അദ്ധ്യക്ഷൻ സുധാകരന്റെ പ്രതികരണമെങ്കിലും, തിനുമേറെ മുകളിലാണ്, പ്രവർത്തകരുടെ വികാരം. ഇത് ഒരുപരിധിവരെ നേതാക്കൾക്കും ആശ്വാസമാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കടുത്ത മോദി വികാരം പ്രകടമായ…
ലീഗിന്റെ പേടിക്ക് മറുപടി കോൺഗ്രസിന്റെ മൗനം
തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ ലീഗിന് നെഞ്ചിടിപ്പ് കൂടുകയാണ്.. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസിന്റെ പോക്കും ലീഗിനെ വല്ലാതെ ആസ്വസ്തമാക്കുന്നുണ്ട്.. അതുകൊണ്ടാണ് ഇന്ന് ലീഗ് ഒരു തുറന്ന് പറച്ചിലിന് തയ്യാറായത്.. കോൺഗ്രസ് യുഡിഎഫിനെ ശിഥിലമാക്കുന്നു എന്ന് അതൃപ്തിയുമായാണ് ലീ ഗ് രംഗത്ത് വന്നത് ..…
ഗ്യാനേഷ് കുമാർ എങ്ങനെ BJP ക്ക് പ്രിയയപ്പെട്ടവനായി ?
ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ഗ്യാനേഷ് കുമാർ എങ്ങനെ കേന്ദ്രത്തിന് പ്രിയങ്കരനായി? കേരള കേഡർ ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാറിനെ രാജ്യത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാൻ ബി.ജെ.പി തീരുമാനിച്ച് നിയമങ്ങളെ പോലും വെല്ലുവിളിച്ചാണ്.. ഇത്തരുണത്തിൽ ബി.ജെ.പി സർക്കാരിന് പ്രിയപ്പെട്ടവനായി മാറാൻ…
തരൂരിനെ വീണ്ടും പൂട്ടി DYFI; കോൺഗ്രസ് പ്രതിരോധത്തിൽ
സംസ്ഥാന സർക്കാറിന്റെ സ്റ്റാർട്ടപ് നയത്തെ പ്രകീർത്തിച്ചുള്ള ലേഖന വിവാദത്തിനിടെ, ശശി തരൂരിനെ പരിപാടിയിലേക്ക് ക്ഷണിച്ച് ഡി.വൈ.എഫ്.ഐ. മാർച്ച് ആദ്യം തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന യൂത്ത് സ്റ്റാർട്ടപ്പ് ഫെസ്റ്റിവലിലേക്കാണ് നേതാക്കൾ തരൂരിനെ ഡൽഹിയിലെത്തി ക്ഷണിച്ചത്. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് എ.എ റഹീം എം.പി,…
ലീഗിൽ മാറ്റം; നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾ
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ പുതുമുഖങ്ങൾക്ക് അവസരമൊരുക്കാൻ ലീഗ് നീക്കം.. 3 ടേം വ്യവസ്ഥ നടപ്പിലാക്കാനാണണ് നീക്കം.. ഇത് പ്രകാരം മൂന്ന് തവണ എംഎൽഎമാരായവർ മത്സരത്തിൽ നിന്ന് മാറിനിൽക്കണം. എന്നാൽ പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ മുനീർ എന്നിങ്ങനെ മുതിർന്ന നേതാക്കൾക്ക് ഇളവ് നൽകും.…

