വിവാഹം എന്നത് ഏതൊരു വ്യക്തിയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ഏടാണ്. അതിനാല്‍ തന്നെ ഏതൊരാളും ദാമ്പത്യ ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്നങ്ങള്‍ കാണാറുണ്ട്. വിവാഹത്തിന് നല്ല ദിവസവും സമയവും നോക്കുന്നത് മുന്നോട്ടുള്ള ജീവിതം ശുഭകരമാകുന്നതിന് വേണ്ടിയാണ്. അതുപോലെ തന്നെ പ്രധാനമാണ് വിവാഹത്തിന് ശേഷം…
Category: Special News
Special News- Something Special
ക്ഷേത്ര ദർശനത്തിൽ നാം ചെയ്യുന്ന തെറ്റായ കാര്യങ്ങൾ
ക്ഷേത്ര ദർശനത്തിൽ പൂര്‍ണമായ മനസോടെ ആരാധന നടത്തിയാല്‍ മാത്രമേ സദ്ഫലങ്ങള്‍ കൈവരൂ. എന്നാല്‍ അറിഞ്ഞോ അറിയാതെയോ ക്ഷേത്രദര്‍ശനത്തില്‍ മിക്കവരും ചെറിയ തെറ്റുകള്‍ ചെയ്യുന്നു, അതുമൂലം പൂജയുടെയും ദര്‍ശനത്തിന്റെയും പൂര്‍ണമായ പ്രയോജനം ലഭിക്കാതെ പോകുന്നു. നിങ്ങള്‍ ക്ഷേത്രത്തില്‍ ദൈവത്തെ ആരാധിക്കാന്‍ പോകുമ്പോള്‍ ഉറക്കെ…
മറ്റുള്ളവർ കഴിച്ചു വൃത്തികേടാക്കിയ ടേബിൾ വൃത്തിയാക്കി മോഹൻലാൽ
മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ച് ഷെഫ് സുരേഷ്. പന്തണ്ട് പേരോളം ഭക്ഷണം കഴിച്ച ടേബിള്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് വൃത്തിയാക്കിയതും, ലാലേട്ടന്റെ ഇഷ്ടഭക്ഷണവുമെല്ലാം ഷെഫ് സുരേഷ് പ്രമുഖ യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നുണ്ട്. ഷെഫ് സുരേഷ് പറഞ്ഞത്…
ദക്ഷിണേന്ത്യയിലെ ഏറ്റവും സമ്പന്നനായ താരം രജനിയോ, കമലോ വിജയിയോ അല്ല. പിന്നെയാര് ?
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരങ്ങളുള്ള ഇടമാണ് തെന്നിന്ത്യ. അടുത്തകാലത്തായി തെന്നിന്ത്യന്‍ ചിത്രങ്ങള്‍ ബോളിവുഡ് ചിത്രങ്ങളെക്കാള്‍ നേട്ടവും ഉണ്ടാക്കുന്നുണ്ട്. രജനികാന്ത്, ചിരഞ്ജീവി, മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍ഹാസന്‍ ഇങ്ങനെ ഒരേ സമയം പ്രതിഭ സമ്പന്നവും താരപ്രഭയിലുമാണ് തെന്നിന്ത്യന്‍ സിനിമ രംഗം. ജനപ്രീതി താരങ്ങള്‍ക്ക്…
അറിയാം വെറ്റിലയുടെ ഗുണങ്ങൾ
പണ്ടുമുതല്‍ക്കേ നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് വെറ്റില. വീട്ടിലെത്തുന്ന അതിഥികള്‍ക്ക് ആതിഥ്യമര്യാദയുടെ അടയാളമായി ചവയ്ക്കാന്‍ വെറ്റില നല്‍കുന്ന പതിവുണ്ടായിരുന്നു. ഇന്നും വിവാഹ ചടങ്ങുകള്‍, മതാരാധനയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍, പൂജകള്‍ തുടങ്ങിയവയെല്ലാം ഒരു വിശിഷ്ട ഘടകമാണ് വെറ്റില.അത് പോലെ തന്നെ പല ആരോഗ്യപ്രശ്നങ്ങള്‍ക്കും മികച്ച…
കേരളം കണികണ്ടുണരുന്ന നന്മ ;മിൽമ മാറി കള്ളാകുമോ ?
ജനകീയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാതെ മദ്യവില്‍പനയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് ഇപ്പോഴത്തെ ആക്ഷേപം. . ലഹരി കുറഞ്ഞ മദ്യം നല്‍കി ജനങ്ങളെ ലഹരിക്കടിമകളാക്കുന്നു. ഈ തെറ്റായ മദ്യനയം പിന്‍വലിക്കേണ്ടതല്ലേ? പുതിയ മദ്യനയം അനുസരിച്ച് ത്രീ സ്റ്റാര്‍ മുതലുളള ബാറുകള്‍ക്കും…
ലക്ഷ്മീദേവി അനുഗ്രഹിക്കുന്നത് ഇത്തരക്കാരെ ?
ജീവിതത്തില്‍ സമാധാനവും സന്തോഷവും സമ്പത്തും വന്നു ചേരണം എന്ന് തന്നെയാണ് എല്ലാവരും ആഗ്രഹിക്കുകയും ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക.പണത്തോട് എല്ലാവര്‍ക്കും ആഗ്രഹമുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും സമ്പത്ത് ലഭിച്ച് കൊള്ളണം എന്നില്ല. ലക്ഷ്മി കടാക്ഷം ഉള്ളവര്‍ക്ക് മാത്രമേ സമ്പത്ത് ഉണ്ടാവുകയുള്ളു. ലക്ഷ്മിയുടെ അനുഗ്രഹം ഉണ്ടായാല്‍…
ബിഗ്ബോസ് അടി തീരുന്നില്ല? അഖില്‍ മാരാരുടെ സിനിമയില്‍ ശോഭയുണ്ടാകുമോ?
ബിഗ് ബോസ് വിജയി അഖില്‍ മാരാരുടെ സിനിമയില്‍ ഉണ്ടാകുമോയെന്ന് തനിക്ക് അറിയില്ലെന്ന് ശോഭ വിശ്വനാഥ്. അതിനെപ്പറ്റി എനിക്ക് ഒന്നും അറിയില്ല. ഒന്നും എന്നോട് മാരാര്‍ പറഞ്ഞിട്ടില്ല. മാരോട് അതിനെ കുറിച്ച് അന്വേഷിക്കൂവെന്നും ചോദ്യങ്ങള്‍ക്ക് ശോഭ മറുപടി നല്‍കി. ബിഗ് ബോസ് മലയാളം…
പുതുപ്പള്ളിയിൽ മകനോ മകളോ?
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നു തുറന്ന് പറഞ്ഞു ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍ പറഞ്ഞു. ‘അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരന്‍. മക്കള്‍ സ്വന്തം കഴിവു കൊണ്ട് രാഷ്ട്രീയത്തില്‍ വരണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും,…
പാമ്പുകളും മനുഷ്യരും പരസ്പരം സ്നേഹത്തോടെ ജീവിക്കുന്ന ഒരു ഗ്രാമം
ഷെത്പാല്‍ ഗ്രാമത്തേക്കാള്‍ വിചിത്രമായ ഒരു ഗ്രാമം നിങ്ങള്‍ ഇതുവരെ കാണാന്‍ സാധ്യത കുറവായിരിക്കും. മഹാരാഷ്ട്രയിലെ സോലാപൂര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഷെത്പാല്‍ ഗ്രാമം പൂനെയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ്. എന്താണ് ഈ കുഗ്രാമത്തിന് ഇത്ര പ്രത്യേകതയുള്ളതെന്നാണോ? ഈ ഗ്രാമം പാമ്പുകള്‍ക്ക്…
