മുഖ്യമന്ത്രിക്ക് ഭീഷിണിയുമായി കെ എം ഷാജി

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തിനെതിരെ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി. പിണറായി വിജയന്‍ സംഘിയാണ്. പാണക്കാട് തങ്ങളുടെ മെക്കിട്ട് കേറാന്‍ വന്നാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നാണ് കെ എം ഷാജിയുടെ ഭീഷണി.…

ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ല; പരാതിയുമായി ഇലോൺ മസ്കിനെ സമിപിച്ചു

തിരുവനന്തപുരം എം.പിയായ ശശി തരൂരിന്റെ എക്സിൽ ഫോളോവേഴ്സ് കൂടുന്നില്ലെന്ന് പരാതി എത്തിരിക്കുകയാണ്. ഇതേ സംഭംവം ചൂണ്ടികാട്ടി ഇലോൺ മസ്കിന് കത്തയച്ചിരിക്കുകയാണ് ശശി തരൂർ. തന്റെ എക്സ് അക്കൗണ്ടിന് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് കത്തെഴുതിയത്. നിലവിൽ 84 മില്ല്യൺ ഫോളോവേഴ്സാണ് ശശി…

മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ

ജാര്‍ഖണ്ഡില്‍ മുസ്ലിം സംവരണ വിഷയം ആവര്‍ത്തിച്ച് അമിത് ഷാ. മുസ്ലീങ്ങള്‍ക്ക് പിന്‍വാതിലിലൂടെ സംവരണം നല്‍കാന്‍ കോണ്‍ഗ്രസിന്റെ സഹായത്തോടെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഗൂഢാലോചന നടത്തുന്നുവെന്നാണ് ആരോപണം. ഇത്തരം ശ്രമങ്ങളെ ബിജെപി പരാജയപ്പെടുത്തുമെന്നും അമിത് ഷാ മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസും ജെഎംഎമ്മും…

എൻ പ്രശാന്തനും ​ഗായകൻ വേണുഗോപാലും തമ്മിൽ എന്ത് ബന്ധം

കൃഷിവകുപ്പ്‌ സ്‌പെഷ്യൽ സെക്രട്ടറി ആയിരുന്നു എൻ.പ്രശാന്തിനെ സസ്പെൻഡ് ചെയ്ത നടപടിയെ വിമർശിച്ച് ഗായകൻ ജി.വേണുഗോപാൽ രം​ഗത്തെതി. സർക്കാരുദ്യോഗസ്ഥൻ പല വഴികളിൽ ആക്രമിക്കപ്പെട്ടാൽ എങ്ങനെ നേരിടണമെന്ന് സർവീസ് റൂൾസിൽ ഉപദേശങ്ങളൊന്നുമില്ലെന്നും അവിടെ നിശബ്ദതയും കണ്ണീരും മാത്രമേയുള്ളുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 21 വർഷങ്ങൾക്കു മുൻപ്…

സന്ദീപ് വാര്യർ കോൺഗ്രസിലേക്ക്; വിമർശനവുമായി മന്ത്രിമാർ

ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എന്ന വാർത്തയാണ് ചർച്ചയാകുന്നത്. വാർത്താ സമ്മേളനം ഉടൻ വിളിച്ചേക്കും. സന്ദീപ് വാര്യർ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ പാലക്കാട് ചർച്ച നടത്തുന്നു. കെ സുധാകരൻ, വി…

വ്യാജ വോട്ടിന് ക്ലാസ് എടുക്കുന്നത് പ്രതിപക്ഷ നേതാവോ?: ഇഎൻ സുരേഷ് ബാബു

ഉപതിരഞ്ഞെടുപ്പിന്റെ പ്രചരണം അവസാനഘട്ടത്തിലേക്ക് എത്തുമ്പോൾ വ്യാജ വോട്ടാണ് പാലക്കാട്ടെ പ്രധാന ചർച്ചാവിഷയം. മണ്ഡലത്തിൽ 2700 വ്യാജ വോട്ട് ഉണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞത് അതീവ ഗുരുതരമാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു വ്യക്തമാക്കി. വ്യാജ വോട്ടിനെപറ്റി അന്വേഷിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ…

ഇ പി ജയരാജന് യുഡിഎഫിലേക്ക് ക്ഷണം

ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച് യുഡിഎഫ് കൺവീനർ എം എം ഹസൻ. യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇടത് പക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു പ്രതികരണം. ഇ പി തന്റെ രാഷ്ട്രീയ…

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ പി സരിന്റെ ഭാര്യ

നെഗറ്റീവ് കമന്റുകള്‍ക്കെതിരെ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിന്റെ ഭാര്യയും ശിശുരോഗ വിദഗ്ധയുമായ ഡോ. സൗമ്യ സരിൻ. നവംബര്‍ 23ന് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ തന്റെ ചിരി ഇല്ലാതാക്കുമെന്നാണ് കമന്റുകളെന്ന് സൗമ്യ പറഞ്ഞു. തനിക്ക് ചിരിക്കാന്‍…

ഉമ്മൻ ചാണ്ടിയുടെ ‘സീ പ്ലെയിന്‍’ പദ്ധതി, കൈയ്യടി വാങ്ങുന്നത് പിണറായി : വി.ഡി സതീശന്‍

സീ പ്ലെയിന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തിനെതിരേ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. 2013 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ സീ പ്ലെയിന്‍ കൊണ്ടുവരാന്‍ പോയപ്പോള്‍ കടലില്‍ ചുവന്ന കൊടികുത്തി ഉപരോധം സൃഷ്ടിക്കാന്‍ നേതൃത്വം കൊടുത്ത ആളുകളാണ് ഇന്ന് സീ പ്ലെയിനിന്റെ പിതാക്കന്‍മാരായി…

മാത്യു കുഴല്‍നാടന്റെ ‘കണ്‍വിന്‍സിങ്’ സ്റ്റാര്‍ മോഡല്‍ ട്രോൾ

ഇടതുമുഖ്യമന്ത്രിയായിരിക്കുമ്പോഴും പിണറായി വിജയന്‍ ബിജെപിയുമായി ഒത്തുകളിക്കുന്നുവെന്ന് സൂചിപ്പിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച വ്യക്തയാണ് മാത്യു കുഴല്‍നാടന്‍. കണ്‍വിന്‍സിങ് സ്റ്റാര്‍ മോഡല്‍ ട്രോളുമായി മാത്യു കുഴല്‍നാടന്‍ എത്തിയതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ വൈറലായ കണ്‍വിന്‍സിങ് സ്റ്റാര്‍…