സതീശനെരെ പടയൊരുക്കം; കോൺ​ഗ്രസിൽ വീണ്ടും പോര്

കോൺ ഗ്രസിൽ വീണ്ടും ഒറ്റപ്പെട്ട് വിഡി സതീശൻ.. കെപിസിസി പ്രസിഡന്റ്‌ സ്ഥാനത്തുനിന്ന്‌ കെ സുധാകരനെ നീക്കാനുള്ള ശ്രമം പാളിയതോടെ വി ഡി സതീശൻ കോൺഗ്രസിൽ കൂടുതൽ ഒറ്റപ്പെട്ടു. എല്ലാ ഗ്രൂപ്പുകളും സതീശനെതിരെ രംഗത്തുവരാൻ തുടങ്ങിയതോടെ കോൺഗ്രസിൽ പോര്‌ കനക്കും. നേതൃമാറ്റ ചർച്ച…

സമസ്ത സ്വകാര്യ സർവ്വകലാശാല ആരംഭിക്കുന്നു

കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല ആരംഭിക്കാൻ സമസ്ത എ പി വിഭാഗം. പ്രസിഡൻറ് ഇ സുലൈമാൻ മുസ്‌ലിയാരുടെ അധ്യക്ഷതയിൽ ചേർന്ന സമസ്ത കേരള ജംഇയ്യതുൽ ഉലമ മുശാവറയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ നേതൃത്വത്തിൽ കോഴിക്കോട് കേന്ദ്രീകരിച്ച് സ്വകാര്യ സർവ്വകലാശാല സ്ഥാപിക്കാൻ…

പുതുമുഖങ്ങൾ വേണ്ട; തീരുമാനം കടുപ്പിച്ച് CPM

തെരഞ്ഞെടുപ്പ് അടുക്കവെ സിപിഎമ്മിൽ പുതിയ നയം മാറ്റം വരുന്നു.. എംഎൽഎമാർക്ക് രണ്ടുടേമിൽ കൂടുതൽ മത്സരിക്കാൻ അവസരം കൊടുക്കേണ്ടെന്ന നയം മാറ്റാനൊരുങ്ങി സിപിഐഎം. ഭരണത്തുടർച്ച ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം. രണ്ട് ടേം വ്യവസ്ഥയിൽ മാറ്റം വരുത്തണമെന്ന ചർച്ച സിപിഐഎമ്മിൽ സജീവമാണ്. രണ്ട് ടേം…

അമേരിക്കക്ക് വമ്പൻ തിരിച്ചടിമെക്സികോയും കാനഡയും ഒറ്റകെട്ട്

ട്രംപിന് കൊടുത്ത നാണയത്തിൽ തിച്ചടിച്ച് കാനഡ.. 107 ബില്യൺ ഡോളർ വരുന്ന അമേരിക്കൻ ഉത്പന്നങ്ങൾക്ക് തിരിച്ച് തങ്ങളും താരിഫ് ചുമത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ വ്യക്തമാക്കി. കാനഡയ്‌ക്കും മെക്‌സിക്കോയ്‌ക്കും എതിരെ ചുമത്തിയ താരിഫുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്…

2050 ൽ 1 കോടി രൂപയുടെ മൂല്യം എന്ത് ?

പണത്തിന്റെ മൂല്യത്തിൽ ദിനം പ്രതി വ്യത്യാസങ്ങൾ വന്നു കൊണ്ടിരിക്കുകയാണ്.. പണ്ടത്തെ 10 രൂപയുടെ മൂല്യമല്ല ഇന്ന്… ഒന്ന് ഓരാ‍ത്തു നോക്കിയിട്ടുണ്ടോ …25 വർഷങ്ങൾക്കപ്പുറം നമ്മുടെ സേവിങ്സ് 1 കോടി രൂപയാണെങ്കിലോ? അന്ന് 1 കോടി രൂപക്ക് ഇന്നത്തെ മൂല്യം കാണുമോ? 25…

കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടിNDA യുമായി സഖ്യത്തിന് സാധ്യത

2026ലെ നിയമസഭാ തെരഞ്ഞെടുപ്പിനു കേരളത്തിൽ പുതിയ രാഷ്ട്രീയ പാർട്ടി വരുന്നു.. പുതിയ പാർട്ടി ബിജെപിയുടെ ബി ടീമായി പ്രവർത്തിക്കുമെന്ന് വിവരങ്ങളും പുറത്തുവരുന്നു..കാസയാണ് രാഷ്ട്രീയ പാർട്ടിയായി മാറുന്നത്.. കേരളത്തിൽ അടവുനയം പാളിയ ബി.ജെ.പിയുടെ ബി ടീമാകുമോ കാസയുടെ രാഷ്ട്രീയ പാർട്ടി എന്നതാണ് ഇപ്പോൾ…

പാലാ മണ്ഡലത്തിൽ ജോസ് കെ. മാണിയുടെ വൈകാരിക പ്രസം​ഗം

പാലായിൽ ചില കാര്യങ്ങൾ നമുക്കു നഷ്ടമായിട്ടുണ്ട്. അതൊക്കെ തിരിച്ചു പിടിക്കുമ്പോഴാണു നമ്മൾ ചങ്കൂറ്റമുള്ള കേരളാ കോൺഗ്രസുകാരായിത്തീരുന്നതെന്നു ജോസ് കെ. മാണി എം.പി. കേരളാ കോൺഗ്രസ് (എം) പാലാ മണ്ഡലം സമ്മേളനത്തിലാണു ചെയർമാന്റെ വൈകാരിക പ്രസംഗം. പാലാ എന്നു പറഞ്ഞാൽ കേരളാ കോൺഗ്രസും…

മഹായൂതിയിലെ ഭിന്നത‌ : സത്യം തുറന്ന് പറഞ്ഞ്

മഹായുതി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം ‘തണ്ട തണ്ട കൂൾ കൂൾ’ ആണ് എന്നാണ് ഷിൻഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം…

ആശമാർക്ക് പ്രതിമാസം 10,000 ശമ്പളം

കേരളത്തിലെ ആശ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ ആന്ധ്രയിലെ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചു. കൂടാതെ ആശമാർക്ക് പ്രതിമാസം 10000 ശമ്പളം, 180…

റീൽസിനായി പുതിയ ആപ്പ് വരുന്നു?

ടിക് ടോക് എന്ന ആപ്പ് വന്നതോടുകൂടിയാണ് ഷോട് വീഡിയോ യുടെ പ്രചാരം കൂടിയത്.. കാലക്രമേണ അത് റീൻസ് ആയി മാറി.. ടിക്ടി ടോക്ക് ഇന്ത്യയിൽ ബാൻ ചെയ്തതോടെ ഇൻസ്റ്റ റീൽസ് ആയി താരം.. ഇപ്പോഴിതാ ഇൻസ്റ്റഗ്രാമിലെ റീൽസ് ഫീച്ചർ ഇനി പ്രത്യേക…