പ്രതിഷ്ടാദിന മഹോത്സവം നടത്തി

മലപ്പുറം : മലപ്പുറം കോട്ടമ്മല്‍ ശ്രീ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠാ മഹോത്സവം നടത്തി.ക്ഷേത്രം തന്ത്രി പോര്‍ക്കളം വടക്കേടത്ത് മന ബ്രഹ്മശ്രീ നാരായണന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടന്നത്. പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ചു നടത്തിയ സമൂഹസദ്യയില്‍ മലപ്പുറം എം എ്ല്‍ എ ഉബൈദുള്ള അടക്കം…

മ്യൂസിയം പോലീസ് ജനമൈത്രി സുരക്ഷാ യോഗം വാര്‍ഡ് കൗണ്‍സിലര്‍ മേരിപുഷ്പം ഉദ്ഘാടനം ചെയ്തു

കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂറിന്റെ കമലദളനയനേ.. പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഊരുട്ടമ്പലം പെരുമുള്ളൂര്‍ ഇടത്തറ ശ്രീ ഭദ്രകാളി ദേവീക്ഷേത്രത്തിലെ കാളിയൂട്ട് പറണേറ്റ് ഉത്സവത്തോടനുബന്ധിച്ച് നടത്തിയ ജ്യോതിര്‍ഗമയ എന്ന പ്രോഗ്രാമില്‍ വച്ച് കവയത്രി ശ്രീമതി രാജലക്ഷ്മി എന്‍ മാറനല്ലൂര്‍ രചിച്ച് ശ്രീ ജോസ് ഊരുട്ടമ്പലം സംഗീതം നല്‍കി കുമാരിഹൃദ്യ ഡി ആര്‍ ആലപിച്ച…

നാട്ടില്‍ അസുഖങ്ങള്‍ വ്യാപകം: കൊട്ടാരമറ്റത്തെ അനധികൃത തട്ടുകടയില്‍ നിന്നും മലിനജലം പരസ്യമായി റോഡില്‍ ഒഴുക്കുന്നു; നടപടി ഇല്ലാത്തത് നഗരസഭയുടെ ഒത്താശ മൂലമെന്ന് പരക്കെ ആക്ഷേപം

പാലാ: പാലാ നഗരസഭയിലെ ചിലരുടെ ഒത്താശയോടെ കൊട്ടാരമറ്റം ബസ് ടെര്‍മിനലിനുള്ളില്‍ അനധികൃതമായി രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്നും നിയമസംവീധാനങ്ങളെയാകെ വെല്ലുവിളിച്ച് വീണ്ടും പൊതുനിരത്തിലേക്ക് പരസ്യമായി മലിനജലം ഒഴുക്കുന്നു. വേനല്‍കടുത്തതോടെ മഞ്ഞപ്പിത്തമടക്കമുള്ളവ വ്യാപകമായി പടരുന്ന സാഹചര്യത്തിലാണ് പരസ്യമായി മലിനജലം റോഡിലേയ്ക്ക് ഒഴുക്കുന്നത്. നഗരസഭാ…

സ്‌കഫോള്‍ഡ് ദ്വിദിന റെസിഡന്‍ഷ്യല്‍ ക്യാമ്പ് ആരംഭിച്ചു

മലപ്പുറം ::സമഗ്രശിക്ഷ കേരളം സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിക്കുന്ന സ്‌കഫോള്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 40 ഒന്നാം വര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായുള്ള ദ്വിദിന റെസിഡന്‍ഷ്യല്‍ ക്രിയേറ്റീവ് ക്യാമ്പ് മലപ്പുറം പി എം ആര്‍ ഗ്രാന്റ് ഡെയ്‌സ് റെസിഡന്‍സിയില്‍ ആരംഭിച്ചു.…

സ്‌നേഹവീട്: താക്കോല്‍ കൈമാറി

മലപ്പുറം : ജൂനിയര്‍ റെഡ്‌ക്രോസ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജെ ആര്‍ സി കേഡറ്റുകള്‍ മുഖേന നടത്തിയ സാമ്പത്തിക സഹകരണത്തോടെ നിര്‍മ്മിച്ച സ്‌നേഹ വീടിന്റെ താക്കോല്‍ദാനം പൂപ്പലം ഒ യു പി സ്‌കതൂളില്‍ നടന്നു. ഐ ആര്‍ സി എസ്…

State Civilians against KM Balagopal

Fright to lose tipsy chair Hari Krishnan. R As Kerala now ready to prepares for it’s upcoming budget Finance minister have a second thought to do something for civilians before…

കിഴക്കേകോട്ടയിൽ ബസുകള്‍ക്കിടയില്‍ കുടുങ്ങി; കേരള ബാങ്ക് ജീവനക്കാരന് ദാരുണാന്ത്യം

തിരുവനന്തപുരം കിഴക്കേകോട്ടയിൽ രണ്ട് ബസുകൾക്കിടയിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. കേരള ബാങ്ക് ജീവനക്കാരൻ മരിച്ചത്. കേരള ബാങ്ക് ജീവനക്കാരനായ ഉല്ലാസ് ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടെ കെഎസ്ആർടിസി ബസിനും സ്വകാര്യ ബസിനും ഇടയിൽ കുടുങ്ങുകയായിരുന്നു. സ്വകാര്യ ബസ് ഓവര്‍ടേക്ക് ചെയ്തപ്പോഴാണ് ഉല്ലാസ്…

വാഹനം ബ്രേക്കിട്ടാല്‍ റോഡ് തെന്നി മാറും

വാഹനങ്ങൾ ബ്രേക്ക് ചെയ്താൽ റോഡ് തെന്നി മാറുന്നു. തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ കുറുമാത്തൂർ പൊക്കുണ്ടിലാണ് മെക്കാഡം ടാറിങ് നടത്തിയ റോഡ് ടാറിങ് തെന്നിപ്പോകുന്നത്. വാഹനങ്ങൾ കടന്ന് പോകുന്നതിന് അനുസരിച്ച് റോഡിലെ മെക്കാഡം ടാറിങ് തെന്നി നീങ്ങി അടിയിലുള്ള കോൺക്രീറ്റ് ചെയ്ത…

തക്കുടുവിൻ്റെ ശില്പി വിനോജിന് ഇരിങ്ങോൾ സ്കൂളിൽ സ്വീകരണം നൽകി

ഒളിമ്പിക്സ് മാതൃകയിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയുടെ ഭാഗ്യ ചിഹ്നം അണ്ണാറക്കണ്ണൻ “തക്കുടു” മേളയുടെ വലിയ ആകർഷണവും വൈറലുമായി കഴിഞ്ഞു. ഈ തക്കുടു രൂപകൽപന ചെയ്തത് പൊതു വിദ്യാഭ്യാസ വകുപ്പിലെ വി എച്ച് എച്ച് എസ് ഇ വിഭാഗം…