പുന:സംഘടന സംബന്ധിച്ചുള്ള ചർച്ചകൾ നടക്കാനിരിക്കേ കെ.പി.സി.സി അദ്ധ്യക്ഷന്റെ മാറ്റം സംബന്ധിച്ച വാർത്തകളിൽ പാർട്ടിയിൽ അഭിപ്രായ ഭിന്നത രൂപപ്പെട്ടാൽ പുന:സംഘടനാ പ്രക്രിയയെ പൂർണ്ണമായി ബാധിച്ചേക്കും. സംഘടനാ സംവിധാനം ദുർബലമായ പാർട്ടിക്ക് അത് കൂടുതൽ കുഴപ്പം ചെയ്യുമെന്നും ചില നേതാക്കൾ അഭിപ്രായപ്പെടുന്നു. ഡൽഹിയിലും കേരളത്തിലും…
Category: Politics
പഞ്ചാബിൽ ട്വിസ്റ്റ്; 32 AAP MLA മാർ കോൺഗ്രസിലേക്ക്
ആംആദ് മി പാർട്ടിയിൽ നിന്ന് 32 എംഎൽഎ മാർ കോൺഗ്രസിലേക്ക് … ഭരണമുന്നണിയായ എ.എ.പിയിലെ മന്ത്രിമാരുൾപ്പെടെ 32 എം.എൽ.എമാർ തന്നെ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് പ്രതാപ് സിങ് ബജ്‌വ പ്രസ്താവിച്ചു. എ.എപിയുടെ മറ്റ് എം.എൽ.എമാർ ചിലപ്പോൾ ബി.ജെ.പിയുമായി ബന്ധപ്പെടുന്നുണ്ടാകുമെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു.…
തരൂർ കോൺഗ്രസ് വിട്ടാൽ നഷ്ടമാകുന്നത് ഈ സാമുദായിക വോട്ടുകൾ
കോൺഗ്രസ് നേതൃത്വത്തെ ആവർത്തിച്ച് വെല്ലുവിളിച്ച്, തന്നേക്കാൾ വലിയൊരു ജനകീയൻ കേരളത്തിലിൽ ഇല്ലെന്ന് സ്വയം പ്രഖ്യാപിക്കുന്ന ശശിതരൂരിന്റെ ലക്ഷ്യം ഒടുവിൽ ബി.ജെ.പി പാളയം തന്നെയെന്ന് അഭ്യൂഹം ശക്തമാകുന്നു. എന്നാൽ കോൺഗ്രസിനെ ഇത്ര ശക്തമായി വെല്ലുവിളിക്കാനുള്ള ആർജ്ജവം തരൂരിന് ലഭിച്ചത്, അദ്ദേഹത്തിൽ മാത്രം നിൽക്കുന്ന…
2026 നിയമസഭാ തെരഞ്ഞെടുപ്പ്: LDF മുന്നേറും ; സൂചനകൾ ഇതാ
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് മുന്നോടിയായി നടന്ന തദ്ദേശ ഉപ്പ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മികച്ച മുന്നേറ്റം… 2026 നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നേർച്ച ചിത്രമാണ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പ്.. എന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ തരംഗം അറിയുന്നത് ഇപ്പോൾ നടക്കുന്ന ഈ ഉപതെരഞ്ഞെടുപ്പിലാണ്.. അതുകൊണ്ടുതന്നെ…
BJP സംരക്ഷണത്തിൽ PC ജോർജ്
മതവിദ്വേഷ പരാമര്‍ശം നടത്തിയ കേസിൽ ബി ജെ പി നേതാവും പൂഞ്ഞാര്‍ മുന്‍ എം എല്‍ എ യുമായ പി സി ജോര്‍ജ് കോടതിയിൽ കീഴടങ്ങി. ഈരാറ്റുപേട്ട കോടതിയിൽ ബി ജെ പി പ്രവർത്തകർക്കൊപ്പം എത്തിയാണ് ജോർജ് കീഴടങ്ങിയത്. ജോർജിനെ അറസ്റ്റ്…
KV തോമസ് കേരളത്തിന് വേണ്ടി എന്ത് ചെയ്തു?
ഖജനാവിൽ നിന്ന് കോടികൾ കൊടുത്ത് പ്രൊഫ. കെ.വി തോമസ് എന്തെല്ലാമാണ് കേരളത്തിന് വേണ്ടി ചെയ്തത്? വയനാട്ടിലെ ഉരുൾ ദുരന്തം പ്രധാനമന്ത്രി നേരിട്ടെത്തി കണ്ട് ബോദ്ധ്യപ്പെട്ടതാണെങ്കിലും കേരളം ആവശ്യപ്പെട്ട രണ്ടായിരം കോടിയുടെ പാക്കേജ് അനുവദിപ്പിക്കാൻ തോമസിന് കഴിഞ്ഞില്ല. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ…
ടെസ്ലയിൽ ആശങ്ക; കല്ലുകടിയായി ട്രംപിന്റെ വാക്കുകൾ
ഇന്ത്യയുടെ ഇറക്കുമതി തീരുവ മറികടക്കാൻ ഇന്ത്യയിൽ മസ്‌ക് ഫാക്ടറി നിർമിക്കുന്നത് യുഎസ്നോട് ചെയ്യുന്ന അനീതിയാണെന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. കഴിഞ്ഞ ദിവസം ഫോക്സ് ന്യൂസിന് ഇരുവരും നൽകിയ സംയുക്ത അഭിമുഖത്തിലാണ് ട്രംപ് തന്റെ അതൃപ്തി അറിയിച്ചത്. ഇന്ത്യയിൽ ഒരു ഫാക്ടറി…
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്UDF, LDF സ്ഥാനാർത്ഥികളകാൻ ഈ നേതാക്കൾ
നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ് ഇടതിനും വലതിനും ഒരു പോലെ നിർണായകമാണ്.. അതുകൊണ്ട് നേരത്തെ കൂട്ടിയുള്ള ഒരുക്കങ്ങൾ തുടങ്ങിയിരിക്കുകയാണ് ഇരു മുന്നണികളും.. നിലമ്പൂര്‍ നിയോജക മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി കോണ്‍ഗ്രസ് ഇപ്പോൾ രംഗത്തുണ്ട് . സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് ഉടന്‍ കടക്കും. പ്രഥമ പരിഗണന…
വെള്ളാപ്പള്ളിയുടെ ഇരട്ടത്താപ്പ്ലക്ഷ്യം വയ്ക്കുന്നതാരെ ?
കേരള രാഷ്ട്രീയത്തിൽ വീണ്ടും അടുത്ത ചർച്ചയ്ക്ക് തിരികൊളുത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.. എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും അപ്പോഴും പിണറായി വിജയനെത്തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമാണ് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടത്.. എന്നാൽ, സിപിഎം സംസ്ഥാന നേതൃത്വത്തിനു ജനകീയമുഖമില്ലെന്ന പരോക്ഷ വിമർശനവും…
NCP യിൽ അച്ചടക്ക നടപടി; ഈ നേതാവ് പുറത്തേക്ക്
എൻസിപിയിൽ അച്ചടക്ക നടപടി. ദേശീയ സെക്രട്ടറി പദവിയിൽ നിന്നും ജെ സതീഷ് തോന്നയ്ക്കലിനെ പുറത്താക്കി .. സംഘടനാ വിരുദ്ധ പ്രവർത്തനവും സാമ്പത്തിക തിരിമറിയും അടക്കം നിരവധി വിഷയങ്ങൾ ചൂണ്ടിക്കാട്ടിയാണ് സതീഷ് തോന്നയ്ക്കലിനെതിരായ നടപടി. പി സി ചാക്കോയുടെയും ദേശീയ അധ്യക്ഷൻ ശരദ്…
