ഇച്ചായൻ ആ​ഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ് ഇഷ്ടം, ജെന്‍സന്റെ വീട്ടുകാരും ഒപ്പമുണ്ട്‌: ശ്രുതി

ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബത്തെയും പിന്നീട് അപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രിയില്‍ നിന്ന് വന്നപ്പോള്‍ ജെന്‍സന്റെ വീട്ടുകാര്‍ ഒന്നും ചെയ്തു തരുന്നില്ല എന്ന തരത്തിലുള്ള ഒരു വാര്‍ത്ത വന്നിരുന്നു. സംഭവത്തിൽ പ്രതികരണവുമായി എത്തിരിക്കുകയാണ് ശ്രുതി. ഇച്ചായന്‍ ആഗ്രഹിക്കുന്നത് പോലെ ജീവിക്കാനാണ്…

വയനാട് ദുരന്തത്തിലെ കണക്ക്; മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു

വയനാട് ദുരന്ത നിവാരണക്കണക്ക് ഏറെ വിവാദത്തില്‍ നിൽക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടത് അടുത്ത പല വിവാദങ്ങൾക്കുമാണ്. പ്രധാനമായും മാധ്യമങ്ങളെ വിമർശിച്ചുകൊണ്ടാണ് പിണറായി വിജയൻ എത്തിയത്. ഈ വിവാദങ്ങളെല്ലം സൃഷ്ടിച്ചത് മാധ്യമങ്ങളാണ് എന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അതുകൊണ്ട് തന്നെ മാധ്യമങ്ങളുടെ…

മലയാളത്തിന്റെ അമ്മ മുഖം ഇനി ഓർമകളിൽ ; കവിയൂർ പൊന്നമ്മ അന്തരിച്ചു

അമ്മ വേഷങ്ങളിലൂടെ മലയാളിയുടെ മനസ്സ് കവർന്ന കവിയൂർ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു പ്രായം. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് ഇന്നലെ എറണാകുളം ലിസി ആശുപത്രിയിൽ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. ഇന്ന് രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി…

രാഷ്ട്രീയ കാര്യങ്ങൾ ചോദിക്കരുത് ; ശാസനയുമായി രജനികാന്ത്

ഉദയനിധി സ്‌റ്റാലിനെ ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മധ്യമപ്രവർത്തകരെ ശാസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത്. രാഷ്ട്രീയകാര്യങ്ങളെ കുറിച്ച് തന്നോട് ചോദിക്കരുതെന്ന് രാജനീകാന്ത് വ്യക്തമാക്കി. ഇന്ന് വേട്ടയാൻ്റെ ഓഡിയോ ലോഞ്ചിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ എത്തിയതായിരുന്നു രജനികാന്ത്. അതേസമയം വേട്ടയ്യൻ “നന്നായി…

വൈ​ദ്യുതി ബിൽ ഇനി മുതൽ പ്രതിമാസം ; തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി

പ്രതിമാസ വൈദ്യുത് ബില്‍ ഉടന്‍ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഉപഭോക്താക്കള്‍ ആവശ്യപ്പെട്ടത് പ്രകരമാണ് പുതിയ രീതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. റെഗിലേറ്ററി കമ്മിഷന് മൂമ്പാകെ ഇക്കാര്യം സമര്‍പ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വൻകിട ഉപഭോക്താക്കളിലായിരിക്കും പുതിയ രീതി നടപ്പാക്കുക. വിജയിച്ചാൽ സമ്പൂർണമായും പ്രതിമാസ…

അന്ന ജോലി ചെയ്തിരുന്നത് 18 മണിക്കൂർ വരെ; വെളിപ്പെടുത്തലുമായി സുഹൃത്ത്

അമിത ജോലിഭാരത്തെ തുടർന്ന് കുറച്ച് മാസങ്ങൾക്ക് മുൻപ് കുഴഞ്ഞുവീണ് മരിച്ച അന്ന സെബാസ്റ്റ്യൻ്റെ മരണത്തിൽ വെളിപ്പെടുത്തലുമായി സുഹൃത്ത് ആൻമേരി. ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയായിരുന്നു മരണം. ജോലിഭാരം അന്നയെ തളർത്തിയിരുന്നുവെന്ന് ആൻ മേരി പറഞ്ഞു. ശനി, ഞായർ ദിവസങ്ങളിലും അവധിയില്ലാതെ 18 മണിക്കൂർ…

തൃശൂര്‍ പൂരം കലക്കിയത് രാഷ്ട്രീയ ലക്ഷ്യത്തോടെ: വിഎസ് സുനില്‍കുമാര്‍

തൃശൂർ പൂരം കലക്കിയത് യാദൃശ്ചികം എന്ന് പറയാനാവില്ലെന്നും, രാഷ്ട്രീയ ലക്ഷ്യത്തോടെ ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും ആവര്‍ത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍ വ്യക്തമാക്കി. അന്വേഷണം പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയാണ്. നാല് മാസത്തിന് ശേഷം അന്വേഷണമില്ലെന്ന മറുപടി ഞെട്ടിക്കുന്നതാണ്.മുഖ്യമന്ത്രിക്ക് കത്ത് നൽകിയത് സർക്കാരിന്‍റെ ഭാഗത്തു…

സുഭദ്ര കൊലപാതകം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

ആലപ്പുഴ കലവൂർ സുഭദ്ര കൊലപാതക കേസിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തി. കലവൂർ കോർത്തശ്ശേരി വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സുഭ​ദ്രയെ കൊലപ്പെടുത്താൻ ഉപയോ​ഗിച്ച ഷാൾ കത്തിച്ചു. സുഭദ്ര കിടന്നിരുന്ന തലയിണ തോട്ടിൽ നിന്ന് കണ്ടെത്തി. വീടിന് പിന്നിലെ കുളത്തിൽ നിന്ന് തലയിണ കണ്ടെത്തിയത്.…

മകൾക്ക് സംഭവിച്ചത് മറ്റൊരാൾക്കും വരരുത്; EY ക്കെതിരെ അന്നയുടെ കുടുംബം പരാതി നൽകി

അന്ന സെബാസ്റ്റ്യൻ എന്ന മലയാളി ചാർട്ടേഡ് അകൗണ്ടന്റിന്റെ മരണം ഇന്ത്യ മുഴുവൻ വലിയ ചർച്ചയാവുകയാണ്. മരണം നടന്നത് മാസങ്ങൾക്ക് മുൻപാണ് എന്നാൽ ഈ വാർത്ത ഇന്നാണ് ശ്രദ്ധയിൽപെടുന്നത്. അതും തന്റെ മകൾക്ക് സംഭവിച്ചത് മറ്റാർക്കും വരരുത് എന്ന അന്നയുടെ അമ്മ അയച്ച…

തിരുപ്പതി ലഡുവിൽ മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളുമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി

ആന്ധ്രാപ്രദേശിലെ തിരുപ്പതി ജില്ലയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധക്ഷേത്രമാണ് തിരുമല തിരുപ്പതി ശ്രീ വെങ്കടേശ്വരക്ഷേത്രം. ഇവിടെ പ്രസാദമായി വിളമ്പുന്ന തിരുപ്പതി ലഡു എറ്റവും പ്രശസ്തമാണ്. ഇപ്പോഴിതാ ഈ ലഡു ഉണ്ടാക്കുന്നത് മൃഗക്കൊഴുപ്പ് കൊണ്ടാണെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ആരോപിക്കുന്നത്. മൃഗക്കൊഴുപ്പും…