തിരുവനന്തപുരം : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. തിരുവനന്തപുരത്തു നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് ഹൃദയാഘാതം സംഭവിച്ചത്. വട്ടപ്പാറ എസ് യു.ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 2001-ല്‍…
Category: latest news
സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ, അങ്കണവാടിയില്‍ പുഴുവരിച്ച അരി, 16 കുട്ടികൾ ആശുപത്രിയിൽ
ആലപ്പുഴ: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. കായംകുളത്തും കൊട്ടാരക്കരയിലും ഭക്ഷ്യ വിഷബാധയേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കായംകുളത്ത് ടൗണ്‍ യു.പി. സ്‌കൂളിലെ 12 കുട്ടികളും കൊട്ടാരക്കര കല്ലുവാതുക്കലില്‍ അങ്കണവാടിയിലെ നാല് കുട്ടികളുമാണ് ചികിത്സയിലുള്ളത്. കായംകുളത്തെ സ്‌കൂളില്‍ വെള്ളിയാഴ്ച വിതരണംചെയ്ത ഉച്ചഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധയേറ്റെന്നാണ്…
പെൺകുട്ടികളുടെ സ്വയം വിവാഹം, ഹിന്ദുക്കളുടെ ജനസംഖ്യ കുറയ്ക്കും, പ്രതികരണവുമായി ബിജെപി നേതാവ്
ഗാന്ധിനഗർ: പെൺകുട്ടികളെ സ്വയം വിവാഹം ചെയ്യാൻ അനുവദിക്കില്ലെന്ന് ബി ജെ പി നേതാവ് സുനിത ശുക്ല. ഗുജറാത്തിലെ വഡോദര സ്വദേശിനിയായ 24-കാരി ക്ഷമ ബിന്ദു സ്വയം വിവാഹം കഴിക്കാനൊരുങ്ങുന്നതിനെതിരെയാണ് സുനിത ശുക്ല രംഗത്തെത്തിയിരിക്കുന്നത്. മറ്റൊരാളെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലെന്നും അതേസമയം വധുവായി…
താൻ പാർവതി അവതാരം, നിരോധിത മേഖലയിൽ ശിവ ഭഗവാനായി ഇന്ത്യൻ യുവതിയുടെ കാത്തിരിപ്പ്
ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി യുവതി ഇന്ത്യ ചൈന അതിർത്തിയിൽ. താൻ പാർവതി ദേവിയുടെ അവതാരം ആണെന്നും കൈലാസത്തിൽ എത്തി ശിവ ഭഗവാനെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് യുവതി ഇന്ത്യ- ചൈന അതിർത്തിയിലെ നിരോധിത മേഖലയിൽ കഴിയുന്നത്. ചൈന അതിർത്തിയോട്…
സിൽവർ ലൈൻ ചർച്ചയായ മണ്ഡലമല്ല തൃക്കാക്കര, ജനവിധി അംഗീകരിക്കുന്നു, പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്ന് കോടിയേരി
കൊച്ചി: തൃക്കാക്കരയിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചില്ലെന്നും ജനവിധി അംഗീകരിക്കുന്നുവെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ജനവിധി അംഗീകരിച്ച് തുടർപ്രവർത്തനം നടത്തും. എൽഡിഎഫിന് 2244 വോട്ടുകൾ മണ്ഡലത്തിൽ കൂടുകയാണ് ചെയ്തത്. ഇത്രയും വർദ്ധനവ് മാത്രമേ എൽ.ഡിഎഫിന് വരുത്താൻ കഴിഞ്ഞുള്ളൂ എന്നത്…
യുഡിഎഫ് വിജയം, പിണറായി എന്ന ഏകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരം; കെ കെ രമ
കോഴിക്കോട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ എൽ ഡി എഫിന്റെ തോൽവിയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.കെ രമ എം.എൽ.എ. പിണറായി എന്ന എകാധിപതിയുടെ ധാർഷ്ട്യത്തിനേറ്റ പ്രഹരമാണ് തൃക്കാക്കരയിലെ വിജയം. പിണറായിയ്ക്ക് തുടർഭരണം ലഭിച്ചത് കോവിഡ് കാലത്ത് നടത്തിയ ഇവൻറ് മാനേജ്‌മെൻറ് പ്രചാരണത്താലാണെന്നും…
ഹിജാബ് വിവാദം; കർണാടകത്തിൽകോളേജ് വിദ്യാർത്ഥിനികളെ സസ്പെൻഡ് ചെയ്തു
മംഗലാപുരം: ദക്ഷിണ കന്നഡയിൽ ഹിജാബ് ധരിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതായി പരാതി. ഉപ്പിനങ്ങാടി ഫസ്റ്റ് ഗ്രേഡ് കോളേജാണ് നടപടി എടുത്തത്. 6 ബിരുദ വിദ്യാർത്ഥിനികൾ ഇന്ന് ഹിജാബ് ധരിച്ച് കോളേജിലെത്തുകയും ക്ലാസ് മുറിയിൽ പ്രവേശിക്കുകയുമായിരുന്നു. ഇതറിഞ്ഞെത്തിയ അധ്യാപകർ വിദ്യാർത്ഥിനികളെ ക്ലാസിന് പുറത്താക്കി.…
‘നേരത്തെ വിധി എഴുതി കഴിഞ്ഞു, പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂ’ വിചാരണ കോടതിയെ വിമർശിച്ച് ഭാഗ്യ ലക്ഷ്മി
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരെ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്‌മി. കേസിന്റെ വിധി നേരത്തെ എഴുതി കഴിഞ്ഞു. ഇനി പ്രഖ്യാപിക്കേണ്ട ദിവസം മാത്രമേയുള്ളൂവെന്നും ഭാഗ്യലക്ഷ്‌മി ആരോപിച്ചു. പ്രോസിക്യൂട്ടർമാർ മാറുന്നതെന്തെന്ന് മേൽക്കോടതികൾ ചോദിക്കുന്നില്ല. ഉന്നതന് ഒരു നീതി, സാധാരണക്കാരന് മറ്റൊരു…
ജനസംഖ്യാ നിയന്ത്രണ നിയമം ഉടൻ, ശക്തമായ തീരുമാനങ്ങൾ നേരത്തേ എടുത്തിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി
ന്യൂഡൽഹി: രാജ്യത്ത് ജനസംഖ്യ നിയന്ത്രണം നടപ്പിലാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ. ഇതുമായി ബന്ധപ്പെട്ട നിയമം ഉടൻ കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു. ഛത്തീസ്ഗഡിലെ റായ്പൂരിൽ ഗരീബ് കല്യാൺ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ആരും ആശങ്കപ്പെടേണ്ടതില്ല. ആ നിയമം ഉടൻ…
കോടതിയിൽ പൂർണ വിശ്വാസം, വിജയ് ബാബു കൊച്ചിയിലെത്തി
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസിൽ അന്വേഷണ നേരിടുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. കേസിൽ നടന് ഇന്നലെ ഹൈക്കോടതി ഇടക്കാല ജാമ്യം നൽകിയിരുന്നു. വിജയ് ബാബുവിന്റെ അറസ്റ്റ് വ്യാഴാഴ്ച വരെയാണ് തടഞ്ഞ് കൊണ്ടാണ് ഉത്തരവ്. കോടതിയിൽ വിശ്വാസമുണ്ടെന്ന് നടൻ പ്രതികരിച്ചു.…
