സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാര്‍ഷികംത്തോടനുബന്ധിച്ച് ആഗസ്റ്റ് 5 മുതല്‍ 15വരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള എല്ലാ സ്മാരകങ്ങളും മ്യൂസിയങ്ങളും പൊതുജനങ്ങള്‍ക്ക് സൗജന്യമായി സന്ദര്‍ശിക്കാം. 75ാംവാര്‍ഷികത്തോടനുബന്ധിച്ചുള്ള അമൃതോത്സവം പരിപാടിയുടെ ഭാഗമായാണ് പ്രവേശനം സൗജന്യമാക്കിയതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യ അറിയിച്ചു. താജ്മഹലിലേക്കും ആഗ്ര കോട്ട ഉള്‍പ്പടെ…
Category: latest news
വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു; പുതിയ നിയമം ഉടനെന്ന് കേന്ദ്ര സര്‍ക്കാര്‍
വ്യക്തിവിവര സുരക്ഷാ ബിൽ കേന്ദ്ര സർക്കാർ പിൻവലിച്ചു. പാർലമെന്റിൽ അവതരിപ്പിച്ച ബിൽ വിവാദമായതോടെയാണ് കേന്ദ്ര സർക്കാർ തീരുമാനം. പകരം പുതിയ ബിൽ കൊണ്ടുവരും. സംയുക്ത പാർലമെന്ററി സമിതി ബില്ലിൽ 81 ഭേദഗതികളും സമഗ്രമായ നിയമനിർമാണത്തിന് 12 ശുപാർശകളും മുൻപോട്ട് വെച്ചിരുന്നു. ബിൽ…
സംസ്ഥാനത്ത് ഇന്നും റെഡ് അലര്‍ട്ടില്ല; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച്
സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും. ഇതിന്റെ പശ്ചാത്തലത്തില്‍ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അതിശക്ത മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. 24 മണിക്കൂറില്‍ 115.6 മി മീ മുതല്‍ 204.4…
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ കുരുക്ക് മുറുകുന്നു, സ്വപ്‌നയുടെ രഹസ്യമൊഴിയുമായി ഇ.ഡി സുപ്രീം കോടതിയിലേക്ക്
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങള്‍ക്കുമെതിരെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ മൊഴി മുദ്രവെച്ച കവറിൽ ഇ ഡി സുപ്രീംകോടതിയിൽ സമർപ്പിക്കും. കേന്ദ്ര സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകരുടെ നിയമോപദേശം ലഭിച്ച ശേഷമാണ് ഇ.ഡി.യുടെ നടപടി. ജൂണ്‍ 6,7 തീയതികളില്‍ സ്വപ്ന…
നീറ്റ് പരീക്ഷയ്ക്കെത്തിയ പെൺകുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച സംഭവം; കേന്ദ്രത്തിന്റെ അടിയന്തര ഇടപ്പെടൽ, പ്രതികളെ കണ്ടെത്താൻ തിരിച്ചറിയൽ പരേഡ്
ന്യൂഡൽഹി: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരീക്ഷ എഴുതിപ്പിച്ച സംഭവം വിവാദമായതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. സംഭവത്തെ കുറിച്ച് അടിയന്തര അന്വേഷണത്തിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദ്യാഭ്യാസ അഡീഷണല്‍…
ഗുജറാത്തിൽ പ്രളയ സമാന സാഹചര്യം, മഴക്കെടുതിയില്‍ മരണം 63 ആയി
അഹമ്മദാബാദ്: ഗുജറാത്തിലെ മഴ കെടുതിയിൽ കഴിഞ്ഞ 24 മണിക്കൂറില്‍ ഏഴ് പേര്‍ മരിച്ചു. ഛോട്ടാഉദ്ദേപൂർ, നവ്സാരി, നൽസാദ് എന്നിവിടങ്ങളിൽ നിന്ന് 3200 പേരെ ഒഴിപ്പിച്ചു. ദോസ്വാദ അണക്കെട്ട് നിറഞ്ഞിരിക്കുകയാണ്. 66 ഗ്രാമങ്ങളിൽ വൈദ്യുതി തടസപ്പെട്ടതായി റിപ്പോർട്ടുണ്ട്. ജൂണ്‍ 1 മുതലുള്ള കണക്കെടുത്താല്‍…
“ഞങ്ങൾ പട്ടിണിയും പരിവട്ടവുമായി ജീവിക്കുമ്പോൾ ഇവിടെ ഇത്രയും ആഡംബരമോ?” കൊട്ടാരം കണ്ട് ഞെട്ടി ലങ്കൻ ജനത, വീഡിയോ
കൊലംബോ: സമരക്കാർ പിടിച്ചെടുത്ത പ്രസിഡന്റിന്റെ വസതി കണ്ട് ഞെട്ടി ശ്രീലങ്കൻ ജനത. അവധി ദിവസമായിരുന്ന ഞായറാഴ്ച നിരവധി പേരാണ് പ്രസിഡന്റിന്റെ കൊട്ടാരം കാണാൻ ഇരച്ച് കയറിയത്. പുറത്തു കാവൽ നിന്ന സുരക്ഷാജീവനക്കാർ ആരെയും തടഞ്ഞില്ല. കൊട്ടാരത്തിലെ സ്വിമ്മിങ് പൂളിലും മുറികളിലും ജനത…
‘പൊതുസമൂഹം വിലയിരുത്തട്ടെ’ ആര്‍.ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമതോമസ് എം എൽ എ
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡി ജി പി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ. കേസിൽ നടൻ ദിലീപ് നിരപരാധിയെന്ന് ന്യായീകരിച്ച മുൻ ഡിജിപി ആര്‍.ശ്രീലേഖയുടെ അഭിപ്രായം പൊതു സമൂഹം വിലയിരുത്തട്ടെയെന്ന്…
അതി ശക്തമായ മഴ, ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
ഇടുക്കി: മഴ ശക്തമാകുന്ന സാഹചര്യത്തിൽ നാളെ ഇടുക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (07/07/2022) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടികൾ, നഴ്‌സറികൾ, സർക്കാർ വിദ്യാലയങ്ങൾ കേന്ദ്രീയ വിദ്യാലയങ്ങൾ, സിബിഎസ്ഇ, ഐസിഎസ്ഇ…
കൊടിയുടെ നിറം നോക്കാതെ ഒത്തൊരുമിച്ച് മോഷണം, കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കൾ അറസ്റ്റിൽ
മലപ്പുറം മലപ്പുറം ഗവൺമെന്റ് കോളേജിലെ മോഷണക്കേസിൽ എസ് എഫ് ഐ, കെ എസ് യു നേതാക്കളടക്കം ഏഴ് വിദ്യാർത്ഥികൾ പൊലീസ് കസ്റ്റഡിയിൽ. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി വിക്ടര്‍ ജോണ്‍സണ്‍, കെഎസ് യു യൂണിറ്റ് പ്രസിഡന്റ് ആത്തിഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.…
