ജീവിതത്തിലെ പുരോഗതിക്ക് തടസ്സമാകുന്ന ചില തെറ്റുകളുണ്ട്. ഇവ നിങ്ങള് അറിഞ്ഞോ അറിയാതെയോ ദിനവും ചെയ്യുന്നതായിരിക്കാം. ഈ തെറ്റുകള് ചെയ്യുന്നത് നിങ്ങളെ സാമ്ബത്തിക നഷ്ടത്തിലേക്കും നയിക്കുന്നു. വാസ്തുപ്രകാരം നിങ്ങള് ഒഴിവാക്കേണ്ട അത്തരം ചില തെറ്റുകള് ഇതാ. കട്ടിലില് ഇരുന്ന് ഭക്ഷണം കഴിക്കുന്ന ശീലം…
Category: News
കെ കെ ശൈലജയുടെ ആത്മകഥ കണ്ണൂര് സര്വകലാശാല സിലബസില്; വിവാദം
മുന് ആരോഗ്യമന്ത്രിയും എംഎല്എയും സിപിഎം നേതാവുമായ കെ കെ ശൈലജയുടെ ആത്മകഥ ‘മൈ ലൈഫ് ആസ് എ കോമ്രേഡ്’ (സഖാവെന്ന നിലയില് എന്റെ ജീവിതം) കണ്ണൂര് സര്വകലാശാലയുടെ സിലബസില് ഉള്പ്പെടുത്തിയത് വിവാദമായി. എം എ ഇംഗ്ലിഷ് സിലബസിലാണ് ആത്മകഥ ഉള്പ്പെടുത്തിയിരിക്കുന്നത്. ഒന്നാം…
സിനിമയില് അഡ്ജസ്റ്റ്മെന്റിനേക്കാളും നല്ലത് ബിക്കിനിയിടുന്നതെന്ന് നടി കിരണ്
തെന്നിന്ത്യന് സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം സൃഷ്ടിച്ച നടിയാണ് കിരണ് റാത്തോഡ്. അജിത്ത്, വിക്രം, കമല് ഹാസന് തുടങ്ങിയ സൂപ്പര് സ്റ്റാറുകള്ക്ക് ഒപ്പം അഭിനയിച്ച കിരണ് ചില മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. താണ്ഡവം എന്ന മലയാള ചിത്രത്തിലൂടെയാണ് കിരണിനെ ഇന്നും…
മുടി നീട്ടി വളര്ത്തി ടോവിനോ; പുതിയ ലുക്ക് വൈറല്
കുറച്ചു ദിവസങ്ങളായി സോഷ്യല് മീഡിയയിലൂടെ ആരാധകര്ക്ക് സര്പ്രൈസ് നല്കി കൊണ്ടിരിക്കുകയാണ് നടന് ടൊവിനോ തോമസ്. തന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ടൊവിനോ കുറച്ചു ദിവസങ്ങളായി പോസ്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ടൊവിനോ പങ്കുവച്ചിരിക്കുന്ന പുതിയ പോസ്റ്റിന് പിന്നാലെയാണ് സോഷ്യല് മീഡിയയും സിനിമ പ്രേക്ഷകരും.…
ഈണങ്ങളുടെ മേല് ഈണങ്ങള് ചമച്ച് ശരത്
ഈണങ്ങള് കൊണ്ട് ഇമ്പമുള്ള ഗാനങ്ങളൊരുക്കി മലയാളി ശ്രോതാക്കളുടെ ഹൃദയം കീഴടക്കിയ മലയാളികളുടെ സ്വന്തം സംഗീത സംവിധായകനാണ് ശരത് . തന്റെ ഈണങ്ങള് എന്നും നിലനില്ക്കുന്നതാണെന്ന് തന്റെ സംഗീതത്തിലൂടെ തെളിയിച്ച സംഗീത സംവിധായകന് .കാതില് ഇമ്പമുള്ള ഈണങ്ങള്ക്കായി രാഗങ്ങളുടെ സങ്കീര്ണതകളിലേക്ക് ഇറങ്ങി ചെന്ന്…
പണം കിട്ടാത്തത് വകുപ്പുകളെ ബാധിക്കുന്നതായി മന്ത്രിമാർ
മന്ത്രിസഭായോഗത്തില് പരാതിയുമായി മന്ത്രിമാര്. പണം കിട്ടാത്തത് വകുപ്പുകളുടെ പ്രവര്ത്തനത്തെ ബാധിക്കുന്നതായി മന്ത്രിമാര്.വകുപ്പുകളുടെ പ്രവര്ത്തനം സുഗമമായി നടത്താന് കഴിയുന്നില്ലെന്നും എത്രയും വേഗം പരിഹാരം കാണമെന്നും മന്ത്രിമാര് ആവശ്യപ്പെട്ടു. സംസ്ഥാനത്ത് വലിയ സാമ്ബത്തിക ഞെരുക്കമുണ്ടെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും മന്ത്രിസഭയില് വ്യക്തമാക്കി. അതിനാല് കരുതലോടുകൂടി പണം…
കാര്യം ഗൗരവം ; മുന്നറിയിപ്പുമായി വൈദ്യുത മന്ത്രി
വൈദ്യുതി കരുതലോടെ ഉപയോഗിക്കണമെന്ന് മന്ത്രി കെ കൃഷ്ണന്കുട്ടി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മന്ത്രി ജനങ്ങളോട് അഭ്യര്ഥന നടത്തിയത്.ഈ വര്ഷം 45 ശതമാനത്തോളം മഴ കുറവുണ്ടായ സാഹചര്യത്തില് കേരളത്തിലെ ഡാമുകളിലെ ജല ലഭ്യത കുറവാണ്. ഇതിനാല് ജല വൈദ്യുത പദ്ധതികളില്നിന്നുള്ള വൈദ്യുതി ഉല്പാദനം പരിമിതമാണെന്നും…
മലപ്പുറം നഗരസഭ കുടുംബശ്രീ ഓണാഘോഷ വിപണന മേള ആരംഭിച്ചു
മലപ്പുറം: കുടുംബശ്രീ ജില്ലാ മിഷന്റെയും മലപ്പുറം സിഡിഎസ് രണ്ടിന്റെയും നേതൃത്വത്തില് ഓണചന്ത മലപ്പുറം മുനിസിപ്പല് ബസ് സ്റ്റാന്റില് ആരംഭിച്ചു. മലപ്പുറം മുനിസിപ്പല് ചെയര്മാന് മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്പേഴ്സണ് ജുമൈല അധ്യക്ഷത വഹിച്ചു. കുടുംബശ്രീ സംരംഭകര് തയ്യാറാക്കിയ വിവിധ…
മനുഷ്യനെ വരെ കല്ലാക്കാൻ കെൽപ്പുള്ള തടാകം
മനോഹരമായ ഒരു തടാകക്കരയിലിരുന്നു കാറ്റ് കൊള്ളാനും കുറച്ചു സമയം ചെലവഴിക്കാനുമെല്ലാം ഇഷ്ടമില്ലാത്തവരായി ആരുണ്ട്? എന്നാല് മനുഷ്യരെയും മൃഗങ്ങളെയുമൊക്കെ കല്ലാക്കി മാറ്റാന് കഴിയുന്ന ഒരു തടാകമുണ്ട്. അതേ, ടാന്സാനിയയിലെ നട്രോണ് തടാകത്തെക്കുറിച്ചാണു പറഞ്ഞു വരുന്നത്. ചുവന്ന ജലമുള്ള ഈ തടാകം ജീവജാലങ്ങളെ കല്ലാക്കി…
ചുംബനരംഗത്തിന് ശേഷം കരയും; ലിപ് ലോക്ക് പ്രശ്നമില്ലെന്ന് നടി അഞ്ജലി
സ്വാഭാവിക അഭിനയം കൊണ്ട് തമിഴകത്ത് ശ്രദ്ധനേടിയ നടിമാരില് ഒരാളാണ് അഞ്ജലി. ഇരട്ട അടക്കമുള്ള മലയാള സിനിമകളില് അഭിനയിച്ചിട്ടുള്ള അഞ്ജലി മലയാളികള്ക്കും പ്രിയങ്കരിയാണ്. 2006ല് ഫോട്ടോ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഞ്ജലി വെള്ളിത്തിരയിലേക്ക് എത്തുന്നത്. എന്നാല് അങ്ങാടിതെരു, എങ്കേയും എപ്പോതും തുടങ്ങിയ സിനിമകളാണ്…
