ഭാഷാ വിവാദത്തിന് പിന്നാലെ കേന്ദ്രവും തമിഴ്നാടും തമ്മിലുള്ള പോര് മുറുകുന്നു. തമിഴ് നാട് നിയമസഭാ സമ്മേളനത്തിനിടയിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനമാണ് ഉയർന്നത്. ദേശീയ വിദ്യാഭ്യാസ നയത്തിലെ ത്രിഭാഷാ ഫോർമുലയെയും ഹിന്ദി അടിച്ചേൽപ്പിക്കലിനെയും ചൊല്ലിയുള്ള ഡിഎംകെ-ബിജെപി ഏറ്റുമുട്ടൽ തുടരുന്നതിനിടെയാണ് കേന്ദ്രത്തിനെതിരായ രൂക്ഷ പരാമർശങ്ങൾ തമിഴ്‌നാട്…
Category: National
രാജീവ് ഗാന്ധിക്കെതിരെയുള്ള പരാമർശം വിവാദമാകുന്നു; കടുത്ത നീക്കത്തിലേക്ക് കോൺഗ്രസ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരായ മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർറുടെ പരാമർശത്തിൽ വിവാദം കത്തിപ്പടരുന്നു. ആദ്യം കേംബ്രിഡ്‌ജിലും പിന്നീട് ഇംപീരിയൽ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക് രംഗത്ത് രണ്ട് തവണ പരാജയം നേരിട്ട വ്യക്തിയാണ് രാജീവ് ഗാന്ധിയെന്നാണ് മണിശങ്കർ അയ്യർ വെളിപ്പെടുത്തിയത്. ഇതിന്…
ഉദയനിധി സ്റ്റാലിനെതിരെ കേസെടുക്കരുതെന്ന് സുപ്രീം കോടതി
സനാതന ധർമ പരാമർശത്തിൽ തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനെതിരെ ഇനി കേസെടുക്കരുതെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ അനുമതിയില്ലാതെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യരുതെന്നാണ് നിർദേശം. വിവാദ വിഷയത്തിൽ വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരെ രജിസ്റ്റർ ചെയ്ത ഒന്നിലധികം എഫ്ഐആറുകൾ ഏകീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉദയനിധി സമർപ്പിച്ച…
മഹാരാഷ്ട്രയിൽ പ്രതിപക്ഷ നേതാവ സ്ഥാനത്തിനായി തർക്കം
മഹാരാഷ്ട്ര നിയമസഭയിൽ പ്രതിപക്ഷ നേതാവ് സ്ഥാനത്തിന് അവകാശവാദം ഉന്നയിച്ച് ശിവസേന താക്കറേ വിഭാഗം . പാർട്ടി മുതിർന്ന നേതാവ് എംഎൽഎ ഭാസ്‌കർ ജാദവിനെ പ്രതിപക്ഷ നേതാവായി നാമനിർദ്ദേശം ചെയ്തു.പാർട്ടി മേധാവി ഉദ്ധവ് താക്കറെ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇതുസംബന്ധിച്ച കത്ത് നിയമസഭാ…
മഹായൂതിയിലെ ഭിന്നത : സത്യം തുറന്ന് പറഞ്ഞ്
മഹായുതി സഖ്യത്തിൽ ഭിന്നതയുണ്ടെന്ന അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞ് ശിവസേന നേതാവും ഉപമുഖ്യമന്ത്രിയുമായ ഏക്നാഥ് ഷിൻഡെ. താനും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി അജിത് പവാറും തമ്മിലുള്ള ബന്ധം ‘തണ്ട തണ്ട കൂൾ കൂൾ’ ആണ് എന്നാണ് ഷിൻഡെ പറഞ്ഞത്. ഫഡ്നാവിസിനും പവാറിനും ഒപ്പം…
ആശമാർക്ക് പ്രതിമാസം 10,000 ശമ്പളം
കേരളത്തിലെ ആശ വർക്കർമാരുടെ സമരം ശക്തമായി തുടരുന്നതിനിടെ ആന്ധ്രയിലെ ആശമാർക്കായി വമ്പൻ പ്രഖ്യാപനങ്ങളുമായി സർക്കാർ. രാജ്യത്ത് ആദ്യമായി ആശ വർക്കർമാർക്ക് ഗ്രാറ്റുവിറ്റി ഏർപ്പെടുത്താൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന്റെ സർക്കാർ തീരുമാനിച്ചു. കൂടാതെ ആശമാർക്ക് പ്രതിമാസം 10000 ശമ്പളം, 180…
കേന്ദ്ര തീരുമാനം അംഗീകരിക്കില്ല ; തിരിച്ചടിക്കാനുറപ്പിച്ച് MK സ്റ്റാലിൽ
ദേശീയ വിദ്യാഭ്യാസ നയത്തിൽ നിലപാട് വ്യക്തമാക്കി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിൻ. എത്ര ഭീഷണിപ്പെടുത്തിയാലും കേന്ദ്രത്തിന്റെ ത്രിഭാഷാ നയം തമിഴ്‌നാട് അംഗീകരിക്കില്ലെന്നാണ് എംകെ സ്‌റ്റാലിൻ പറഞ്ഞത്. മണ്ഡല പുനനിർണയം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിനെ എംകെ സ്‌റ്റാലിൻ വിമർശിച്ചു. മാത്രമല്ല…
കേരളത്തിന് പുതിയ ലോക്സഭാ മണ്ഡലം ; കേന്ദ്ര തീരുമാനം കേരളത്തിന് തിരിച്ചടിയോ ?
2026 ൽ നടക്കാൻ പോകു ന്ന ജനസംഖ്യാടിസ്ഥാനത്തിലുള്ള ലോ ക്‌സഭാ – നിയമസഭാ മണ്ഡ ലങ്ങളുടെ പുനർനിർണ്ണയത്തിൽ തമിഴ് നാട് , ആന്ധ്രപ്രദേശ് മുഖ്യ മന്ത്രിമാർ നടത്തുന്ന ചെറുത്തുനിൽപ്പുകൾ ഇതുവരെ കേരളം അറിഞ്ഞമട്ട് നടിക്കുന്നില്ല. ജനസംഖ്യാനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്…
ബിഹാറിൽ NDA കൂപ്പുകുത്തും;ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പുറത്ത്
ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജനപ്രീതിയിൽ വൻ ഇടിവ്. ഇപ്പോൾ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കിൽ നിതീഷിന് വലിയ പിന്തുണ ഉണ്ടാകില്ലെന്നാണ് ഇന്ത്യ ടുഡെ-സി വോട്ടർ സർവെ പ്രവചിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആർജെഡി യുവ നേതാവ് തേജസ്വി യാദവിനാണ് സർവ്വെയിൽ കൂടുതൽ…
2026 ൽ തമിഴ് നാട്ടിൽ BJP അധികാരം പിടിക്കും
ഭാഷാവിവാദവും അതുമായി ബന്ധപ്പെട്ട പോരും മുറുകുന്നതിനിടെ ഡിഎംകെ സർക്കാരിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ അമിത് ഷാ. 2026ൽ തമിഴ്‌നാട്ടിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് പറഞ്ഞ അമിത് ഷാ ഡിഎംകെ സർക്കാരിന്റേത് അഴിമതി നിറഞ്ഞ ഭരണമാണെന്നും കുറ്റപ്പെടുത്തി. കോയമ്പത്തൂരിൽ ബിജെപി…

