വിദ്വേഷ പ്രസംഗനടത്തിയെതിന്റെ പേരിൽ പി സി ജോർജിനെ വീട്ടിൽ അതിക്രമിച്ച് കയറി പൊലീസ് കസ്റ്റഡിയിലെടുത്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു. കേരളത്തിലെ അറിയപ്പെടുന്ന മുതിർന്ന രാഷ്ട്രീയ നേതാവിന്റെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുന്നതും , മൂന്ന് മണിക്കൂർ…
Category: latest news
പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി , ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്
പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് 153 എ, സാമൂഹത്തില്‍ ഭീതി വിതയ്ക്കും വിധം സംസാരിച്ചതിന് 295 എ എന്നീ വകുപ്പുകളാണ് പി സി…
2021-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
2021-ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നിര്‍ണ്ണയത്തിന് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി അപേക്ഷകള്‍ ക്ഷണിക്കുന്നു. 2021 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സംപ്രേഷണം ചെയ്തതോ സെന്‍സര്‍ ചെയ്തതോ ആയ ടെലിസീരിയലുകള്‍, ടെലിഫിലിമുകള്‍, ഡോക്യുമെന്‍ററികള്‍ തുടങ്ങിയ പരിപാടികള്‍, ഈ കാലയളവില്‍…
മഹാത്മാഗാന്ധിയോടും സർദാർവല്ലഭായി പട്ടേലിനോടും വെറുപ്പായോയെന്ന് എന്ന് ചോദ്യം ഉന്നയിച്ച് വി മുരളീധരൻ
മഹാത്മാഗാന്ധിയുടെയും സർദാർ വല്ലഭായി പട്ടേലിന്റെയും ജന്മസ്ഥലമായ ഗുജറാത്തിൽ നരേന്ദ്ര മോദി നടപ്പിലാക്കിയ ജനോപകാരപ്രദമായ കാര്യങ്ങൾ പഠിക്കാൻ കേരളത്തിലെ ചീഫ് സെക്രട്ടറി പോയതിനെ അരുതാത്തത് എന്തോ നടന്നു എന്നുള്ള രീതിയിൽ വ്യാഖ്യാനിക്കേണ്ടതുണ്ടോ എന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ പറഞ്ഞു. ശത്രു രാജ്യങ്ങളിൽ പോയത്…
കോടികളുടെ പാന്‍ മസാല പരസ്യ ഡീൽ ഉപക്ഷിേച്ച് കന്നട താരാം യാഷ്
കെ ജി എഫ് എന്ന സിനിമയിൽ നിറഞ്ഞ കയ്യടി വാരികൂട്ടി യാഷ് എന്ന യുവ നടൻ കോടികള്‍ നല്‍കാമെന്ന് പറഞ്ഞ പാൻ മസാല പരസ്യ ഡീല്‍ യാഷ് വേണ്ടെന്ന് വച്ച സംഭവമാണ് കയ്യടി നേടുന്നത്. പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത്…
വിജയ് ബാബുവിനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി
യുവ നടിയെ ബലാത്സംഗ ചെയ്തുവെന്ന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനോട് താരസംഘടനയായ ‘അമ്മ’ വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേരും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന…
വിജയ് ബാബുവിനെതിരെ കുരുക്ക് മുറിക്കി പോലീസ് ഹാജരാകണമെന്ന് അറിയിച്ച് വിജയ് ബാബുവിന്‍റെ വീട്ടിൽ നോട്ടീസ് നൽകി
നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ കുരുക്ക് മുറിക്കി പോലീസ് . മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് അറസ്റ്റിന് തടസമല്ലെന്നും ,വിജയ് ബാബുവിനെ തേടി വിദേശത്ത് പോകേണ്ടി വന്നാൽ പോകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു . ഹാജരാകണമെന്ന് അറിയിച്ച്…
പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധിയില്‍ നിലപാടിലുറച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്ലസ്ടു കെമിസ്ട്രി ഉത്തരസൂചിക മാറ്റില്ലെന്ന് മന്ത്രി .ചില അധ്യാപകർ ബോധപൂർവ്വം പ്രശ്നമുണ്ടാക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞു. വിദ്യാർത്ഥികൾക്ക് ആശങ്ക വേണ്ടെന്നും വി ശിവൻകുട്ടി കൂട്ടിച്ചേര്‍ത്തു..ഇത്തവണത്തെ കെമിസ്ട്രി പരീക്ഷ താരതമ്യേന…
ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി , കൂടുതല്‍ സാങ്കേതിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മോദി
ജുഡീഷ്യല്‍ സംവിധാനം കൂടുതല്‍ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി . ആറ് വർഷത്തിന് ശേഷം സംയുക്ത സമ്മേളനം വീണ്ടും നടക്കുന്നത്. ഇ സഹാജര്യത്തിൽ മുഖ്യമന്ത്രിമാരുടെയും ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നുമോദി .കോടതികളിലെ ഒഴിവുകള്‍ നികത്തും, കാലഹരണപ്പെട്ട…
പ്ലസ് ടു മൂല്യ നിർണ്ണയത്തിൽ പ്രതിഷേധം ശക്തം , മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും ക്യാമ്പ് അധ്യാപകർ ബഹിഷ്കരിച്ചു
പ്ലസ് ടു മൂല്യ നിർണ്ണയത്തിലെ പ്രതിസന്ധി തീരുന്നില്ല. ഉത്തര സൂചികയിൽ പരാതി ഉന്നയിച്ചും സ്കീം ഫൈനലൈസേഷൻ നടത്തിയ അധ്യാപകർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതിലുമാണ് പ്രതിഷേധം. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകരും വിദഗ്ധരും ചേർന്ന്…
