ഇടുക്കി യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസിനെത്തിരെ വ്യക്തിഅധിക്ഷേപ പ്രസംഗം നടത്തി സിപിഎം എംഎൽഎ എം.എം.മണി. എംഎം മണി നടത്തിയത് തെറിയഭിഷേകമാണെന്നും അതൊന്നും നാടൻ പ്രയോഗമായി കണക്കാക്കാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു. ഇടുക്കി തൂക്കുപാലത്ത് അനീഷ് രാജൻ അനുസ്മരണ സമ്മേളനത്തിലായിരുന്നു എം…
Category: News
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളടക്കം ആറിടത്തെ ആഭ്യന്തര സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചു
രാജ്യത്ത് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആറ് സംസ്ഥാനങ്ങളിലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരെ മാറ്റാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിര്ദേശം. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ ഉൾപ്പെടെയാണ് മാറ്റം നടപ്പിലാക്കൻ പോകുന്നത്. ഉത്തർപ്രദേശ്, ഗുജറാത്ത്, ബിഹാർ, ഉത്തരാഖണ്ഡ്, എന്നിവയ്ക്ക് പുറമെ ഹിമാചല്പ്രദേശ്, ജാർഖണ്ഡ്, സംസ്ഥാനങ്ങളിലെയും സെക്രട്ടറിമാരെ…
പത്മജയ്ക്കും അനിലിനും മടങ്ങി വരേണ്ടി വരും; ചെറിയാൻ ഫിലിപ്പ്
പത്മജ വേണുഗോപാലിനും അനിൽ ആന്റണിക്കും എന്നെ പോലെ കോൺഗ്രസിലേക്ക് മടങ്ങിവരേണ്ടിവരും. ബി.ജെ.പിയിൽ ചേർന്ന മോഹൻ ശങ്കർ എന്ന കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മുഖ്യമന്ത്രി ആർ.ശങ്കറിന്റെ മകനുണ്ടായ തിക്താനുഭവം കരുണാകരന്റെയും ആന്റണിയുടെയും മക്കൾക്കും ഉണ്ടാകും. ബി.ജെ.പിയിലേക്ക് വരുന്നവരുടെ കൂടെ നിഴൽ പോലുമില്ലെന്ന് മുതിർന്ന…
ചെറിയാന് ഫിലിപ്പ് കെ.പി.സി.സി മാധ്യമ സമിതി അധ്യക്ഷന്
കോണ്ഗ്രസിന്റെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണാര്ത്ഥം ചെറിയാന് ഫിലിപ്പ് അധ്യക്ഷനായി മാധ്യമസമിതി രൂപീകരിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന് അറിയിച്ചു. കെപിസിസി ജനറല് സെക്രട്ടറി ദീപ്തി മേരി വര്ഗീസ് കണ്വീനറാണ്. ഡോ എംആര് തമ്പാന്, പിറ്റി ചാക്കോ, ബിവി പവനന്, സീജി…
ബിജെപിയിലേക്കിനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തും; പത്മജ വേണുഗോപാൽ.
ബിജെപിയിലേക്ക് ഇനിയും മുഖ്യമന്ത്രിമാരുടെ മക്കള് വരാനുണ്ടെന്നും പത്മജ വേണുഗോപാൽ. കണ്ണൂരില് എൻഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ. വരാനിരിക്കുന്നവര് ആരൊക്കെയെന്നത് ഇപ്പോള് പറയില്ലെന്നും പത്മജ വ്യക്തമാക്കി. നേരത്തയും പത്മജ ഇതുമായി ബന്ധപ്പെട്ട സൂചന നൽകിയിരുന്നു. ഇനിയും മുഖ്യമന്ത്രിമാരുടെ മക്കളെത്തുമെന്ന്…
‘പ്രിയപ്പെട്ട കുടുംബാംഗങ്ങളെ’ അഭിസംബോധന ചെയ്ത നരേന്ദ്രമോദിയുടെ കത്ത്
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരളത്തിലെ വോട്ടുകൾ ഉറപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞദിവസം കേരളത്തിൽ എത്തിയിരിന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുൻപ് ജനങ്ങൾക്ക് പ്രധാനമന്ത്രി മോദിയുടെ തുറന്ന് കത്ത് നൽകി. പ്രിയപ്പെട്ട കുടുംബാംഗം എന്ന് അഭിസംബോധന ചെയ്തതാണ് കത്ത് തുടങ്ങുന്നത്. 10 വർഷത്തിനിടെ തങ്ങൾ…
മദ്യനയ അഴിമതികേസ്; ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മുൻകൂർ ജാമ്യം
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് മദ്യനയ അഴിമതി കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചു, ദില്ലി റോസ് അവന്യു കോടതിയാണ് കെജ്രിവാളിന് ജാമ്യം അനുവദിച്ചത്. കേസിൽ ഇഡിയുടെ സമൻസിലാണ് കേജ്രിവാൾ നേരിട്ട് കോടതിയിൽ ഹാജരായത്. കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യും എന്ന്…
കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്.
17 കാരിയോട് മോശമായി പെരുമാറിയെന്നാണ് മുഖ്യമന്ത്രിക്കെതിരെയുളള കേസ്. സദാശിവനഗർ പോലീസാണ് കേസെടുതത്ത്. ഫെബ്രുവരി 2 നാണ് കേസിനാസ്പദമായ സംഭവം. അമ്മയ്ക്കൊപ്പം സഹായം ചോദിച്ചെത്തിയതായിരുന്നു കുട്ടി. കുട്ടിയുടെ അമ്മ തന്നെയാണ് പരാതി നൽകിയത്. പെൺകുട്ടിയെ മുറിയിലേക്ക് കൊണ്ടുപോയി വാതിലടച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് എഫ്…
എൻഡിഎ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷം നരേന്ദ്രമോദി ആദ്യമായി കേരളത്തിൽ എത്തുന്നു
പ്രധാനമന്ത്രി നരേന്ദ്രമോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് കേരളത്തിലെത്തും. സന്ദർശനത്തോടനുബന്ധിച്ച് തലസ്ഥാനത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് ഒരു മണി വിമാനത്താവളത്തോട് ചേർന്ന ശംഖുമുഖം, ചാക്ക മേഖലകളിലാണ് നിയന്ത്രണം. പ്രദേശത്ത് വാഹനങ്ങളുടെ പാർക്കിങ്ങും ഡ്രോൺ പറത്തുന്നതും നിരോധിച്ചിട്ടുണ്ട്. എൻഡിഎ…
പൗരത്വ നിയമ ഭേദഗതി അനുസരിച്ച് പൗരത്വത്തിന് അപേക്ഷിക്കാൻ വെബ്സൈറ്റ് സജ്ജമായി.
വിവാദങ്ങൾക്കിടയിലും പൗരത്വ ഭേദഗതി നടപ്പിലാക്കിയത് കേന്ദ്ര സർക്കാരി നേട്ടമായി ഉയർത്തിക്കാട്ടുകയാണ് ബിജെപി. പൗരത്വം ലഭിക്കാൻ വെബ്സൈറ്റിലൂടെ അപേക്ഷിച്ചു നിശ്ചിത ഫീസ് അടയ്ക്കണം. ഇന്ത്യയിൽ ഉള്ളവർ അപേക്ഷയുടെ കോപ്പി ജില്ലാ കളക്ടർക്ക് സമർപ്പിക്കണം. ഇന്ത്യയ്ക്ക് പുറത്തുള്ളവരാണെങ്കിൽ ഇന്ത്യൻ കൗൺസിലർ ജനറൽ അപേക്ഷ സമർപ്പിക്കണം.…
