ഉണ്ണുന്നവന്റെ വയറിനൊപ്പം മനസ്സ് കൂടി നിറയുന്ന ഒന്നാവണം ഭക്ഷണം. അതുകൊണ്ടുതന്നെ വിഭവങ്ങളുടെ എണ്ണത്തിനും വിളമ്പുന്ന സദസ്സിന്റെ വലിപ്പത്തെക്കാളും പ്രധാനം, ഒരുക്കുന്ന ഭക്ഷണത്തിന്റെ ഓരോഘട്ടത്തിലും പുലര്‍ത്തുന്ന ആത്മാര്‍ത്ഥമായ സമീപനമാണ്. ഇത്തരത്തില്‍ ഭക്ഷണകലയെ മനസ്സിലാക്കി ഏറ്റെടുത്ത ചടങ്ങുകള്‍ ഏതുതന്നെയായാലും ഭംഗിയായി നടപ്പിലാക്കി കേരളമൊട്ടാകെ ജൈത്രയാത്ര…
Category: latest news
ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു ;ചോരയിൽ കുളിച്ച് 8 വയസുകാരി
കൊച്ചി: മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടികൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അന്യസംസ്ഥാന തൊഴിലാളിയുടെ എട്ടുവയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കിയത്. സമീപത്തെ ചാത്തന്‍പാറ പാടത്ത് നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ കുട്ടിയുടെ കരച്ചില്‍ കേട്ടെന്നും…
ജി 20 ഡിജിറ്റൽ ധനമന്ത്രിമാർ സമവായത്തിലെത്തി : രാജീവ് ചന്ദ്രശേഖർ
ഓഗസ്റ്റില്‍ നടന്ന ഡിജിറ്റല്‍ ധന മന്ത്രിമാരുടെ യോഗത്തിന്റെ സുപ്രധാന ഫലങ്ങള്‍ ചര്‍ച്ച ചെയ്തതായി കേന്ദ്ര നൈപുണ്യ വികസനം, സംരംഭകത്വം, ഇലക്ട്രോണിക്സ്- ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ അധ്യക്ഷതയില്‍, ഭാവിയിലെ ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യം…
കരുവന്നൂർ തട്ടിപ്പ്; എ.സി. മൊയ്തീൻ ചോദ്യം ചെയ്യലിന് ഹാജരാകും
കേരളത്തെ ഞെട്ടിച്ച തട്ടിപ്പിൽ കുരുക്ക് മുറുകുന്നു
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാൻ ശ്രമം :ശബ്‌നം ഹശ്മി
കഴിഞ്ഞ ഇരുപതുവര്‍ഷത്തെ ഗുജറാത്ത് അനുഭവം വെച്ചുനോക്കുമ്പോള്‍ മണിപ്പുരില്‍ നടക്കുന്നത് അദ്ഭുതമായി തോന്നുന്നില്ലെന്ന് പ്രമുഖ മനുഷ്യാവകാശപ്രവര്‍ത്തകയും സഫ്ദര്‍ ഹശ്മിയുടെ സഹോദരിയുമായ ശബ്‌നം ഹശ്മി. ഗുജറാത്തില്‍ നടത്തിയ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം ഇന്ത്യയാകെ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.ബദല്‍ ഭരണഘടന തയ്യാറായിട്ടുണ്ടെന്നും 2024-ലെ തിരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ്…
കെ എസ് ആർ ടി സിയുടെ പ്രതിദിന വരുമാനം സർവകാല റെക്കോഡിൽ; തിങ്കളാഴ്ചത്തെ കളക്ഷൻ 7.89 കോടി
ഇന്നലെ ഒരുദിവസം കൊണ്ട് 8.79 കോടി രൂപയാണ് കെ എസ് ആർ ടി സി നേടിയത്.
“ആനത്തല വെട്ടി ഗണപതിയ്ക്ക് വെച്ചത് പ്ലാസ്റ്റിക് സര്‍ജറി ” ; വിദ്യാഭ്യാസ നയത്തിനെതിരെ സാറ ജോസഫ്
കേന്ദ്ര വിദ്യാഭ്യാസ നയത്തെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി സാറ ജോസഫ്. യുവജനങ്ങള്‍ രാജ്യം വിടുകയാണെന്നും ഇവിടെ ബുദ്ധിയും ശക്തിയും വിയര്‍പ്പുമൊഴുക്കിയിട്ട് എന്താണ് കിട്ടാനുള്ളതെന്ന് യുവത ചോദിക്കുകയാണെന്നും അവര്‍ പറഞ്ഞു.ഒരു പ്രമുഖ മാധ്യമം സംഘടിപ്പിച്ച പരിപാടിക്കിടെയായിരുന്നു സാറ ജോസഫിന്റെ പ്രതികരണം. നമുക്ക് വലിയ…
ഇ-ലേലം : എഫ് സി ഐ കേരളം ഉൾപ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യം
തിരുവനന്തപുരം : പൊതു വിപണിയില്‍ അരി, ഗോതമ്പ് എന്നിവയുടെ വില വര്‍ധന നിയന്ത്രിക്കുന്നതിന്റെ ഭാ?ഗമായി കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണ മേഖലയ്ക്ക് ഇ – ലേലം വഴി എഫ് സി ഐ ലഭ്യമാക്കിയത് ഏകദേശം 6 ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യം. ഈ…
