ഒരുപാടു വിമര്ശനം നേരിട്ട നടിയാണ് ഷക്കീല, ഇപ്പോള് താരത്തിന്റെ പുതിയ അഭിമുഖം ആണ് സോഷ്യല് മീഡിയില് വൈറല് ആകുന്നത്.താന് ഒരു കന്യക ആണോ എന്ന് അവതാരകയുടെ ചോദ്യത്തിന് നടി പറഞ്ഞ ഉത്തരം ആണ് കൂടുതല് ശ്രെധ ആയത്. താന് ഇതുവരെയും കന്യക…
Category: News
ലാഭത്തില് മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
മുകേഷ് അംബാനിയുടെ റിലയന്സ് ഇന്ഡസ്ട്രീസിനെ പിന്നിലാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ഒരു ദശാബ്ദത്തിലേറെയായി ഒന്നാം സ്ഥാനത്തുള്ള റിലയന്സിനെയാണ് എസ് ബി ഐ പിന്നിലാക്കിയത്. 2023-24 ഏപ്രില്-ജൂണ് പാദത്തില് ഏറ്റവും ലാഭകരമായ കമ്പനിയായിട്ടാണ് രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി…
ബിഗ് ബോസില് ഒരു ദിവസം എത്ര രൂപ ശമ്പളം: ആദ്യമായി ആ രഹസ്യം വെളിപ്പെടുത്തി ഗോപിക ഗോപി
ബിഗ് ബോസില് നിന്നും ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തി ബിഗ് ബോസ് മലയാളം സീസണ് 5 താരമായ ഗോപിക ഗോപി. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തില് മറ്റ് ബിഗ് ബോസ് അനുഭവങ്ങളും താരം പങ്കുവെക്കുന്നു. ബിഗ് ബോസ് മലയാളം സീസണ്…
ജവാൻ ദൃശ്യങ്ങൾ ചോർന്നു ;ട്വിറ്റർ ഹാൻഡിലുകൾക്ക് നോട്ടീസ്
ഷാരൂഖിന്റെ ‘ജവാന്’ ചിത്രത്തിന്റെ ദൃശ്യങ്ങള് ചോര്ന്നു. ദൃശ്യങ്ങള് ചോര്ത്തി പ്രചരിപ്പിച്ചതിന് നിര്മ്മാതാക്കള് പൊലീസില് പരാതി നല്കിയിട്ടുണ്ട്. ഈ ദൃശ്യങ്ങള് പങ്കുവച്ച 5 ട്വിറ്റര് ഹാന്ഡിലുകള്ക്ക് നോട്ടീസ് നല്കി. റെഡ് ചില്ലീസ് എന്റര്ടെയിന്മെന്റ് ആണ് പരാതി നല്കിയിരിക്കുന്നത്. ജവാന് സിനിമയില് നിന്നുളള ചില…
ഉമ്മൻചാണ്ടിയ്ക്ക് ചികിത്സാ പിഴവ് :പ്രതിപക്ഷ നേതാവ് മറുപടി പറയണമെന്ന്കെ അനിൽകുമാർ
മുന് മുഖ്യമന്ത്രി ഉമ്മന് ചാണ്ടിയ്ക്ക് ചികിത്സാ പിഴവുണ്ടായി എന്ന ആരോപണം രാഷ്ട്രീയ ആയുധമാക്കാന് സിപിഎം.കണ്ണീരൊഴുക്കി പുതുപ്പള്ളിയിലേക്ക് വരുമ്പോള് ഉമ്മന്ചാണ്ടിയുടെ ചികിത്സ ഉറപ്പാക്കാന് കേരള സര്ക്കാര് ഇടപെടേണ്ടിവന്നത് എന്തിനെന്ന് പ്രതിപക്ഷ നേതാവ് വിശദീകരണം നല്കണമെന്ന് സിപിഎം നേതാവ് കെ അനില്കുമാര്. ഉമ്മന്ചാണ്ടിയുടെ കുടുംബം…
‘സഡാക്കോ’ വെള്ളരിപ്രാവുകളെ പറത്തി ; ഈസ്റ്റ് മാറാടി സ്കൂളില് നാഗസാക്കി ദിനാചരണം
ആഗസ്റ്റ് 9 നാഗസാക്കി, ക്വിറ്റ് ഇന്ത്യാ ദിനാചരണങ്ങള് ഈസ്റ്റ് മാറാടി സ്കൂളില് സമുചിതമായി നടന്നു. സ്കൂളില് ചേര്ന്ന പ്രത്യേക അസംബ്ലിയില് ഹെഡ്മാസ്റ്റര് അജയന് എ.എ സന്ദേശം നല്കി. കുമാരി എഡ്ന മരിയ ഉലഹന്നാന് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. കുട്ടികളായ ശ്രീപാര്വ്വതി ബിജു,…
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മൻ തോൽക്കുമോ?
ഉമ്മന് ചാണ്ടിയുടെ വിയോഗത്തെ തുടര്ന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില് ഇത്തവണ കളമൊരുങ്ങുന്നത് ശക്തമായ പോരാട്ടത്തിന്. മകന് ചാണ്ടി ഉമ്മന് സ്ഥാനാര്ഥിയാകുന്നതോടെ ആശങ്ക വേണ്ട എന്നാണ് കോണ്ഗ്രസ് നേതൃത്വം പറയുന്നത്. ഉമ്മന് ചാണ്ടിക്ക് ലഭിച്ചതിനേക്കാള് മൂന്നിരട്ടി വോട്ട് ചാണ്ടി ഉമ്മന്…
പിന്നണി ഗായകന് കാര്ത്തിക് കൊച്ചിയില്; ഫെഡറല് ബാങ്ക് കാര്ത്തിക് ലൈവ് സെപ്തംബര് രണ്ടിന്
കൊച്ചി: പ്രശസ്ത തെന്നിന്ത്യന് പിന്നണി ഗായകന് കാര്ത്തിക് നയിക്കുന്ന തത്സമയ സംഗീത പരിപാടി കൊച്ചിയില്. ഫെഡറല് ബാങ്ക് അവതരിപ്പിക്കുന്ന ‘കാര്ത്തിക് ലൈവ്’ സെപ്റ്റംബര് 2-ന് അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില് വൈകുന്നേരം 7 മണി മുതല് നടക്കും. ക്ലിയോനെറ്റ് ഇവന്റ്സ് ആന്ഡ്…
മണ്ണാറശാല അമ്മ സ്വർഗം പൂകി ; അറിയാം അമ്മയുടെ അത്ഭുത ചരിതം
മണ്ണാറശാല അമ്മ’ എന്നറിയപ്പെടുന്ന പൂജാരിണി ഉമാദേവി ദേവി അന്തര്ജനം ഭക്തര്ക്കു നാഗദൈവങ്ങളുടെ പ്രതിരൂപമായിരുന്നു . പുലര്ച്ചെ ഇല്ലത്തെ നിലവറയിലും തെക്കേ തളത്തിലും വിളക്ക് തെളിക്കുന്നത് അമ്മയാണ്. ഇനി വിളക്ക് തെളിയിക്കാന് അമ്മ ഇല്ല എന്നുള്ളത് ഭക്തരെ വളരെ ദുഃഖത്തിലാഴ്ത്തുന്നു. ക്ഷേത്രത്തിലെ പ്രധാന…
