ഭർത്താവിനെ കൊല്ലാൻ വാട്ട്സ്ആപ്പിലൂടെ ക്വട്ടേഷൻ കൊടുത്ത ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണ് സംഭവം നടന്നത്. ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് അര ലക്ഷം രൂപ പ്രതിഫലമാണ് ഭാര്യ വാഗ്ദനം ചെയ്തത്. യുവതിയുടെ വാട്ട്സ്ആപ്പ് സ്റ്റാറ്റസിന് പിന്നാലെ ഭീഷണി ഫോൺകോളുകളെത്തിയതോടെയാണ് ഭർത്താവ് സംഭവം അറിയുന്നത്. ഭാര്യയുടെ…
Category: News
ബെവ്ക്കോക്ക് പിടിച്ചുനിൽക്കാൻ വീണ്ടും സംസ്ഥാനത്ത് മദ്യവില ഉയർത്തും
ബെവ്ക്കോ കടുത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തുമെന്ന് ബെവ്ക്കോ എംഡി. ബജറ്റിൽ വർദ്ധിപ്പിച്ച ഗ്യാലനേജ് ഫീസ് പിൻവലിക്കണമെന്ന് ബെവ്ക്കോ എംഡി എക്സൈസ് മന്ത്രിക്ക് കത്ത് നൽക്കി. 300 കോടിയുടെ അധിക വരുമാനം ലക്ഷ്യമിട്ടാണ് ഗ്യലനേറജ് ബജറ്റിൽ ഫീസ് കുത്തനെ വർദ്ധിപ്പിച്ചത്. കൂട്ടിയ ഫീസ് കുറച്ചില്ലെങ്കിൽ…
അരവിന്ദ് കെജ്രിവാൾ അറസ്റ്റ്; വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് മുന്നറിയിപ്പ് നല്കി ഉപരാഷ്ട്രപതി
മദ്യനയ കേസില് അറസ്റ്റിലായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിഷയത്തില് വിദേശ രാജ്യങ്ങള് ഇടപെടേണ്ടെന്ന് മുന്നറിയുപ്പുമായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്കര് രംഗത്തെതി. മറ്റു രാജ്യങ്ങള് സ്വന്തം വിഷയങ്ങള് പരിഹരിച്ചാല് മതിയെന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ അറസ്റ്റിനെതിരെ നാളെ ദില്ലിയില് നടക്കാനിരിക്കുന്ന റാലി,…
കെജ്രിവാളിന് കോടതിയില് തിരിച്ചടി; നാല് ദിവസത്തേക്ക് കസ്റ്റഡി നീട്ടി
വിചാരണ കോടതിയില് ഇഡിയുമായുള്ള വാക്പോരിന് ശേഷം ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. മദ്യനയ കേസില് അറസ്റ്റിലായ കെജ്രിവാളിന്റെ ഇഡി കസ്റ്റഡി വീണ്ടും നാല് ദിവസത്തേക്ക് നീട്ടിക്കൊണ്ട് കോടതി വിധി വന്നു. ഏപ്രില് ഒന്ന് വരേക്കാണ് ഇനി കസ്റ്റഡി കാലാവധി. ഇഡി…
മണിപ്പൂരില് ഈസ്റ്ററിന് അവധി നിഷേധിച്ചത് അന്യായം; രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമെന്ന് ശശി തരൂർ
മണിപ്പൂരിൽ ഈസ്റ്ററിനും ദുഃഖവെളളിക്കും അവധി നിഷേധിച്ചത് അന്യായമാണെന്ന് ശശി തരൂര് എംപി. നമ്മുടെ രാജ്യം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണെന്നും ശശി തരൂര് പറഞ്ഞു. രണ്ടും പ്രധാന ദിവസങ്ങളാണ് അതുകൊണ്ട് തന്നെ ഈ രണ്ടു ദിവസങ്ങളും പ്രവർത്തി ദിനമാക്കുന്നത് അപമാനമാണ്. സാമ്പത്തിക വര്ഷത്തിന്റെ…
പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളിൽ കരിയോയിൽ ഒഴിച്ച് വികൃതാമാക്കി.
പോളിഷ് പോലെയുള്ള ദ്രാവകമാണ് ഒഴിച്ചിരിക്കുന്നത്. ഇ കെ നായനാർ, കോടിയേരി, ചടയൻ ഗോവിന്ദൻ എന്നിവരുടെ പ്രതികുടീരങ്ങളിലാണ് കരിയോയിൽ ഒഴിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഈ സമയത്ത് ഇത്തരത്തിലുള്ള പ്രവർത്തികൾ ചെയ്യുന്നത് പ്രശ്നങ്ങൾക്കും വഴിയൊരുക്കുമെന്നും സിപിഎം പ്രതികരിച്ചിരിക്കുകയാണ്. സംഭവം ചെയ്തത് ആരാണെന്ന് കണ്ടെത്താൻ സിസിടി…
ദില്ലിയില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താന് കേന്ദ്രസര്ക്കാര് ആലോചന
മദ്യനയ കേസില് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തതെ തുടര്ന്ന് ദില്ലിയില് രാഷ്ട്രപതി ഭരണം ഏര്പ്പെടുത്താന് കേന്ദ്രസര്ക്കാര് ആലോചന തുടങ്ങി. ഇത് സംബന്ധിച്ച് ദില്ലി ലഫ്റ്റനന്റ് ഗവര്ണര് നിയമോപദേശം തേടി. മുഖ്യമന്ത്രി അറസ്റ്റിലാകുന്നത് ഭരണഘടനാ പ്രതിസന്ധിയാകുമെന്നാണ് ഉപദേശം. ഈ ഉപദേശത്തിന്റെ അടിസ്ഥാനത്തില്…
കൊല്ലത്ത് സിഎഎ വിരുദ്ധ സദസില് മുഖ്യമന്ത്രിയുടെ പ്രസംഗം കഴിഞ്ഞതോടെ ആളുകള് ഒഴിഞ്ഞുപോയി
കൊല്ലത്ത് ഇടതുമുന്നണിയുടെ ഭരണഘടന സംരക്ഷണ സമിതി സംഘടിപ്പിച്ച പൗരത്വ സംരക്ഷണ സദസില് മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടനെ സദസ് കാലിയായി. ആളുകള് ഒഴിഞ്ഞുപോകുന്നത് കണ്ട് തന്റെ പ്രസംഗത്തില് തന്നെ അതൃപ്തി അറിയിച്ച് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന് അധ്യക്ഷനും ദക്ഷിണ…
പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു
പൂക്കോട് വെറ്റിനറി സര്വ്വകലാശാലയില് പുതിയ വിസിയെ നിയമിച്ചു. ഡോ. കെ. എസ് അനിലിനെയാണ് നിയമിച്ചത്. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനില്. ഗവര്ണ്ണറുടെ കടുത്ത അതൃപ്തിയെ തുടര്ന്ന് ഡോ.പി സി ശശീന്ദ്രന് രാജി വെച്ച ഒഴിവിലാണ് പുതിയ നിയമനം. സിദ്ധാര്ത്ഥന്റെ മരണത്തില്…
