അംബാനിയുടെ കാറിന്റെ പെയിന്റിന് വില ഒരു കോടിയോ?

മുകേഷ് അംബാനി കുടുംബം മൂന്നാമത്തെ റോള്‍സ് റോയ്സ് കള്ളിനന്‍ കഴിഞ്ഞ വര്‍ഷമാണ് സ്വന്തമാക്കിയത്. പ്രത്യേകം കസ്റ്റമൈസേഷനും ഇഷ്ട നമ്പറുമൊക്കെ ചേര്‍ന്നതോടെ വലിയ തുകയാണ് ഈ കാറിനു മുടക്കേണ്ടി വന്നത്. അംബാനിയുടെ കാറിന്റെ പെയിന്റിനു മാത്രം ഒരു കോടി രൂപയിലേറെ ചെലവു വന്നുവെന്നാണ്…

രാഹുൽ ഗാന്ധിക്കു കല്യാണം?

പട്‌നയില്‍ നടന്ന പ്രതിപക്ഷയോഗത്തിനു ശേഷം ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും തമ്മില്‍ നടത്തിയ കുശലാന്വേഷണം കൂടി നിന്നവരില്‍ ചിരിപടര്‍ത്തി. രാഹുലിനോട് വിവാഹം കഴിക്കണം എന്നുള്ള ലാലുവിന്റെ അഭ്യര്‍ത്ഥനയാണ് നേതാക്കള്‍ക്കിടയില്‍ ചിരി…

ലോകം മൊത്തം കറങ്ങി കണ്ടിട്ടും പൂതി തീരാത്ത മോദി

കഴിഞ്ഞ 9 വര്‍ഷമായി ലോകം മൊത്തം കറങ്ങി കണ്ടിട്ടും മോദിക്ക് പൂതി തീരുന്നില്ല.സത്യത്തില്‍ മറ്റു രാജ്യങ്ങളിലെ ഭരണത്തലവന്‍ മാരെ മയക്കുന്ന മോദിയുടെ ആ മന്ത്രം എന്താണ്?അല്ലെങ്കില്‍ മോദീ സൂത്രം എന്താണ്?ഇങ്ങനെയൊക്കെയായിരിക്കും എല്ലാവരും പരസ്പരം ചോദിക്കുന്നതും ചിന്തിക്കുന്നതും.അമേരിക്കന്‍ സന്ദര്‍ശനത്തിന് പിന്നാലെ ഈജിപ്ഷ്യന്‍ സന്ദര്‍ശനത്തിനും…

പിണറായിയുടെ നാട്ടിൽ ഒരു വളി വിടാൻ സ്വാതന്ത്ര്യമില്ലേ ?

പിണറായി വിജയന്‍ ഭരിക്കുന്ന ഈ സംസ്ഥാനത്ത് ഒരു വളി വിടാന്‍ സ്വാതന്ത്ര്യം ഇല്ലേ? വളി വിട്ടതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരനെ പോലീസുകാര്‍ ക്രൂരമായി തല്ലി ചതച്ച വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ രണ്ടു മൂന്ന് ദിവസമായി വൈറലാണ്. ആ പോലീസുകാരോട് ചോദിക്കാനുള്ളത് ഇത്രമാത്രം, എന്താ…

കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോൻ

ഒരുകാലത്ത് മലയാളക്കരയെ കിടുകിടാ വിറപ്പിച്ച കള്ളിയങ്കാട്ട് നീലി എന്ന രക്തദാഹിയായ യക്ഷിയുടെ കഥ ഇന്നും ഉള്‍ക്കിടിലത്തോടെയാണ് ആളുകള്‍ കേള്‍ക്കുക. കള്ളിയങ്കാട്ട് നീലിയായി നടി ശ്വേതാ മേനോന്‍ വന്നാലോ, അത് പൊളിക്കും . കള്ളിയങ്കാട്ട് നീലിയായി ശ്വേതാ മേനോന്‍ പുതിയ ചിത്രത്തിലൂടെ എത്തുന്നു…

അർണവിന്റെ രഹസ്യ ബന്ധം ; തെളിവുകൾ പുറത്തുവിട്ട് ദിവ്യ

ടെലിവിഷന്‍ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ച വിഷയമായ ഒന്നായിരുന്നു താര ദമ്പതികളായ അര്‍ണവിന്റെയും ദിവ്യയുടെയും സ്വകാര്യ ജീവിതം.അര്‍ണവിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ദിവ്യ ആരോപിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം നടന്‍ നിഷേധിച്ചതിന് പിന്നാലെ തെളിവുകള്‍ ദിവ്യ പുറത്തു വിട്ടു. അര്‍ണവിനെതിരെ നിരവധി ഓഡിയോ തെളിവുകളാണ്…

നെറ്റിയിൽ പൊട്ട് ഇട്ടാൽ ആരോഗ്യ ഗുണങ്ങളോ ?

പൊതുവെ ഇന്ത്യന്‍ സ്ത്രീകള്‍ വളരെ വലിയ പ്രാധാന്യം നല്‍കുന്നതാണ് പൊട്ട്. മേക്കപ്പിട്ടാലും മുഖസൗന്ദര്യത്തിന് പൂര്‍ണത വരണമെങ്കില്‍ പലര്‍ക്കും പൊട്ട് തൊടണം. രണ്ട് പുരികങ്ങള്‍ക്കിടയില്‍ പൊട്ട് വയ്ക്കുന്നത് വെറുതെ ഒരു ഭം?ഗിക്കാണ് എന്ന് പലരും വിചാരിക്കാറുണ്ടെങ്കില്‍ അത് ഒരു തെറ്റായ ധാരണയാണ്. കാരണം…

ചന്ദനപ്പെട്ടിയുമായി മോദി; യുഎസിൽ ഗംഭീര അത്താഴ വിരുന്ന്

യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്‍ ബൈഡനും ചേര്‍ന്ന് ഒരുക്കിയ സ്വകാര്യ അത്താഴവിരുന്നില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, യുഎസ് സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.അത്താഴ വിരുന്നിനിടെ ഇരുവരും സമ്മാനങ്ങളും കൈമാറി.…

ഒടുവിൽ വിദ്യക്ക് പിടിവീണു

വ്യാജരേഖ കേസില്‍ എസ്.എഫ്.ഐ. മുന്‍ നേതാവ് കെ.വിദ്യയെ പൊലീസ് അറസ്റ്റ് ചെയ്തു.പ്രാഥമിക ചോദ്യംചെയ്യലിനുശേഷം ഉച്ചയോടെ മണ്ണാര്‍ക്കാട് കോടതിയില്‍ വിദ്യയെ ഹാജരാക്കും. മഹാരാജാസിന്റെയെന്നല്ല ഒരു കോളജിന്റെ പേരിലും വ്യാജരേഖയുണ്ടാക്കിയിട്ടില്ലെന്നാണ് ചോദ്യംചെയ്യലില്‍ വിദ്യയുടെ നിലപാട്. അക്കാദമിക് നിലവാരം കണ്ടാണ് ഓരോ കോളജിലും പഠിപ്പിക്കാന്‍ അവസരം…

മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്?

എത്ര വലിയ അറിവുള്ള ആളേയും ഒന്ന് കുഴപ്പിക്കുന്ന ചോദ്യമാണ് മുട്ടയാണോ അതോ കോഴിയാണോ ആദ്യം ഉണ്ടായത് എന്ന ചോദ്യം. ചിലര്‍ പറയും മുട്ടയാണെന്ന്, ചിലര്‍ പറയും കോഴിയാണെന്ന്. ശരിക്കും മുട്ടയാണോ കോഴിയാണോ ആദ്യം ഉണ്ടായത്? കുട്ടികള്‍ക്ക് മുതല്‍ പണ്ഡിതന്മാര്‍ക്ക് വരെ സംശയമുള്ള…