മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിലെ ആധുനിക ഡിജിറ്റൽ ലൈബ്രറി ഉത്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ…
Category: Local
മുന്‍ എംഎല്‍എ ബി. രാഘവന്‍ അന്തരിച്ചു
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവും മുന്‍ എംഎല്‍എയുമായ ബി. രാഘവന്‍ അന്തരിച്ചു. അദ്ദേഹം കോവിഡ് ബാധിതനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബി. രാഘവന്‍ മുന്‍ എംഎല്‍എയും പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമാണ്. ബി. രാഘവന്റെ നിര്യാണം കര്‍ഷകതൊഴിലാളി…
സ്കൂട്ടര്‍ നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ച് കെഎസ്ആര്‍ടിസി ജീവനക്കാരന്‍ മരിച്ചു
തിരുവനന്തപുരം : സ്കൂട്ടര്‍ നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരന്‍ മരിച്ചു. വേങ്ങോട് മണലകം അനന്തു ഭവനില്‍ സണ്ണിയെന്ന് വിളിക്കപ്പെടുന്ന എസ്. അനില്‍കുമാര്‍ (45) ആണ് മരിച്ചത്. കെ.എസ്.ആര്‍.ടി.സി കണിയാപുരം ഡിപ്പോയിലെ ഡ്രൈവറാണ് അനില്‍കുമാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെയാണ് വേങ്ങോട് സൊസൈറ്റി…
ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി
കൊണ്ടോട്ടി : ഒന്നര വയസ്സുള്ള മകളെ ഉപേക്ഷിച്ച് യുവതി ഒളിച്ചോടി. നീറാട് മൂളപ്പുറത്ത് റിയാസിന്റെ ഭാര്യ റഫ്ന(21)യാണ് കൈ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നു കളഞ്ഞത്. വ്യാഴാഴ്ച രാത്രി 12 മണിക്കും 2 മണിക്കും ഇടയിലായാണ് റഫ്നയെ കാണാതാകുന്നത്. രാത്രി 12 മണിക്ക്…
പതിനേഴുകാരി കുത്തേറ്റ് മരിച്ച സംഭവം : പെണ്‍കുട്ടിയുടെ അച്ഛന്റെ അര്‍ദ്ധസഹോദരനായി അന്വേഷണം ശക്തം
ഇടുക്കി : ഇടുക്കി പള്ളിവാസലില്‍ പെണ്‍കുട്ടി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കൊല്ലപ്പെട്ട 17കാരിയുടെ പിതാവിന്റെ അര്‍ദ്ധസഹോദരനെ തേടിയുള്ള തിരച്ചില്‍ പൊലീസ് കടുപ്പിച്ചു. അനു എന്ന പേരുള്ള വ്യക്തിയാണ് കുട്ടിയെ സ്കൂളില്‍ നിന്നും കൂട്ടിക്കൊണ്ടു പോയത്. തുടര്‍ന്നാണ് ഇന്നലെ…
മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി
കോഴിക്കോട് : പയ്യോളി മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനെ ഓഫീസില്‍ കയറി മര്‍ദ്ദിച്ചതായി പരാതി. ഭിന്നശേഷിക്കാരനായ ജീവനക്കാരനാണ് മര്‍ദ്ദനമേറ്റത്. പുറത്തുനിന്ന് എത്തിയ ഒരാള്‍ മര്‍ദ്ദിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ നഗരസഭയ്ക്ക് പുറത്ത് പ്രതിഷേധിച്ചു.
കോന്നിയില്‍ അടൂര്‍ പ്രകാശിന് തിരിച്ചടി ; റോബിന്‍ പീറ്ററിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്ത്
കോന്നിയില്‍ റോബിന്‍ പീറ്ററെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള അടൂര്‍ പ്രകാശ് എംപിയുടെ നീക്കത്തിനെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം പരസ്യമായി രംഗത്തെത്തി. റോബിന്‍ പീറ്ററിന് വിജയസാധ്യത ഉണ്ടെന്ന എംപിയുടെ പരാമര്‍ശം തികഞ്ഞ അച്ചടക്കലംഘനമാണെന്ന് ഡിസിസി ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. കോന്നി ഉപതെരഞ്ഞെടുപ്പില്‍ പി.…
കനറാ ബാങ്കില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ജീവനക്കാരന്‍ തട്ടിയെടുത്തു ; പ്രതി ഒളിവില്‍
പത്തനംതിട്ട : കനറാ ബാങ്കില്‍ നിന്നും ജീവനക്കാരന്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങി. പത്തനാപുരം സ്വദേശി വിജീഷ് വര്‍ഗ്ഗീസാണ് തട്ടിപ്പ് നടത്തിയതെന്ന് കാണിച്ച് ബാങ്ക് പൊലീസില്‍ പരാതി നല്‍കി. ആരോപണവിധേയനായ വിജീഷ് വര്‍ഗ്ഗീസ് ഒളിവിലാണ്. ബാങ്കില്‍ നിക്ഷേപമുള്ള ഉദ്യോഗസ്ഥരുടെ പാസ്വേര്‍ഡ് ദുരുപയോഗം…
ഈസ്റ്റ് മാറാടി സ്കൂളിലെ ലൈബ്രറി ആധുനിക നിലവാരത്തിലേക്ക്
മാറുന്ന കാലത്തിനും മാറുന്ന വായനശീലത്തിനുമൊപ്പം വിദ്യാർത്ഥികൾക്ക് വായനാ വസന്തമൊരുക്കി വിവരവിനിമയ സാങ്കേതിത വിദ്യയുടെ കരുത്തുമായി ഈസ്റ്റ് മാറാടി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ ലൈബ്രറി ആധുനിക നിലവാരത്തിലേയ്ക്ക് ഉയരുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിൻ്റെ ഭാഗമായി എറണാകുളം ജില്ലാ പഞ്ചായത്ത്…

