തിരുവനന്തപുരം: മോന്സണ് മാവുങ്കലിനെതിരെ വീണ്ടും പീഡന പരാതി. കൊച്ചി സ്വദേശിയായ യുവതിയാണ് പരാതി നല്കിയത്. മോണ്സണിന്റെ സ്ഥാപനത്തില് ജോലി ചെയ്തിരുന്ന യുവതിയാണ് പീഡനത്തിന് ഇരയായത്. യുവതിയുടെ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തും. അതേസമയം പ്രായപൂര്ത്തിയാകാത്ത പെണ്കുട്ടിയെ പീഡിപ്പിച്ച പരാതിയിലും മോന്സണ് മാവുങ്കലിനെതിരെ…
Category: News
മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസ്; കിരണ് ഗോസാവി അറസ്റ്റില്
ന്യൂഡല്ഹി: മുംബൈ ആഡംബരക്കപ്പലിലെ ലഹരിമരുന്ന് കേസിലെ സാക്ഷി കിരണ് ഗോസാവി അറസ്റ്റില്. പൂനെ പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഉത്തര്പ്രദേശില് ലക്നൗവിലെ ഒരു പോലീസ് സ്റ്റേഷനില് ഇയാള് കീഴടങ്ങിയേക്കുമെന്ന് കഴിഞ്ഞ മൂന്ന് ദിവസമായി അഭ്യൂഹങ്ങള് ഉണ്ടായിരുന്നു.…
രാജ്യത്ത് ഇന്ധനവില ഇന്നും വര്ധിപ്പിച്ചു; പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില ഇന്നും വര്ധിപ്പിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്തെ ഇന്ധന വില പെട്രോള് 110.59, ഡീസല് 104.35. കോഴിക്കോട്: പെട്രോള് 108.82 ഡീസല് 102.66. കൊച്ചി: പെട്രോള് 108.55…
മുല്ലപ്പെരിയാര് ഡാം വെള്ളിയാഴ്ച തുറക്കും
ഇടുക്കി: ജലനിരപ്പ് താഴ്ന്നില്ലെങ്കില് മുല്ലപ്പെരിയാര് അണക്കെട്ട് 29ന് രാവിലെ ഏഴു മണിക്ക് തുറക്കുമെന്നാണ് തമിഴ്നാട് കേരളത്തെ അറിയിച്ചിരിക്കുന്നത്. മുല്ലപ്പെരിയാര് ഡാം വെള്ളിയാഴ്ച രാവിലെ തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിനും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചിട്ടുണ്ട്. ഡാം തുറക്കുന്നതിന് മുന്പായുള്ള മുന്നൊരുക്കങ്ങള് കേരളം…
മലപ്പുറത്ത് പീഡനത്തിനിരയായ പതിനേഴുകാരി യൂട്യൂബ് നോക്കി പ്രസവിച്ചു; അയല്വാസിയായ 21-കാരന് അറസ്റ്റില്
മലപ്പുറം: പീഡനത്തിനിരയായ പ്ലസ്ടു വിദ്യാര്ഥിനി വീട്ടിലെ മുറിയ്ക്കുള്ളില് പരസഹായമില്ലാതെ പ്രസവിച്ചു. പെണ്കുട്ടിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചത് മൂന്നുദിവസത്തിന് ശേഷം. മലപ്പുറം കോട്ടക്കലിലാണ് സംഭവം. അയല്വാസിയായ 21-കാരനാണ് പ്ലസ്ടു വിദ്യാര്ഥിനിയായ 17-കാരിയെ പീഡിപ്പിച്ച് ഗര്ഭിണിയാക്കിയത്. ഇയാളെ അറസ്റ്റു ചെയ്തു. ഈ മാസം 20നാണ് വീട്ടുകാരറിയാതെ…
സംസ്ഥാനത്ത് ഇന്ന് 9445 പേര്ക്ക് കോവിഡ് സ്ഥിരീകരിച്ചു; മരണം 93
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 9445 പേര്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളം 1517, തിരുവനന്തപുരം 1284, കോഴിക്കോട് 961, തൃശൂര് 952, കോട്ടയം 840, കൊല്ലം 790, ഇടുക്കി 562, പത്തനംതിട്ട 464, മലപ്പുറം 441, കണ്ണൂര് 422, പാലക്കാട്…
സ്വകാര്യ ആശുപത്രിയായ കിംസിന്റെ തിരുവനന്തപുരം, കോട്ടയം ജില്ലകളില് എന്ഫോഴ്സ്മെന്റ് റെയ്ഡ്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയായ കിംസില് എന്ഫോഴ്സ്മെന്റ് റെയ്ഡ്. കോട്ടയം ജില്ലയിലെ ആശുപത്രിയിലും റെയ്ഡ് നടന്നു. കോട്ടയത്തെ കിംസ് ആശുപത്രിയുടെ വില്പ്പനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരാതിയില് ക്രൈംബ്രാഞ്ച് നേരത്തെ തന്നെ കേസെടുത്തിരുന്നു. ഇതിന്റെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ റെയ്ഡെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.…
ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നതില് യാതൊരു ധാര്മികതയുമില്ല; കെ സുധാകരന്
തിരുവനന്തപുരം: ഡാമിനെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്നവരെ ജയിലിലടയ്ക്കുമെന്നു പറയുന്നതില് യാതൊരു ധാര്മികതയുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പത്തുവര്ഷം മുന്പ് മുല്ലപ്പെരിയാര് ഡാം ഇപ്പോള് പൊട്ടും എന്നു പറഞ്ഞ് മുല്ലപ്പെരിയാര് മുതല് കൊച്ചി വരെ മനുഷ്യച്ചങ്ങല തീര്ക്കുകയും ഘോരഘോരം പ്രസംഗിച്ചു നടന്നതും…
ഇന്ധനവില വീണ്ടും കൂട്ടി; പെട്രോള് ലീറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയും വര്ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോള് ലീറ്ററിന് 35 പൈസയും ഡീസല് 37 പൈസയുമാണ് വര്ധിപ്പിച്ചത്. ഇതോടെ കൊച്ചിയില് പെട്രോളിന് 108.25 പൈസയും , ഡീസല് 102.06 പൈസയുമായി. തിരുവനന്തപുരത്ത്110.45പൈസ, ഡീസല് 104.14 പൈസ, കോഴിക്കോട് 108.39 പൈസ ,…
സംസ്ഥാനത്ത് സ്വകാര്യ ബസുകള് അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ആവശ്യങ്ങള് ഉന്നയിച്ച് അടുത്ത മാസം ഒന്പതാം തീയതി മുതല് സ്വകാര്യ ബസുകള് അനിശ്ചിതകാല സമരത്തിലേക്ക്. ബസ് ചാര്ജ് വര്ധിപ്പിക്കുക എന്നത് അടക്കം വിവിധ ആവശ്യങ്ങള് ഉന്നയിച്ച് ബസുടമകള് ഗതാഗതമന്ത്രിക്ക് നോട്ടീസ് നല്കി. കോവിഡ് , ഇന്ധനവില വര്ധന…
