കോൺഗ്രസിൽ നിന്നും ഇതാ വീണ്ടും പാർട്ടി മാറ്റം. പാലക്കാട് നിന്നുള്ള യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ.ഷാനിബാണ് പാർട്ടി സിപിഐഎമ്മിലേക്ക് പോയത്. തുടർ ഭരണം സി.പി.എം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും പാലക്കാട് – വടകര- ആറന്മുള കരാർ കോൺഗ്രസും…
Category: News
യാത്രയയപ്പ് ചടങ്ങില്‍ ദിവ്യയെ ക്ഷണിച്ചത് കളക്ടര്‍; മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി
എഡിഎം നവീൻ ബാബിവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. അദ്ദേഹത്തിന്റെ മരണത്തിൽ നിലവിൽ പ്രതി സ്ഥാനത്താണ് പിപി ദിവ്യ. ഇതേതുടർന്ന് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിരിക്കുന്നത്. അഡ്വ. വി വിശ്വന്‍…
പാലക്കാട് തനിക്കെതിരെ ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ല : രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട് തനിക്കെതിരെ സരിനല്ല, ആര് സ്ഥാനാര്‍ത്ഥിയായി വന്നാലും പ്രശ്‌നമില്ലെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍. തിരഞ്ഞെടുപ്പില്‍ വ്യക്തികള്‍ക്ക് വലിയ പ്രാധാന്യമില്ല. പ്രത്യയശാസ്ത്രങ്ങള്‍ക്കും ആശയങ്ങള്‍ക്കുമാണ് പ്രാധാന്യം. ആര് വരുന്നു എന്നതില്‍ ആശങ്കയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മതേതര മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നവരുടെ സ്ഥാനാര്‍ത്ഥിയാണ് താന്‍.…
തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നത് ഊഹാപോഹങ്ങള്‍ മാത്രം : നടി ഖുശ്ബു
വയനാട്ടില്‍ രാഹുൽ ഗാന്ധിക്ക് പകരം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ ഇനി കുറച്ച് ദിവസങ്ങൾ കൂടി മാത്രമേ ഉളളൂ. രാഹുലിന് പകരം യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധിയാണ് മത്സരിക്കുന്നത്. എന്നാൽ ഇപ്പോൾ ചർച്ചയാകുന്ന വിഷയം പ്രിയങ്കക്കെതിരെ നടി ഖുശ്ബു മത്സരിക്കുമെന്ന…
സൂപ്പര്‍ മാര്‍ക്കറ്റുകളെ വിജയിപ്പിക്കാം; ‘വേസ്റ്റാനോ’യിലൂടെ…
പണ്ട് കാലത്തെ പലചരക്ക് കടകള്‍ക്ക് പകരം സൂപ്പര്‍ മാര്‍ക്കറ്റുകള്‍ നാട്ടിന്‍പുറങ്ങളില്‍ പോലും സജീവമാവുകയാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും ഒഴിച്ചുകൂടാന്‍ കഴിയാത്ത ഉത്പന്നങ്ങള്‍ ആയതിനാല്‍ തന്നെ ഈ മേഖലയിലെ ബിസിനസ് സാധ്യതകള്‍ ഏറെയാണ്. എന്നാല്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റ് പടുത്തുയര്‍ത്താനും അത്രത്തോളം ബുദ്ധിമുട്ടുണ്ട്.…
പേപ്പര്‍ കൊണ്ട് അബുദാബിയില്‍ സ്വപ്‌ന സംരംഭം പടുത്തുയര്‍ത്തിയ സംരംഭക
അമ്മയായതിന് ശേഷം അല്ലെങ്കില്‍ കല്യാണത്തിന് ശേഷം പെണ്‍കുട്ടികളുടെ ജീവിതത്തില്‍ ‘കരിയര്‍ ചേഞ്ച്’ സംഭവിക്കുന്നത് സ്വാഭാവികമാണ്. ഇവിടെ തളരാതെ മുന്നോട്ട് പോകുന്നവരില്‍ ചുരുക്കം ചിലര്‍ മാത്രമേ ഉണ്ടാവുകയുള്ളു. അങ്ങനെ ഒരാളാണ് പാല്‍കുളങ്ങരയിലെ അഞ്ജന. കോളേജ് കാലം മുതല്‍ പേപ്പര്‍ ക്രാഫ്റ്റ് ചെയ്യുന്നത് അഞ്ജനക്ക്…
എഡിഎം നവീന്‍ ബാബുവിനെ കുടുക്കിയത് പി പി ദിവ്യയുടെ ഭര്‍ത്താവ് : പി വി അന്‍വര്‍
എഡിഎം നവീന്‍ ബാബുവിനെ പെട്രോള്‍ പമ്പ് ഉടമ പ്രശാന്തന്‍ കുടുക്കിയതാണെന്ന് സൂചന നല്‍കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇക്കാര്യം പ്രശാന്തന്‍, സുബീഷ് എന്ന സംരംഭകനോട് സമ്മതിക്കുന്നതിന്റെ ഫോണ്‍ സംഭാഷണമാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. എഡിഎം പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് പ്രശാന്തന്‍ സംരംഭകനോട് പറയുന്നുണ്ട്. സംഭാഷണം…
കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ ഉദ്ഘാടനം ചെയ്തു
കർമശക്തി ദിനപത്രത്തിന്റെ 15ാം വർഷികാഘോഷത്തിന്റെ ഉദ്ഘാടനം അഡ്വ. വി കെ പ്രശാന്ത് എംഎൽഎ നിർവ്വഹിച്ചു. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടറും കർമശക്തി, സക്സസ് കേരള രക്ഷാധികരി ഡോ. എം ആർ തമ്പാൻ അധ്യക്ഷത വഹിച്ചു. വാർഷികത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ വാർഷികപ്പതിപ്പിന്റെ കവർ…
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആലോചിച്ചിരുന്നു : പിവി അൻവർ
ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെക്കുറിച്ച് ഗൗരവകരമായി ആലോചിച്ചിരുന്നതായി പിവി അൻവർ എംഎൽഎ വ്യക്തമാക്കി. ഒരു എംഎൽഎ മതി എന്ന തീരുമാനത്തിലാണ് അിനാൽ മത്സരിക്കാനുള്ള തീരുമാനം മാറ്റിയെന്ന് പിവി അൻവർ പറഞ്ഞു. എല്ലാവരെയും കാണുന്നത് പോലെ ഡോ.പി സരിനെയും കണ്ടതെന്ന് അദ്ദേഹം പറഞ്ഞു. അതേടൊപ്പം സിപിഐഎമ്മിനെ…
