തിരുവനന്തപുരം: വീട്ടു വഴക്കിനനെ തുടർന്ന് തിരുവനന്തപുരം തിരുവല്ലത്ത് ജ്യേഷ്ഠൻ അനുജനെ കൊന്ന് കുഴിച്ചുമൂടി. വണ്ടിത്തടം സ്വദേശിയായ രാജ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാജിന്റെ സഹോദരൻ ബിനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പതിനൊന്ന് ദിവസമായി രാജിനെ കാണ്മാനില്ലായിരുന്നു. ഇവരുടെ അമ്മ ഓണത്തിന് ബന്ധുവീട്ടിൽ പോയി…
Category: murder case
വഴയില ഇരട്ടക്കൊലക്കേസ് പ്രതി വെട്ടേറ്റ് മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: തലസ്ഥാനത്ത് ഇരട്ടകൊലപാതക കേസിലെ പ്രതി വെട്ടേറ്റ് മരിച്ചു. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്. തിരുവനന്തപുരം വഴയില ആറാംകല്ലിലെ സ്വകാര്യ ലോഡ്ജിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന തിരുമല സ്വദേശിയായ ഹരികുമാറിന്…
വിസ്മയ കേസ് ; കിരണ്‍ കുമാറിന് ജാമ്യം
വിസ്മയ കേസില്‍ പ്രതിയായ വിസ്മയയുടെ ഭര്‍ത്താവ് കിരണ്‍കുമാറിന് ജാമ്യം ലഭിച്ചു. സുപ്രീം കോടതിയാണ് കിരണിന് ജാമ്യം അനുവദിച്ചത്. ഏഴു ദിവസത്തെ ജാമ്യത്തിനായി ആണ് കിരണ്‍കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹര്‍ജി അംഗീകരിച്ച സുപ്രീംകോടതി കിരണിന് റെഗുലര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ പൂര്‍ത്തിയാക്കി…
ഹരിദാസിന്റെ കൊലപാതകം; ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
തലശ്ശേരി ന്യൂമാഹി പൂന്നോലിലെ ഹരിദാസിന്റെ കൊലപാതകത്തില്‍ ഗൂഢാലോചന നടത്തിയ ബി ജെ പി ആര്‍എസ്എസ് പ്രവര്‍ത്തകരായ നാലുപേര്‍ കൂടി അറസ്റ്റിലായി. അമല്‍ മനോഹര്‍, വിമിന്‍,സുമേഷ്,ലിജേഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്ക് നേരിട്ട് കൊലപാതകത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക്…
സഞ്ജിത്തിന്റെ കൊലപാതകം ; കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു
ആര്‍ എസ് എസ് നേതാവ് സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ടൗണ്‍ സൗത്ത് സിഐ ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. 2186 പേജുകളുള്ള കുറ്റപത്രത്തിലെ പ്രതിപട്ടികയില്‍ 20 പേരാണ് ഉള്ളത്. എസ് ഡി…

