ഷൂട്ടിനിടെ ഭാര്യ ഗര്‍ഭിണിയാണെന്ന് അറിയിച്ചു ; ഷാരൂഖ് ഖാന്‍ ഉടനെ അറ്റ്‌ലിയോട് ചെയ്തതെന്ത്?

ലോകമെമ്പാടുമുള്ള ഷാരൂഖ് ഖാന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജവാന്‍. തമിഴകത്തെ ഹിറ്റ് മേക്കര്‍ സംവിധായകന്‍ അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിലും വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഒരു മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് ജവാന്‍…

സീരിയല്‍ താരം അപര്‍ണ നായർ തൂങ്ങി മരിച്ചു

സീരിയല്‍ താരം അപര്‍ണ തൂങ്ങി മരിച്ചു . കരമനയിലെ വീട്ടിലാണ് അപര്‍ണയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ട് ഏഴ് മണിയോടെ വീട്ടില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. മൃതദേഹം പിആര്‍എസ് ആശുപത്രിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആത്മസഖി, ചന്ദനമഴ,…

ഇമ്പം എന്ന ചിത്രത്തിലൂടെ അപർണ ബാലമുരളി ഗായികയായി അരങ്ങേറ്റം കുറിക്കുന്നു

നടി അപര്‍ണ ബാലമുരളി തന്റെ സംഗീത കഴിവുകള്‍ പ്രദര്‍ശിപ്പിച്ച് വരാനിരിക്കുന്ന ‘ഇമ്ബം’ എന്ന ചിത്രത്തിലൂടെ അതുല്യമായ രീതിയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ഒരുങ്ങുകയാണ്.അഭിനയ മികവിന് പേരുകേട്ട അപര്‍ണ, ഇതിനകം തന്നെ വൈവിധ്യമാര്‍ന്ന തന്റെ കരിയറിന് ആവേശകരമായ ഒരു പാളി ചേര്‍ത്ത്, സിനിമയുടെ…

അനന്തപുരിയിലെ ഓണം വാരാഘോഷത്തിന് നാളെ സമാപനം

അനന്തപുരിയെ ദീപക്കാഴ്ച്ചകളില്‍ നിറച്ചും മുപ്പത്തിയൊന്നോളം വേദികളില്‍ പാതിരാവോളം ആടിയും പാടിയും എല്ലാ മനുഷ്യരും ഒന്നാണെന്ന സന്ദേശം പടര്‍ത്തിയും മലയാളി കൊണ്ടാടിയ ഇത്തവണത്തെ ഓണം വാരാഘോഷത്തിന്റെ മായക്കാഴ്ച്ചകള്‍ പ്രൗഢഗൗഭീരമായ ഘോഷയാത്രയോടെ സമാപിക്കും. കവടിയാര്‍ മുതല്‍ മണക്കാട് വരെയും ശാസ്തമംഗലം മുതല്‍ വെള്ളയമ്പലം വരെയും…

ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്തെ എട്ടു ജില്ലകളില്‍ ഇന്നും നാളെയും താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.കൊല്ലം ജില്ലയില്‍ ഉയര്‍ന്ന താപനില 36 ഡിഗ്രി സെല്‍ഷ്യസ് വരെയും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ 35 ഡിഗ്രി സെല്‍ഷ്യസ് വരെയും തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍…

ഐ എസ് ആർ ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച് പ്രധാനമന്ത്രി

ചന്ദ്രയാൻ 3 ന്റെ വിജയത്തില്‍ ഐഎസ്‌ആര്‍ഒയിലെ പ്രതിഭകളെ നേരിട്ടെത്തി അഭിനന്ദിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി.ചന്ദ്രയാൻ-3 ന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഐഎസ്‌ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞരെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ബംഗളൂരില്‍ എത്തിയാണ് അദ്ദേഹം ശാസ്ത്രജ്ഞരെ അഭിനന്ദിച്ചത്.ഐഎസ്‌ആര്‍ഒ ശാസ്ത്രജ്ഞൻ എസ് സോമനാഥും ശാസ്ത്രജ്ഞരും…

വൈകാരിക കുറിപ്പുമായി ദുൽഖർ സൽമാൻ

മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കിംഗ് ഓഫ് കൊത്ത തിയറ്ററുകളില്‍ വന്‍ വിജയം തീര്‍ത്തിരിക്കുകയാണ്. ചിത്രം പ്രദര്‍ശനം തുടരുന്നതിനിടെ വൈകാരികമായ കുറിപ്പുമായി എത്തിയിരിക്കുകയാണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍. പ്രേക്ഷകര്‍ക്ക് നന്ദി അറിയിച്ചാണ് താരത്തിന്റെ പോസ്റ്റ്. ഇവിടെയെത്താന്‍ കാരണം…

ചന്ദ്രയാൻ 3 പ്രൊജക്‌ട് ടീമീലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍; ചരിത്രം കുറിച്ച് ഭരത്കുമാർ

ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറി ഇന്ത്യ ചരിത്രം കുറിച്ചപ്പോള്‍ ലോകമെമ്ബാടുമുള്ള രാജ്യങ്ങള്‍ ഇന്ത്യക്കും ഐഎസ്ആര്‍ഒക്കും അഭിനന്ദന പ്രവാഹവുമായി രംഗത്തെത്തുകയുമാണ്.ഇന്ത്യ അഭിമാനത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ അപൂര്‍വ്വ നേട്ടത്തിനായി താനും വിയര്‍പ്പൊഴുക്കിയിട്ടുണ്ടെന്ന ആത്മസംതൃപ്തിയിലാണ് ചാന്ദ്രയാന്‍ പ്രൊജക്ടിനൊപ്പം പങ്കുചേര്‍ന്ന ഓരോരുത്തരും. ഛത്തീസ്ഗഡ്…

നടി മോഹിനി എന്തിന് മത പ്രഭാഷകയായി ?

ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞുനിന്ന നടിയാണ് മോഹിനി. വളരെ ചെറുപ്രായത്തില്‍ സിനിമയില്‍ എത്തിയതാണ് താരം. പതിനാലാം വയസ്സില്‍ കേയാര്‍ സംവിധാനം ചെയ്ത ഈരമന റോജാവേ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിക്കുന്നത്. 1991 ല്‍ പുറത്തിറങ്ങിയ ചിത്രം ഹിറ്റായതോടെ നിരവധി…

ഓണാഘോഷം റോഡ് സുരക്ഷ പരിപാടിയുമായി

ചേളാരി . റോഡ് ആക്സിഡന്റ് ആക് ഷന്‍ ഫോറം തിരൂരങ്ങാടി മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷങ്ങളുടെ ഭാഗമായി ചേളാരി എയിംസ് പബ്ലിക് സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്കായി റോഡ് സുരക്ഷ സെമിനാറും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആയുള്ള ഓണസദ്യക്ക് ശേഷം സ്‌കൂള്‍ മൈതാന…